Category: അന്ധവിശ്വാസങ്ങൾ

വിഗ്രഹാരാധനയിലേക്ക് നയിക്കുന്നതും അന്ധവിശ്വാസങ്ങളിലേക്ക് വലിച്ചിഴക്കുന്നതുമായ അനുഷ്ഠാനങ്ങളോട് വിശ്വാസികൾ ജാഗ്രത പുലർത്തേണ്ടതും വിവേചന ബുദ്ധിയോടെ സമീപിക്കേണ്ടതുമാണ്.|മാർ ടോണി നീലങ്കാവിൽ

വിശുദ്ധരോടുള്ള വണക്കവും പൊതുജന ഭക്തിയുടെ രൂപങ്ങളും കത്തോലിക്കാ സഭയുടെ പൊതു പൈതൃകമാണ് വിശുദ്ധരോടുള്ള വണക്കം. വിശുദ്ധരെ വണങ്ങുന്നത് വഴി അവരുടെ ജീവിത മാതൃകയെ നാം അനുസ്മരിക്കുകയും ആദരിക്കുകയും അവരുടെ മഹനീയ മാതൃക അനുകരിക്കുകയും ചെയ്യുന്നു. കൂടാതെ ദൈവ തിരുമുമ്പിൽ സവിശേഷ സ്ഥാനമർഹിക്കുന്ന…

“നമുക്ക് ഉറച്ച വിശ്വാസം ഉണ്ടെങ്കിൽ നമ്മുടെ വിശ്വാസത്തിനെതിരാണെന്ന് തോന്നുന്ന, നാട്ടിൽ നടന്നുവരുന്ന ആചാരങ്ങളെ പിന്തുടരണം എന്ന് ഒരു നിർബന്ധവുമില്ല..”

ഞങ്ങളുടെ വീട് പണി തുടങ്ങാൻ തീരുമാനിച്ച സമയം.. നാട്ട് നടപ്പ് അനുസരിച്ചു കണിയാനെ വിളിച്ചു സ്ഥാനം കാണണം എന്നുള്ള ചടങ്ങ് നടത്തണം എന്ന് എന്റെ അപ്പനോ എനിക്കോ താല്പര്യം ഇല്ല.. എന്നും വിശുദ്ധ കുർബാനയിലൊക്കെ പങ്കെടുക്കുന്ന ഭയങ്കര ദൈവവിശ്വാസി ആണ് അപ്പൻ..…

സമ്പത്തിനു വേണ്ടിയും അന്ധവിശ്വാസങ്ങളെ തൃപ്തിപ്പെടുത്താനും മനുഷ്യരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുക എന്നത് കേരളത്തിന് ചിന്തിക്കാൻ പോലുമാകാത്ത കുറ്റകൃത്യമാണ്. ഇത്തരം പ്രവണതകൾക്കെതിരെ നിയമ നടപടികൾക്കൊപ്പം സാമൂഹിക ജാഗ്രതയും ഉണ്ടാകേണ്ടതുണ്ട്. |മുഖ്യമന്ത്രി

ഇലന്തൂരിലേത് മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം: മുഖ്യമന്ത്രി തിരുവനന്തപുരം: മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ് പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിൽ ഉണ്ടായ ഇരട്ടക്കൊലപാതകമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രണ്ടു സ്ത്രീകളെ കഴുത്തറുത്ത് കൊന്നു കുഴിച്ചു മൂടി എന്ന വിവരമാണ് പുറത്തു വന്നിട്ടുള്ളത്.…

നിങ്ങൾ വിട്ടുപോയത്