Category: അത്ഭുതചിത്രം

അഗസ്റ്റീനെർകിൻഡിലിൻ്റെ അത്ഭുത കഥ

ജർമ്മനിയിലെ മ്യൂണിക്കിലുള്ള ബ്യൂഗർസാൽ പള്ളയിൽ (Bürgersaalkirche) പ്രതിഷ്ഠിച്ചിരിക്കുന്ന ഉണ്ണീശോയുടെ അതുല്യമായ തിരുസ്വരൂപത്തിനു പറയുന്ന പേരാണ് അഗസ്റ്റീനെർകിൻഡിൽ (Augustinerkindl) എന്നത്. ആഗസ്റ്റീനിയൻ സന്യാസശ്രമത്തിൽ നിന്നുള്ള രൂപമായതിനാലാണ് അഗസ്റ്റീനെർകിൻഡിൽ എന്നു ഈ ഉണ്ണീശോ രൂപം അറിയപ്പെടുന്നത്. ആശ്രമം അടച്ചു പൂട്ടേണ്ട സാഹചര്യം വന്നപ്പോൾ നൂറു…

നിത്യാസഹായ മാതാവിന്റെ തിരുനാൾ

നിത്യാസഹായമാതാവിനോടുള്ള ഭക്തി പ്രചാരണം തടിയിൽ വരച്ച സ്വർണ്ണപശ്ചാത്തലമുള്ള ഈ ചിത്രത്തെ ചുറ്റിപ്പറ്റിയാണുള്ളത്. 13ആം നൂറ്റാണ്ടിൽ വരക്കപ്പെട്ടു എന്ന് കരുതുന്ന ഈ ചിത്രം ബൈസന്റൈൻ ശൈലിയിലുള്ളതാണ്. എന്നാൽ 15ആം നൂറ്റാണ്ടിന്റെ അവസാനത്തിൽ Crete ദ്വീപ് തുർക്കി സൈന്യത്തിന്റെ അധിനിവേശ ഭീഷണിയിലായപ്പോൾ അവിടെനിന്നും പലരും…

ആത്മാർത്ഥമായ കുമ്പസാരം പിശാചിനെ എപ്രകാരം നമ്മിൽ നിന്ന് അകറ്റിക്കളയുന്നു എന്ന് ഈ ചിത്രം വളരെ ആഴത്തിൽ വ്യക്തമാക്കുന്നുണ്ട്.|The Pope’s Exorcist

സുഹൃത്തുക്കളായ വൈദികരുമൊത്ത് നല്ലൊരു സായാഹ്നം ഇന്നു ഞാൻ ചെലവഴിച്ചു… ഒബറോൺ മാളിൽ പോയി The Pope’s Exorcist കണ്ടു. തകർപ്പൻ എന്നേ പറയാനുള്ളൂ… സമയം പോയത് അറിഞ്ഞതേ ഇല്ല… സത്യത്തിൽ, ഇത്രയ്ക്കു ഭയാനകത പ്രതീക്ഷിച്ചില്ല!ക്രിസ്തുനാമത്തിൻ്റെയും കുരിശിൻ്റെയും ശക്തി, പൗരോഹിത്യത്തിൻ്റെയും കുമ്പസാരത്തിൻ്റെയും പ്രാർത്ഥനയുടെയും…

പാടത്ത് ‘ഗദ്സമൻ തോട്ടത്തിൽ പ്രാർത്ഥിക്കുന്ന യേശു’: നെൽചെടിയില്‍ പ്രസീത് തീര്‍ത്ത അത്ഭുതചിത്രം ശ്രദ്ധ നേടുന്നു

ബത്തേരി: വയനാട് ബത്തേരി സ്വദേശിയായ കർഷകന്‍ പ്രസീത് നെല്‍പാടത്ത് ഒരുക്കിയ ക്രിസ്തു ചിത്രം ഏറെ ശ്രദ്ധ നേടുന്നു. മുന്നൂറോളം നെൽവിത്തുകളുടെ സംരക്ഷകനും നെൽകൃഷിയിൽ പുതുമകൾ പരീക്ഷിക്കുകയും ചെയ്യുന്ന ഈ കർഷകന്‍ നെന്മേനി കഴമ്പിലെ രണ്ടേക്കർ പാടത്തിനുള്ളിലാണ് ഗദ്സമൻ തോട്ടത്തിൽ പ്രാർത്ഥിക്കുന്ന യേശുവിന്റെ…

നിങ്ങൾ വിട്ടുപോയത്