Category: അച്ചടക്കലംഘനമാണ്

യോഗ്യരേ തിരിച്ചറിയുന്നതിനുള്ള മാനദണ്ഡം കൂടിയാണ് സഭയിലെ ഭിന്നിപ്പുകളെങ്കില്‍ ഈ വിഷയം കൈകാര്യം ചെയ്യുന്നത് വളരെ സൂക്ഷ്മതയോടെ വേണം എന്ന് അങ്ങയെയും സഹവിമതന്മാരേയും ഓർമ്മപ്പെടുത്തട്ടെ!

ഫാ മുണ്ടാടൻ്റെ പ്രസംഗംശുദ്ധ ഭോഷ്ക് വിശുദ്ധ കുര്‍ബാനയെക്കുറിച്ച് വളരെ വികലമായ ധാരണകള്‍ വച്ചുപുലര്‍ത്തുന്ന ഒരു പുരോഹിതനാണ് ഫാ കുര്യാക്കോസ് മുണ്ടാടന്‍. വിമത മഹാസമ്മേളനത്തില്‍ ആവേശംമുറ്റി അദ്ദേഹം വിളിച്ചു പറഞ്ഞ വാക്കുകളിൽ, വിശുദ്ധഗ്രന്ഥത്തിന്‍റെ അടിസ്ഥാന ഉപദേശങ്ങളിലുള്ള തന്‍റെ അജ്ഞതയും കത്തോലിക്കാ സഭയുടെ ഔദ്യോഗിക…

ഒരു സമരമാർഗ്ഗമായി വി. കുർബ്ബാനയെ ഉപയോഗിച്ച രീതി സമാനതകളില്ലാത്ത അച്ചടക്കലംഘനമാണ്. |പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ട് വി. കുർബ്ബാനയെ അവഹേളിക്കുകയും ദേവാലയത്തിന്റെ പവിത്രതയെ കളങ്കപ്പെടുത്തുകയും ചെയ്ത എല്ലാവർക്കുമെതിരെ സഭാപരമായ കർശന നടപടി സ്വീകരിക്കുന്നതാണ്.

പ്രസ്താവന കാക്കനാട്: ഡിസംബർ 23-24 തീയതികളിൽ എറണാകുളം-അങ്കമാലി അതിരൂപതയുടെ കത്തീഡ്രൽ ദേവാലയമായ സെന്റ് മേരിസ് ബസിലിക്കയിൽ നടന്ന പ്രതിഷേധങ്ങളിൽസീറോമലബാർ സഭയുടെ തലവനും പിതാവുമായ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവും, എറണാകുളം-അങ്കമാലി അതിരൂപയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രറേറ്റർ ആർച്ച്ബിഷപ്പ് മാർ…

നിങ്ങൾ വിട്ടുപോയത്