Category: അംബേദ്കർ ജയന്തി

ഇന്ന് അംബേദ്കർ ജയന്തി. ഇന്നും ഇന്ത്യയുടെ ശാപമായി തുടരുന്ന ജാതിവ്യവസ്ഥയെന്ന കൊടിയ അനീതിക്കെതിരെ പോരാടിയ ഡോ. ഭീം റാവു അംബേദ്കറിൻ്റെ സ്‌മരണകൾ തുടിക്കുന്ന ദിനമാണിത്.

ഇന്ന് അംബേദ്കർ ജയന്തി. ഇന്നും ഇന്ത്യയുടെ ശാപമായി തുടരുന്ന ജാതിവ്യവസ്ഥയെന്ന കൊടിയ അനീതിക്കെതിരെ പോരാടിയ ഡോ. ഭീം റാവു അംബേദ്കറിൻ്റെ സ്‌മരണകൾ തുടിക്കുന്ന ദിനമാണിത്. അദ്ദേഹത്തിൻ്റെ രാഷ്ട്രീയ ജീവിതം ജാതി വിവേചനത്തിനെതിരെയുള്ള സമരങ്ങൾക്ക് ഇന്നും ഊർജ്ജം പകരുന്നു. ഇന്ത്യൻ ജനാധിപത്യത്തിൻ്റെ അടിത്തറ…

അംബേദ്കർ ജയന്തി ആശംസകൾ നേരുന്നു.

ഭരണഘടനാ ശിൽപിയും, രാജ്യം കണ്ട മഹാൻമാരായ സാമൂഹ്യ പരിഷ്കർത്താക്കളിൽ ഒരാളുമായ ബി.ആർ അംബേദ്ക്കറിൻ്റെ ജന്മദിനമാണിന്ന്. ജാതി വിവേചനത്തിനെതിരെ അശ്രാന്തം പോരാടിയ അംബേദ്കറിൻ്റെ ജീവിതവും ആശയങ്ങളും സാമൂഹ്യ അസമത്വങ്ങൾക്കെതിരെയുള്ള സമരങ്ങൾക്ക് ഇന്നും പ്രചോദനമാണ്. ഇന്ത്യൻ ജനാധിപത്യത്തിൻ്റെ ആണിക്കല്ലായ ഭരണഘടനയുടെ മൂല്യങ്ങൾ ഒന്നൊന്നായി തകർക്കാൻ…

നിങ്ങൾ വിട്ടുപോയത്