Category: “സുവിശേഷത്തിന്റെ ആനന്ദം”

സാമുദായിക സൗഹൃദത്തിന് കൂട്ടായി ശ്രമിക്കണം.|അത്താനാസിയോസ് തോമസ് മെത്രാപ്പോലീത്ത.

മെത്രാപ്പോലീത്തയുടെ കത്ത് സാമുദായിക സൗഹൃദത്തിന് കൂട്ടായി ശ്രമിക്കണം. പൊതു സമൂഹത്തിലും മതസമൂഹങ്ങൾ തമ്മിലും മതത്തിനുള്ളിൽ തന്നെയും തർക്കങ്ങളും ആശയ സംഘർഷങ്ങളും ഉണ്ടാവുക സാധാരണമാണ്. പലപ്പോഴും സ്വാഭാവികവുമാണ്. ഏതെങ്കിലും…

എന്തിനാണ് ലോകം ഫ്രാൻസീസിലേയ്ക്ക് മടങ്ങിപ്പോകുന്നത് ? | MAAC TV

സുവിശേഷം ജീവിതത്തെ സ്വാധിനിക്കുവാൻ ,ഉറച്ച തിരുമാനങ്ങൾ എടുത്തു നടപ്പാക്കുവാൻ കഴിയട്ടെയെന്ന് പ്രാർത്ഥിക്കുന്നു . ആശംസകൾ

നിൻ്റെ സന്ദർശനങ്ങൾ പരിശുദ്ധമാകേണ്ടതുണ്ട്. നിന്നെ കാണുന്നവരുടെ ഉള്ളിൽ ഒരു ശിശു ജനിക്കേണ്ടതുണ്ട്.

വിശുദ്ധ സന്ദർശനങ്ങൾ സെമിനാരിപഠനകാലത്തെ ഒരു സുഹൃത്തുണ്ട്, ജെറിനച്ചൻ . ഇപ്പോൾ ‘പ്രമുഖ’നാണ്😀. അച്ചനായതിനുശേഷം, ചെയ്യുന്ന ശുശ്രൂഷകളുടെ വൈവിധ്യം കൊണ്ടും കർമ്മമേഖലകൾ വ്യത്യസ്തമായിരുന്നതിനാലും കാണാനും നേരിൽ സംസാരിക്കാനും പലപ്പോഴും…

"എനിക്ക് അമ്മയാകണം " "സുവിശേഷത്തിന്റെ ആനന്ദം" God's gift healthcare Pro Life Pro-life Formation Real life Relationship അനുഭവം അബോർഷൻ അമ്മയാകുക ആനുകാലിക വിഷയങ്ങൾ ആരോഗ്യം ഉദരഫലം ഒരു സമ്മാനം എം ടി പി ആക്ടിനെതിരെ ഓർമ്മകൾ കത്തോലിക്കാസഭയുടെ ധാര്‍മ്മിക നിലപാട് കുഞ്ഞുങ്ങൾക്കു വേണ്ടി കുടുംബം ,കുഞ്ഞുങ്ങൾ കുടുംബം മനോഹരം കുടുംബത്തിനുംഅൽമായർക്കും ജീവനും വേണ്ടിയുള്ള സീറോ മലബാർ സിനഡൽ കമ്മീഷൻ കുടുംബവിശേഷങ്ങൾ കൂടുതൽ മക്കളുള്ള കുടുംബങ്ങൾ കെസിബിസി പ്രൊ ലൈഫ് സമിതി കെസിബിസി ഫാമിലി കമ്മീഷന്‍ ക്രൈസ്തവ സമൂഹം ഗർഭസ്ഥ ശിശുഹത്യ ഗര്‍ഭസ്ഥശിശുക്കള്‍ക്ക് വേണ്ടി ജനങ്ങൾ സമ്പത്ത്‌ ജനിക്കാനും ജീവിക്കാനും ജീവ സമൃദ്ധിയുടെ സന്ദേശം ജീവസംസ്‌കാരം നമ്മുടെ ജീവിതം നമ്മുടെ നാട്‌ പിറക്കാതെ പോയവർക്കായി പ്രൊ ലൈഫ് പ്രൊ ലൈഫ് സമിതി പ്രൊ ലൈഫ്അപ്പോസ്തലേറ്റ് പ്രോലൈഫ് മനോഭാവം ബന്ധങ്ങൾ മക്കൾ ദൈവീകദാനം വിശ്വാസം വീക്ഷണം

അമ്മവീട് വല്ലാതെ ആക്രമിക്കപ്പെടുന്നു | ഇന്ന്!സംരക്ഷണം നൽകേണ്ടവർ അക്രമികൾ?| this video is all about that planned murder!!!

നമ്മുടെ മനസ്സിനെ ജന്മദിനത്തിനും മുമ്പുള്ള അവസ്ഥയിലേയ്ക്ക് ,ദിവസങ്ങളിലേയ്ക്ക് നമ്മെ നയിക്കുകയാണ് ഈ അച്ചൻ . അമ്മയെകുറിച്ചും ഉദരത്തിൽ വളരുന്ന ഓരോ കുഞ്ഞിനെക്കുറിച്ചും ചിന്തിക്കാം . ജീവൻ ,മാതൃത്വം…

മാതാവിന്റെ സ്തുതി ഗീതങ്ങൾ കേട്ട്, നിയോഗങ്ങൾ സമർപ്പിച്ച് നമുക്കും അനുഗ്രഹം പ്രാപിക്കാം!!

മംഗള വാർത്തയും നിങ്ങളുടെ നിയോഗങ്ങൾക്കായി പ്രാർത്ഥിക്കാം . അറിയിക്കുക – 9446329343

സഭയോടൊപ്പം ആരാധിക്കാനും വിശ്വാസജീവിതം ആത്മീയമായ ആഘോഷമാക്കി മാറ്റാനും എല്ലാ വിശ്വാസികളും ദൈവിക കൃപയ്ക്കായി കർത്താവിനോട് പ്രാർത്ഥിക്കുകയാണ് ആവശ്യം.

ഐക്യത്തിന്റെ ആത്മാവ് അനുരഞ്ജനം കൊണ്ടുവരും! മാധ്യമങ്ങളിലൂടെ ഇന്ന് കാണാനിടയായ ചില ദൃശ്യങ്ങൾ ഏറെ വേദനയുണ്ടാക്കി… ഞാൻ എന്തായിരിക്കുന്നുവോ അത് ദൈവകൃപയാലാണ് (1കോറി 15:10). ദൈവകൃപയാൽ ലഭിച്ച വിശ്വാസമാണ്…

സീറോ മലബാർ സഭയുടെ മേജർആർച്ച്ബിഷപ്പ് മാർ ജോർജ്ജ് ആലഞ്ചേരി മെത്രാപ്പോലിത്തായുടെ ഇടയ ലേഖനം

സീറോ മലബാർ സഭയുടെ ആരാധനക്രമ നവീകരണം “പു​തി​യ റാ​സ കു​ർ​ബാ​ന ത​ക്സ​യ്ക്ക് അം​ഗീ​കാ​രം ന​ൽ​കു​ന്ന സ​ന്ദ​ർ​ഭം ഉ​പ​യോ​ഗി​ച്ചു നി​ങ്ങ​ളു​ടെ സ​ഭ​യു​ടെ ഐ​ക്യ​ത്തി​നും ഉ​പ​രി​ന​ന്മ​യ്ക്കു​മാ​യി വി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ അ​ർ​പ്പ​ണ​രീ​തി​യി​ലു​ള്ള…

ഗർഭിണിയായിരിക്കേ മാരകമായ കാൻസർ സ്ഥിരീകരിക്കപ്പെട്ടെങ്കിലും കുഞ്ഞിന്റെ ജീവനെപ്രതി ചികിത്‌സ വേണ്ടെന്നുവെച്ച മരിയ ക്രിസ്റ്റീന സെല്ലയുടെ വിരോചിത പുണ്യങ്ങൾക്ക് കഴിഞ്ഞ ദിവസമാണ് ഫ്രാൻസിസ് പാപ്പ അംഗീകാരം നൽകിയത്.

വത്തിക്കാൻ സിറ്റി: ഉദരശിശുവിനെ രക്ഷിക്കാൻ സ്വജീവൻ സമർപ്പിച്ചതിലൂടെ വിശുദ്ധാരാമം പുൽകിയ വിശുദ്ധ ജിയന്ന ബരോറ്റ മോളയുടെ പാതയിൽ ഇതാ മറ്റൊരു അമ്മ വിശുദ്ധകൂടി ആഗതയാകുന്നു- മരിയ ക്രിസ്റ്റീന…

മറ്റുള്ളവരെ സഹായിക്കാൻപണത്തേക്കാൾ ഉപരിപങ്കുവയ്ക്കാനൊരു മനസു കൂടി വേണമെന്ന് ജീവിതം കൊണ്ട് പഠിപ്പിച്ചജേക്കബ് മാർ ബർണബാസ് തിരുമേനിയുടെ ഓർമകൾക്കു മുമ്പിൽ പ്രണാമം!

അപ്പമായവൻ 2020 മാർച്ച് 24.അന്നാണ് 21 ദിവസം നീണ്ടുനിൽക്കുന്ന സമ്പൂർണ്ണ ലോക്ഡൗൺ പ്രഖ്യാപനവുമായി പ്രധാനമന്ത്രിനരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. രാജ്യം മുഴുവൻ നിശ്ചലമായിരുന്നുആ ദിനങ്ങളിൽ. ആ…

നിങ്ങൾ വിട്ടുപോയത്

“24 ആഴ്ച വരെ പ്രായമായ ഗർഭസ്ഥ ശിശുവിനെ നശിപ്പിക്കാമെങ്കിൽ അതിനുശേഷം എന്തുകൊണ്ട് പാടില്ല എന്ന ചോദ്യവും പ്രസക്തമല്ലേ?”|ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം