Happy Women’s Day 👩|ദൈവഭക്തിയുള്ള സ്ത്രീ പ്രശംസയര്‍ഹിക്കുന്നു.(സുഭാഷിതങ്ങള്‍ 31: 30)|woman who fears the Lord is to be praised. (Proverbs 31:30)
ഒരു സ്ത്രീയുടെ മൂല്യം സൗന്ദര്യത്തിൽ അല്ല, ഒരു സ്ത്രീ ജീവിതത്തിൽ പ്രശംസയർഹിക്കേണ്ടത് ദൈവഭക്തിയിലും, സ്വഭാവ ഗുണത്തിലും ആയിരിക്കണം. ക്ഷമയുടെയും, സഹനത്തിന്റെയും, താഴ്മയുടെയും ഉദാഹരണമാണ് സ്ത്രീ. ഭാര്യയായും, അമ്മയായും,…