Category: സീറോ മലബാർ സഭയുടെ കുർബാന

കർത്താവ് നമ്മോട് ക്ഷമിക്കട്ടെ…|അതുകൊണ്ട് ഇപ്പോൾ തന്നെ മാനസാന്തരപ്പെടുക. ക്രിസ്തുവിന്റെ സഭയോട്, സീറോ മലബാർ സഭയോട്, സത്യവിശ്വാസത്തോട് ചേർന്ന് നിൽക്കുക.

യാദൃച്ഛികമായാണ് ഇന്ന് ഒരു വോയിസ്‌ മെസ്സേജ് കേട്ടത്. എറണാകുളം അങ്കമാലി അതിരൂപതയിലെ കൊച്ചാൽ സെന്റ് ആന്റണീസ് ഇടവകയിലെ വികാരിയച്ചന്റെ ഒരു വോയിസ് മെസ്സേജ് ആയിരുന്നു അത്. സീറോ…

കിഴക്കോട്ടോ പടിഞ്ഞാട്ടോ തിരിയുന്നതിൽ എന്തുകാര്യം? | സഭയെ തകർക്കാൻ അതിന്റെ ആരാധനാ രീതിയിലുള്ള ഐക്യം തകർത്താൽ മതിയാകും.| തോട്ടം നശിപ്പിക്കുന്ന മരങ്ങൾ കർഷകൻ മുറിച്ചു മാറ്റുന്നതും കളകൾ പറിച്ചു മാറ്റുന്നതും നല്ല ഫലങ്ങൾ ഉണ്ടാകാനാണ്.

സീറോ മലബാർ സഭ എന്നാൽ ‘മലബാറിലെ സുറിയാനി സഭ’ എന്നാണർത്ഥം. മലബാർ എന്നത് ഇന്നത്തെ കേരളത്തിനു ചരിത്രത്തിൽ പറഞ്ഞിരുന്ന പൊതുവായ പേരാണല്ലോ. ചരിത്രപരമായി, കൽദായ പാരമ്പര്യമുള്ള, പൗരസ്ത്യ…

ഒരു കാര്യം പകൽ പോലെ വ്യക്തമാണ് – നവീകരിച്ച വി. കുർബാന ക്രമം സീറോ മലബാർ സഭക്ക് ഒരു ഐഡൻ്റെറ്റി നൽകുന്നുണ്ട്. ലോകത്തിലെവിടെ പോയാലും ഈ വിധത്തിൽ ബലിയർപ്പിക്കുന്നത് കാണുമ്പോൾ മറ്റു മത വിശ്വാസികൾക്ക് പോലും അത് സീറോ മലബാർ സഭയുടെ വി. കുർബാന ആണെന് അനായാസം തിരിച്ചറിയാനാവും.

തിരുസഭയോട് മറുതലിക്കുന്ന പ്രവർത്തനങ്ങൾ നന്മക്കു വേണ്ടിയല്ല; ശാലോമിൻ്റെ ശക്തമായ വാക്കുകൾ 1. ഒരു കാര്യം പകൽ പോലെ വ്യക്തമാണ് – നവീകരിച്ച വി. കുർബാന ക്രമം സീറോ…

സീറോ മലബാർ സഭയുടെ ഔദ്യോഗിക വി. കുർബാന അർപ്പണത്തെക്കുറിച്ചു മനോഹരമായ സർക്കുലർ പുറപ്പെടുവിച്ച് തലശേരി അതിരൂപത.

സീറോ മലബാർ സഭയുടെ ഔദ്യോഗിക വി. കുർബാന അർപ്പണത്തെക്കുറിച്ചു മനോഹരമായ സർക്കുലർ പുറപ്പെടുവിച്ച് തലശേരി അതിരൂപത; വിശ്വാസികൾക്ക് ഉപകാരപ്രദമായ അറിവുകൾ തന്ന പിതാവിന് നന്ദി.താഴെപ്പറയുന്ന കാര്യങ്ങൾ അതിരൂപതയിലെ…

സിനഡിൽ നടന്ന ചർച്ചകൾ അറിയാൻവിശ്വാസികൾക്ക് അവകാശമുണ്ട്

സീറോ മലബാർ സഭയിൽ ഏകീകൃത വിശുദ്ധ കുർബാന അർപ്പണവുമായി ബന്ധപ്പെട്ട് എറണാകുളം അങ്കമാലി അതിരൂപതക്ക്‌ പൊതുവായി മാർച്ച് 25-ന് മാർപ്പാപ്പ അയച്ച കത്തും തുടർന്ന് ഏപ്രിൽ 7-ന്…

ഡിസംബർ 25നു മുന്നേ സിറോ മലബാർ സഭയുടെ ഏകീകൃത കുർബാന രീതി ഇരിങ്ങാലക്കുട രൂപതയിൽ നടപ്പിലാക്കണം എന്ന് പറഞ്ഞുള്ള അഭിവന്ദ്യ മാർ പോളി കണ്ണൂക്കാടൻ പിതാവിന്റെ സർക്കുലർ

ക്രിസ്തുവിജ്ഞാനീയത്തിന്‍റെ പൂര്‍ണ്ണതയില്‍ പുതിയ കുര്‍ബാന ക്രമം

ത്രിത്വാരാധനയുടെ അത്യുംഗങ്ങളിലേക്കും ക്രിസ്തുവിജ്ഞാനീയത്തിന്‍റെ ആഴങ്ങളിലേക്കും വിശ്വാസിയെ നയിക്കുന്ന പൗരസ്ത്യ ക്രൈസ്തവ വിശ്വാസബോധ്യങ്ങളാല്‍ സമ്പുഷ്ടമാണ് സീറോമലബാര്‍ സഭയില്‍ പുതുതായി ആവിഷ്കരിച്ചിരിക്കുന്ന വിശുദ്ധ കുര്‍ബാന. ആദിമസഭമുതല്‍ പൗരാണിക ബൈസാന്‍റിയന്‍ ദൈവശാസ്ത്രജ്ഞന്മാരുടെ…

സീറോ മലബാർ സഭയുടെ കുർബാനയിൽ വരുത്തിയ മാറ്റങ്ങൾ

നവീകരിച്ച കുർബാനക്രമവും പുതിയ ആരാധനക്രമവായനകളും | Fr. Francis Pittappillil | Commission for Liturgy|

ആരാധനാക്രമം ഏകീകരിക്കുവാനുള്ള തീരുമാനത്തിന് പിന്തുണ/സീറോമലബാർ സഭ പാസ്റ്ററൽ കൗൺസിൽ അൽമായ സെക്രട്ടറിമാർ

വിശുദ്ധ പത്രോസിന്റെ പിൻഗാമിയായ പരിശുദ്ധ മാർപാപ്പായോടും, സീറോമലബാർ സഭാതലവനോടും സഭയുടെ പരിശുദ്ധ സിനഡിനോടുമുള്ള വിധേയത്വം സീറോമലബാർ സഭയിലെ അല്മായ പ്രതിനിധികളായ ഞങ്ങൾ പ്രഖ്യാപിക്കുന്നു. സീറോ മലബാർ സഭയിൽ…