Category: സീറോമലബാർ സഭ

സീറോമലബാർ സഭയുടെ കിരീടവും ഭാരത കത്തോലിക്കാ സഭയുടെ അഭിമാനവും ചങ്ങനാശ്ശേരി അതിരൂപതയുടെ മുൻ ആർച്ച് ബിഷപ്പുമായ മാർ ജോസഫ് പവ്വത്തിൽ ദൈവസന്നിധിയിലേക്ക് യാത്രയായി. |മാർ പവ്വത്തിൽ പിതാവിന് പ്രാർഥനയോടെ ആദരാഞ്ജലികൾ🙏🙏🙏

മാര്‍ ജോസഫ് പവ്വത്തില്‍ കാലം ചെയ്തു. ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ മുന്‍ അധ്യക്ഷൻ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍ കാലം ചെയ്തു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ…

സീറോമലബാർസഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന വിഭൂതി തിരുക്കർമ്മങ്ങളിൽ നിന്നും..

സകല മരിച്ചവരുടെയും തിരുനാൾ|സീറോമലബാർ സഭയിൽ ദനഹാക്കാലത്തിലെ അവസാന വെള്ളിയാഴ്ചയാണ് സകല മരിച്ചവരുടെയും ഓർമ്മ ആചരിക്കുന്നത്.

സകല മരിച്ചവരുടെയും തിരുനാൾ സീറോമലബാർ സഭയിൽ ദനഹാക്കാലത്തിലെ അവസാന വെള്ളിയാഴ്ചയാണ് സകല മരിച്ചവരുടെയും ഓർമ്മ ആചരിക്കുന്നത്. അനുതാപത്തിന്റെയും ഉപവാസത്തിന്റെയും തപസ്സിന്റെയും അരൂപിയാൽ നിറയേണ്ട നോമ്പുകാലത്തിലേയ്ക്കു പ്രവേശിക്കുന്നതിനു മുമ്പുള്ള…

ബാവൂസാ ദ്നിനുവായേ അഥവാ മൂന്ന് നോമ്പ്.|മൂന്നുനോമ്പ് തിരുനാൾ കുറവിലങ്ങാട് പള്ളിയിലാണ് ഇന്ന് കേരളത്തിൽ ഏറ്റവും ആഘോഷപൂർവ്വം നടത്തപ്പെടുന്നത്.

കൽദായ സുറിയാനി സഭയുടെ പാരമ്പര്യത്തിൽ ഏറ്റവും ചിട്ടയോടും കാർക്കശ്യത്തോടും കൂടി ആചരിക്കുന്ന ഒരു നോമ്പാണ് നിനവേ നോമ്പ് അഥവാ മൂന്ന് നോമ്പ്. ഈ നോമ്പാചരണം ഉടലെടുത്തതും പൗരസ്ത്യ…

സീറോമലബാർ മേജർ ആർക്കിഎപ്പിസ്കോപ്പൽ അസംബ്ലിയുടെ മാർഗരേഖ പ്രകാശനം ചെയ്തു |“കാലഘട്ടത്തിന്റെ ആവശ്യങ്ങളോട് സംവദിക്കുന്ന സീറോമലബാർസഭയുടെ ദൗത്യവും ജീവിതവും”- വിചിന്തന വിഷയം

കാക്കനാട്: 2024ൽ നടക്കാനിരിക്കുന്ന അഞ്ചാമത് സീറോമലബാർ മേജർ ആർക്കിഎപ്പിസ്കോപ്പൽ അസംബ്ലിയുടെ മാർഗരേഖ 2023 ജനുവരി പതിനാലാം തീയതി സഭയുടെ പിതാവും തലവനുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി…

സീറോമലബാർ മിഷൻ ക്വിസ്സ് വിജയികളെ പ്രഖ്യാപിച്ചു|സാന്റിന സിജോ, സോഫി ജോസഫ്…വിജയികൾ| ഫാ. സിജു അഴകത്ത് എം.എസ്.ടി. , ഫാ തോമസ് മേൽവെട്ടത്ത്, സി. മെർലിൻ ജോർജ്, സി. ജിൻസി ചാക്കോ, എന്നിവർ നേതൃത്വം നൽകി.

സീറോമലബാർ മിഷൻ ക്വിസ്സ് വിജയികളെ പ്രഖ്യാപിച്ചു കാക്കനാട്: സീറോമലബാർ സഭയുടെ കേന്ദ്രകാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ പ്രവർത്തിക്കുന്ന സീറോമലബാർ മിഷൻ ഓഫീസും വിശ്വാസപരിശീലന കമ്മീഷനും സംയുക്തമായി നടത്തിയ…

🌹സീറോ-മലബാർ സഭയുടെ പ്രഥമ മെത്രാപ്പോലീത്ത മാർ അഗസ്റ്റിൻ കണ്ടത്തിൽ മെത്രാപ്പോലീത്തയുടെ 67-ാം ചരമവാർഷികം. പിതാവിൻ്റെ ആത്മശാന്തിയ്ക്കായി നമുക്കു പ്രാർത്ഥിക്കാം.🙏

എറണാകുളം-അങ്കമാലി അതിരൂപതയിൽ വിശ്വാസപരിശീലനം വ്യവസ്ഥാപിതമായ രീതിയിൽ നടത്തുന്നതിന് തുടക്കം കുറിച്ചത് മാർ അഗസ്റ്റിൻ കണ്ടത്തിൽ പിതാവാണ്. 1923 ൽ രൂപതയിലെ എല്ലാ ഇടവകകളിലും കുട്ടികളെയും യുവാക്കളെയും വേദപാഠം…

എറണാകുളം-അങ്കമാലി അതിരൂപതയിൽ വി. കുർബാനയുടെ ഏകീകൃതയർപ്പണം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ..| സമകാലിക പ്രതിസന്ധികളെ പരിഹരിക്കുന്നതിനുള്ള ക്രിയാത്മകമായ ഇടപെടലുകൾ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുടെ നേതൃത്വത്തിൽ ഉണ്ടാകും.| സീറോമലബാർ സഭയുടെ മെത്രാൻ സിനഡ്

ബെനഡിക്ട് മാർപാപ്പ സഭയുടെ മാർഗ്ഗദീപം: മാർ ആലഞ്ചേരി കാക്കനാട്: കാലം ചെയ്ത ബെനഡിക്ട് മാർപാപ്പ തിരുസഭയുടെ മാർഗ്ഗദീപമായിരുന്നുവെന്ന് സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ്…

ഫാ. ജോസഫ് മറ്റത്തിൽ സഭാകാര്യാലയത്തിൽ വൈസ് ചാൻസലർ

കൊച്ചി – കാക്കനാട്: ചങ്ങനാശ്ശേരി അതിരൂപതാവൈദികനായ ഫാ. ജോസഫ് (പ്രകാശ്) മറ്റത്തിലിനെ സീറോമലബാർ സഭയുടെ ആസ്ഥാനകാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ രണ്ടാമത്തെ വൈസ് ചാൻസലറായി മേജർ ആർച്ച്ബിഷപ്പ്…

സീറോമലബാർ സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന തിരുപ്പിറവി കർമ്മങ്ങളിൽ നിന്നും…