Category: സി​​​​​നി​​​​​മ

സിനിമയേയും നാടന്‍ കലകളെയും സാഹിത്യത്തേയും ഒരുപോലെ സ്‌നേഹിക്കുകയും അതുല്യമായ സംഭാവനകള്‍ നല്കുകയും ചെയ്ത ബഹുമുഖ പ്രതിഭയാണ് നെടുമുടി വേണു.

അദ്ദേഹം പകര്‍ന്നാടിയ വേഷങ്ങളില്‍ പകരക്കാരെ സങ്കല്പിക്കാന്‍പോലും ആകില്ല. വിസ്മയിപ്പിച്ച നടനായിരുന്നു അദ്ദേഹം. മലയാളത്തിന്റെ മഹാനടന് ആദരാഞ്ജലികള്‍.

താരാട്ട് : കുഞ്ഞുങ്ങൾ വേണ്ട എന്നു പറയുന്ന “സാറാസ് ” എന്ന സിനിമയ്ക്കു മുമ്പിൽ “എനിക്ക് അമ്മയാകണം ” എന്ന മരിയയെ അവതരിപ്പിക്കുന്ന കഥ.

താരാട്ട് : കുഞ്ഞുങ്ങൾ വേണ്ട എന്നു പറയുന്ന “സാറാസ് ” എന്ന സിനിമയ്ക്കു മുമ്പിൽ “എനിക്ക് അമ്മയാകണം ” എന്ന മരിയയെ അവതരിപ്പിക്കുന്ന കഥ. ജീവന്റെ സംസ്ക്കാരത്തെ…

ഗർഭസ്ഥ ശിശുഹത്യയെ പിന്തുണയ്ക്കുന്ന യാതൊന്നും സാറാസ് സിനിമയിലുണ്ടാകില്ലെന്ന കരാർ ലംഘിച്ചു;നിയമനടപടിക്കൊരുങ്ങി രാജഗിരി ആശുപത്രി

ഗർഭസ്ഥ ശിശുഹത്യയെ പിന്തുണയ്ക്കുന്ന യാതൊന്നും സാറാസ് സിനിമയിലുണ്ടാകില്ലെന്ന കരാർ ലംഘിച്ചു;നിയമനടപടിക്കൊരുങ്ങി രാജഗിരി ആശുപത്രി. ജീവന്റെ മൂല്യങ്ങളെ താഴ്ത്തിക്കെട്ടി കരിയറിന് വേണ്ടി ഭ്രൂണഹത്യയെ മഹത്വവത്ക്കരിച്ച സാറാസ് സിനിമയ്ക്കെതിരെ വ്യാപക…

സിനിമയെ സിനിമയായി മാത്രം കണ്ടാൽ പോരേ?സിനിമ ഒരു വിനോദോപാധി മാത്രമല്ലേ?അതിനെ ജീവിതമായി കാണുന്നത് ശരിയാണോ?ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം തിരയുകയാണ് ഈ വീഡിയോയിൽ

മലയാള സിനിമയ്ക്ക് ധാർമികത നഷ്ടമാകുന്നുവോ?

സിനിമ ചെയ്യുന്നത് ചിലപ്പോൾ വിനോദത്തിന്റെ ഭാഗമായി മാത്രമാണ്.ചില സമയങ്ങളിൽ ബോധവൽക്കരണത്തിനും വേണ്ടിയും സിനിമ ഉപയോഗിക്കുന്നു.പക്ഷെ ഇതിലെ ഒരു പ്രശ്നം കലാകാരൻ എന്ന നിലയിൽ പുലർത്തേണ്ട ധാർമികത ഇല്ലാതെ…

‘സാറാസ്’ എന്ന സിനിമയ്ക്ക് രണ്ടാം ഭാഗം എഴുതി വൈദികൻ |FR.DIBIN ALUVASSERY VC |SARA’S |GOODNESS TV |

https://youtu.be/u3cTELDBZGY

40 ആം വയസിൽ അതും 9 മാസവും ജോലിക്ക് പോയ ശേഷം എന്റെ മൂന്നാമത്തെ കുഞ്ഞിനെ പ്രസവിച്ച അമ്മയാണ് ഞാൻ|മായാറാണി

ഇന്നലെ പുതിയ ചർച്ച വിഷയമായ സാറാസ് എന്ന ഫിലിം കണ്ടു… ഒട്ടും ബോറടിപ്പിച്ചില്ല…. ഭംഗിയായിട്ടുണ്ട്… നമ്മുടെ നാട്ടിൽ കൊലപാതകം ഇപ്പോൾ ഒരു ക്രൈം അല്ലാതെ ആകുമോ എന്ന്…

സാറയുടെ ഉദരത്തിൽ രൂപമെടുത്ത ജീവന് പൂർണ്ണമായും ജീവനും സാറയും തന്നെയാണ് ഉത്തരവാദികൾ. അതുകൊണ്ട് അവളുടെ ഉദരത്തിൽ വളരാൻ ആരംഭിച്ച ‘ജീവൻ’ എന്ത് പിഴച്ചു?

“ലോകാവസാനം വരേക്കും പിറക്കാതെപോകട്ടേ, നീയെന്‍ മകനേ, നരകങ്ങള്‍വാ പിളര്‍ക്കുമ്പോഴെരിഞ്ഞുവിളിക്കുവാ-ളാരെനിക്കുള്ളൂ, നീയല്ലാതെയെങ്കിലും.” (പിറക്കാത്ത മകന് – ബാലചന്ദ്രന്‍ ചുള്ളിക്കാട്) സാറയിൽ നിന്ന് സാറാസിലേയ്ക്കുള്ള ദൂരം!From Sara to Sara’s…

ഞാൻ ആ സിനിമ കണ്ടിട്ടില്ല|ആക്സിഡെന്റൽ പ്രെഗ്നൻസി|കുട്ടികൾ വേണോ കരിയർ വേണോ?|കുഞ്ഞ് അമ്മയുടെ ശരീരത്തിന്റെ ഭാഗമല്ല!

സാറാ’സ് (Sara’S) എന്ന സിനിമയും അത് ഉയർത്തി വിട്ട സ്ത്രീ വിമോചന / സ്ത്രീ വിരുദ്ധ / പ്രോ ചോയ്സ് / പ്രോലൈഫ് / പ്രോ ഫാമിലി…

അബോർഷൻ എന്ന തിന്മയിലൂടെ സ്ത്രീകൾ ശാക്തീകരിക്കപ്പെട്ടു എന്ന് വിശ്വസിക്കുന്നവരോട് ഇനിയുമുണ്ട് പറയാൻ.

സ്ത്രീ ശാക്തീകരണം: ചിത്രം മാർക്കറ്റ് ചെയ്യപ്പെടുന്നത് സ്ത്രീ ശാക്തീകരണം എന്ന ലേബലിലാണ്. ഈ സിനിമയിലെ സാറാ എന്ന കഥാപാത്രം ഒരുപാട് പ്രിവിലേജുകൾക്കിടയിലാണ് ജീവിക്കുന്നത്.

നിങ്ങൾ വിട്ടുപോയത്

“24 ആഴ്ച വരെ പ്രായമായ ഗർഭസ്ഥ ശിശുവിനെ നശിപ്പിക്കാമെങ്കിൽ അതിനുശേഷം എന്തുകൊണ്ട് പാടില്ല എന്ന ചോദ്യവും പ്രസക്തമല്ലേ?”|ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം