Category: സിറോ മലബാർ സഭയിലെ വിശുദ്ധ കുർബാനക്രമ ഏകീകരണം

സഭയിൽ പുതിയ ശീശ്മകൾ രൂപംകൊള്ളുമ്പോൾ?|സീറോ മലബാർ സഭയുടെ ആരാധനാക്രമപരവും, അദ്ധ്യാത്മീകവും, ദൈവശാസ്ത്രപരവും, കാനോനികവുമായ വ്യക്തിത്വം പുരാതനവും പൗരസ്ത്യവുമായ കൽദായ സുറിയാനി കത്തോലിക്കാ സഭയുടേതാണ്.

സഭയിൽ എല്ലാവരും മിഷനറി ഡിസൈപിൾസ് ആണ്. Disciple എന്ന സബ്ജ്ഞയുടെ ആത്മാവ് discipline ആണ്. അതറിയാത്തവരല്ല വൈദികരും മെത്രാന്മാരും. ഡിസിപ്ലിൻ ഇല്ലാത്തവരായി സഭയിൽ അവരുടെ കർത്തവ്യങ്ങളിൽ തുടരാൻ…

മാർപാപ്പയുടെയും സിനഡിന്റെയും തീരുമാനം എറണാകുളത്തു നടപ്പിലാവുന്നു|എറണാകുളം ബസലിക്കയിൽ ഓശാനയ്ക്ക് പുതിയ ക്രമത്തിലുള്ള വിശുദ്ധ കുർബാന | സംയുക്ത സർക്കുലർ പുറത്തിറങ്ങി |

സർക്കുലർ 05/2022 07- 04 -2022 എറണാകുളം-അങ്കമാലി അതിരൂപതയിലെ ബഹു. വൈദികരേ, സമർപ്പിതരേ, അല്മായ സഹോദരീ സഹോദരന്മാരേ, നമ്മുടെ കർത്താവിന്റെ രക്ഷാകരരഹസ്യങ്ങളായ പീഡാനുഭവവും മരണവും ഉത്ഥാനവും നമ്മുടെ…

മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരിപിതാവിൻെറ മെത്രാന്മാർക്കുള്ള പ്രത്യേക നിർദ്ദേശങ്ങൾ| സിനഡൽ തീരുമാനത്തെഅനുസരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്.

20 ഡിസംബർ 2021 Prot. നമ്പർ 1546/2021 പ്രിയപ്പെട്ട ആർച്ചു ബിഷപ്പുമാരേ, ബിഷപ്പുമാരേ… നമ്മുടെ കർത്താവായ ഈശോമിശിഹായിൽ വന്ദനം! നമ്മുടെ സഭയിലെ ഓരോ ബിഷപ്പും സിനഡൽ ഫോർമുല…

കുർബാന എകീകരണം; മാർപ്പാപ്പയുടെയും സിനഡിൻ്റെയും നിർദ്ദേശങ്ങൾ പാലിക്കുമെന്ന് വിശദീകരിച്ച് രൂപത ബിഷപ്പ് മാർപോളി കണ്ണൂക്കാടൻ..

ഇരിങ്ങാലക്കുട: കുർബാന എകീകരണവിഷയത്തിൽ മാർപ്പാപ്പയുടെയും സിനഡിൻ്റെയും നിർദ്ദേശങ്ങൾക്ക് അനുസ്യതമായി മുന്നോട്ട് പോകുമെന്ന് വിശദീകരിച്ച് രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ. കുർബാന വിഷയത്തിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകാം.എന്നാൽ…

ഡിസംബർ 25നു മുന്നേ സിറോ മലബാർ സഭയുടെ ഏകീകൃത കുർബാന രീതി ഇരിങ്ങാലക്കുട രൂപതയിൽ നടപ്പിലാക്കണം എന്ന് പറഞ്ഞുള്ള അഭിവന്ദ്യ മാർ പോളി കണ്ണൂക്കാടൻ പിതാവിന്റെ സർക്കുലർ

ആരാധനാക്രമ വിഷയങ്ങളുമായി ബന്ധപ്പെട്ട് എന്റെ നിലപാട് എന്താണെന്ന ചോദ്യങ്ങൾക്ക് ഉള്ള ഉത്തരം വളരെ ലളിതമാണു|. രണ്ടു രീതികളിലും മനോഹരമായ ദൈവശാസ്ത്രം ഒളിഞ്ഞിരുപ്പുണ്ട്

ഇനി എന്റെ കാഴ്ചപാട് വിശദമാക്കാം. ആദ്യമേ തന്നെ പറയട്ടെ, ജനിച്ചത് സിറൊ മലബാർ സഭയിലാണെങ്കിലും ലത്തീൻ സഭയിലാണു ഞാൻ ശുശ്രൂഷ ചെയ്യുന്നത്. ലത്തീൻ സഭയിലാണു ശുശ്രൂഷ ചെയ്യുന്നത്…

സീറോമലബാർ സഭയുടെ സിനഡ് അം​ഗീകരിച്ചതും, മേജർ ആർച്ചുബിഷപ് കല്പനയായി പുറത്തിറക്കിയതുമായ സിനഡിന്റെ ആരാധനക്രമ നിയമങ്ങൾ നടപ്പാക്കുന്നതിൽ നിന്ന് ഒരു രൂപതയ്ക്ക് മുഴുവനായും ഇളവു നല്കാൻ സാധ്യമല്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്.

പ്രസ്താവന കാക്കനാട്: സീറോമലബാർസഭയിൽ നവീകരിച്ച വിശുദ്ധ കുർബാനക്രമവും ഏകീകൃത അർപ്പണരീതിയും 2021 നവംബർ 28ന് നിലവിൽ വന്നിരുന്നു. സീറോമലബാർ മെത്രാൻ സിനഡിന്റെ തീരുമാനപ്രകാരം നിലവിൽവന്ന ഏകീകൃത അർപ്പണരീതി…

“ഏകീകൃത ബലിയർപ്പണരീതിയിലേക്ക്, ഇപ്പോൾ സാവകാശം നൽകിയിരിക്കുന്ന രൂപതകളുംകൂടി താമസംവിനാ കടന്നുവരും”|സീറോമലബാർ മീഡിയാകമ്മീഷൻ

ഐക്യത്തിന്റെ പുതുയുഗം യാഥാർത്ഥ്യമായി: മീഡിയാകമ്മീഷൻ കാക്കനാട്: ഏകീകരിച്ച വിശുദ്ധ കുർബാനക്രമം നടപ്പിൽവന്നതോടെ ദശാബ്ദങ്ങളായുള്ള സീറോമലബാർ സഭാമക്കളുടെ പ്രതീക്ഷ സഫലമായി. സഭയിലെ പുതിയ യുഗത്തിന്റെ പ്രാരംഭമായി ഏകീകൃത കുർബാനയർപ്പണരീതിയുടെ…

സഭയിൽ സമാധാനത്തിന്റെ പുതുയുഗപ്പിറവി‌: കർദിനാൾ മാർ ആലഞ്ചേരി

കാക്കനാട്: നവീകരിച്ച കുർബാന ക്രമവും ഏകീകൃത അർപ്പണരീതിയും നിലവിൽ വന്നതോടെ സഭയിൽ സമാധാനത്തിന്റെ പുതുയുഗപ്പിറവിയാണു സാധ്യമായതെന്നു സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി.…

“ഈ നാളുകളിൽ നാം ഒന്നിപ്പിന്റെ മുഖം കാണിച്ച് കൊടുക്കണം. കാരണം സമുദായം നിലനില്ക്കണമോ വേണ്ടയോ എന്നതാണ് ചോദ്യം” മാർ ജോസ് പൊരുന്നേടം, മാനന്തവാടി ബിഷപ്പ്‌,

Shekinah News  Jan 24, 2020

നിങ്ങൾ വിട്ടുപോയത്