Category: സിനഡ് തീരുമാനങ്ങൾ

“പരിശുദ്ധ പിതാവിനോടുള്ള വിധേയത്വത്തിൽ നമ്മുടെ സഭയുടെ സിനഡിന്റെ തീരുമാന മനുസരിച്ചു ഏകീകൃത രീതിയിൽ വിശുദ്ധ കുർബാനയർപ്പിക്കാൻ ഏർണാകുളം-അങ്കമാലിഅതിരൂപതയിലെ എല്ലാ വൈദികരോടും സ്നേഹപൂർവം അഭ്യർത്ഥിക്കുന്നു.”|മേജർ ആർച്ച്ബിഷപ് കർദിനാൾ ജോർജ്ജ് ആലഞ്ചേരി

സിറോ മലബാർ സഭയുടെ വിശുദ്ധ കുർബാന ക്രമം എറണാകുളം രൂപതയിൽ നടപ്പിലാക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ഏർണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപോലീത്താൻ ആർച്ച് ബിഷപ്പും സിറോ മലബാർ സഭയുടെ തലവനുമായ മാർ…

മാർപാപ്പയുടെയും സിനഡിന്റെയും തീരുമാനം എറണാകുളത്തു നടപ്പിലാവുന്നു|എറണാകുളം ബസലിക്കയിൽ ഓശാനയ്ക്ക് പുതിയ ക്രമത്തിലുള്ള വിശുദ്ധ കുർബാന | സംയുക്ത സർക്കുലർ പുറത്തിറങ്ങി |

സർക്കുലർ 05/2022 07- 04 -2022 എറണാകുളം-അങ്കമാലി അതിരൂപതയിലെ ബഹു. വൈദികരേ, സമർപ്പിതരേ, അല്മായ സഹോദരീ സഹോദരന്മാരേ, നമ്മുടെ കർത്താവിന്റെ രക്ഷാകരരഹസ്യങ്ങളായ പീഡാനുഭവവും മരണവും ഉത്ഥാനവും നമ്മുടെ…

“സിനഡിൻെറ തീരുമാനങ്ങൾ അനുസരിക്കാൻ വിശ്വാസികൾ ബാധ്യസ്ഥർ”

സഭാ സിനഡിന്റെ എല്ലാ നിർദേശങ്ങളും അനുസരിക്കണം കൊച്ചി. സീറോ മലബാർ സഭയുടെ സിനഡ് എടുത്ത എല്ലാ തീരുമാനങ്ങളും പൂർണമായും അനുസരിക്കാനും നടപ്പിൽവരുത്തുവാനും സഭയിലെ എല്ലാം വിശ്വാസികളും ബാധ്യസ്ഥരാണെന്ന്…

ഹൃദയമുള്ള സിനഡ്

“എ​​​ല്ലാ രം​​​ഗ​​​ങ്ങ​​​ളി​​​ലും പി​​​ന്നാ​​​ക്കം പോ​​​യി​​​രി​​​ക്കു​​​ന്ന സ​​​മു​​​ദാ​​​യ​​​ത്തെ മു​​​ഖ്യ​​​ധാ​​​ര​​​യി​​​ലേ​​​ക്കു തി​​​രി​​​ച്ചു കൊ​​​ണ്ടു​​​വ​​​രാ​​​നു​​​ള്ള ക​​​ര്‍മ​​​പ​​​ദ്ധ​​​തി​​​ക​​​ള്‍ ഇ​​​ടവ​​​ക, രൂ​​​പ​​​ത അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ ന​​​ട​​​പ്പാ​​ക്ക​​ണം.​ ഇ​​​തി​​​നാ​​​വ​​​ശ്യ​​​മാ​​​യ ക​​​ര്‍മ പ​​​ദ്ധ​​​തി​​​ക​​​ള്‍ വി​​​ദ​​​ഗ്ധ​​​രു​​​മാ​​​യി കൂ​​​ടി​​​യാ​​​ലോ​​​ചി​​​ച്ച് ആ​​​വി​​​ഷ്‌​​​ക​​​രി​​​ക്കാ​​​ന്‍ സ​​​ഭ​​​യു​​​ടെ…

പരിശുദ്ധ സിറോമലബാർ കത്തോലിക്കാ തുരുസഭയുടെ മുപ്പത്താമത് മെത്രാൻ സിനഡ് പുറപ്പെടുവിക്കുന്ന സിനഡ് അനന്തര സർക്കുലർ.

Prot. No. 0041/2022 സിനഡ് അനന്തര സർക്കുലർ സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ് കർദിനാൾ ജോർജ് ആലഞ്ചേരിതന്റെ സഹശുശ്രൂഷകരായ മെത്രാപ്പോലീത്തമാർക്കും മെത്രാന്മാർക്കുംവൈദികർക്കും സമർപ്പിതർക്കും തന്റെ അജപാലന ശുശ്രൂഷയ്ക്ക്ഏല്പിക്കപ്പെട്ടിരിക്കുന്ന എല്ലാ…

മാർ ജോസഫ് പാംപ്ലാനി തലശ്ശേരി ആർച്ച്ബിഷപ്; മാർ പീറ്റർ കൊച്ചുപുരയ്ക്കൽ പാലക്കാട് ബിഷപ്

കൊച്ചി- കാക്കനാട്: തലശ്ശേരി അതിരൂപതയുടെ ആർച്ച്ബിഷപ്പായി മാർ ജോസഫ് പാംപ്ലാനിയും പാലക്കാട് രൂപതയുടെ ബിഷപ്പായി മാർ പീറ്റർ കൊച്ചുപുരയ്ക്കലും നിയമിക്കപ്പെട്ടു. 2022 ജനുവരി മാസം 7 മുതൽ…

കെ റെയിൽ പദ്ധതി സംബന്ധിച്ച ആശങ്കകൾ പരിഹരിക്കണം: സീറോമലബാർ സഭാ സിനഡ്

കൊച്ചി: കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് സമൂഹത്തിൽ ഉണ്ടായിരിക്കുന്ന ആശങ്കകൾ ഗൗരവപൂർവ്വം പരിഗണിക്കേണ്ടതാണെന്ന് സീറോമലബാർ സഭാ സിനഡ്. സംസ്ഥാന സർക്കാരിന്റെ വികസനപദ്ധതികളോട് സഭയ്ക്കുള്ള ആഭിമുഖ്യം പൂർണമായും നിലനിർത്തികൊണ്ടുതന്നെയാണ്…

ഇരിഞ്ഞാലക്കുട രൂപതയിൽ സഭയുടെ ഔദ്യോഗിക കുർബാന ക്രമം ഇനിയും നടപ്പാക്കാത്തവർ എത്രയും വേഗം അത് ചെയ്യണം |ഇരിഞ്ഞാലക്കുട രൂപതാ മെത്രാൻ മാർ പോളി കണ്ണൂക്കാടൻ പിതാവ് ഇറക്കിയ സർക്കുലർ..

മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരിപിതാവിൻെറ മെത്രാന്മാർക്കുള്ള പ്രത്യേക നിർദ്ദേശങ്ങൾ| സിനഡൽ തീരുമാനത്തെഅനുസരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്.

20 ഡിസംബർ 2021 Prot. നമ്പർ 1546/2021 പ്രിയപ്പെട്ട ആർച്ചു ബിഷപ്പുമാരേ, ബിഷപ്പുമാരേ… നമ്മുടെ കർത്താവായ ഈശോമിശിഹായിൽ വന്ദനം! നമ്മുടെ സഭയിലെ ഓരോ ബിഷപ്പും സിനഡൽ ഫോർമുല…

കുർബാന എകീകരണം; മാർപ്പാപ്പയുടെയും സിനഡിൻ്റെയും നിർദ്ദേശങ്ങൾ പാലിക്കുമെന്ന് വിശദീകരിച്ച് രൂപത ബിഷപ്പ് മാർപോളി കണ്ണൂക്കാടൻ..

ഇരിങ്ങാലക്കുട: കുർബാന എകീകരണവിഷയത്തിൽ മാർപ്പാപ്പയുടെയും സിനഡിൻ്റെയും നിർദ്ദേശങ്ങൾക്ക് അനുസ്യതമായി മുന്നോട്ട് പോകുമെന്ന് വിശദീകരിച്ച് രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ. കുർബാന വിഷയത്തിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകാം.എന്നാൽ…

നിങ്ങൾ വിട്ടുപോയത്