Category: സഭയും സമൂഹവും

സ്ത്രീകൾ ക്രിസ്തുവിനു വേണ്ടി ജീവിതം മാറ്റിവയ്ക്കാൻ എന്നാണ് തുടങ്ങിയത്…? |സ്ത്രീകൾ ക്രിസ്തുവിനെ അനുഗമിക്കാൻ വിശുദ്ധ ഗ്രന്ഥത്തിൽ ആവശ്യപ്പെട്ടിട്ടുണ്ടോ..?

ചരിത്രത്തിൻ്റെ ഏടുകളിൽ കൂടി ഒരു തിരിഞ്ഞുനോട്ടം… ഒരു സ്ത്രീയോ, മൃഗമോ, പരദേശിയോ ആയി എന്നെ സൃഷ്ടിക്കാത്ത നല്ല ദൈവമേ നിനക്ക് നന്ദി എന്ന് അനുദിനവും യഹൂദപുരുഷൻമാർ പ്രാർത്ഥിച്ച്…

ഹൃദയമുള്ള സിനഡ്

“എ​​​ല്ലാ രം​​​ഗ​​​ങ്ങ​​​ളി​​​ലും പി​​​ന്നാ​​​ക്കം പോ​​​യി​​​രി​​​ക്കു​​​ന്ന സ​​​മു​​​ദാ​​​യ​​​ത്തെ മു​​​ഖ്യ​​​ധാ​​​ര​​​യി​​​ലേ​​​ക്കു തി​​​രി​​​ച്ചു കൊ​​​ണ്ടു​​​വ​​​രാ​​​നു​​​ള്ള ക​​​ര്‍മ​​​പ​​​ദ്ധ​​​തി​​​ക​​​ള്‍ ഇ​​​ടവ​​​ക, രൂ​​​പ​​​ത അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ ന​​​ട​​​പ്പാ​​ക്ക​​ണം.​ ഇ​​​തി​​​നാ​​​വ​​​ശ്യ​​​മാ​​​യ ക​​​ര്‍മ പ​​​ദ്ധ​​​തി​​​ക​​​ള്‍ വി​​​ദ​​​ഗ്ധ​​​രു​​​മാ​​​യി കൂ​​​ടി​​​യാ​​​ലോ​​​ചി​​​ച്ച് ആ​​​വി​​​ഷ്‌​​​ക​​​രി​​​ക്കാ​​​ന്‍ സ​​​ഭ​​​യു​​​ടെ…

മുല്ലപ്പെരിയാർ വിഷയത്തിലെ സുപ്രീംകോടതി നിരീക്ഷണം സ്വാ​ഗതാർഹം: സീറോമലബാർ സഭാ സിനഡ്

കൊച്ചി | കാക്കനാട്: മുല്ലപ്പരിയാർ വിഷയത്തിൽ സമർപ്പിച്ച ഹർജിയിൽ വാദം നടക്കുന്ന അവസരത്തിൽ, ഡാമിന്റെ പരിസരത്തു താമസിക്കുന്ന ജനങ്ങളുടെ സുരക്ഷയാണ് മുഖ്യമെന്ന സുപ്രീം കോടതി നീരീക്ഷണം സ്വാ​ഗതാർഹമെന്ന്…

സീറോ മലബാർ സഭയുടെ ഉത്തമ സന്താനം സിബി യോഗ്യാവീടൻ സ്വർഗ്ഗസ്ഥനായ പിതാവിന്റെ പക്കലെത്തി

കേരളത്തിലെ കത്തോലിക്കാ സഭയിലെ വിശുദ്ധ ജീവിതങ്ങളെ സാധാരണ വിശ്വാസികൾക്ക് പരിചയപ്പെടുത്തിയ സീറോ മലബാർ സഭയുടെ ഉത്തമ സന്താനം സിബി യോഗ്യാവീടൻ സ്വർഗ്ഗസ്ഥനായ പിതാവിന്റെ പക്കലേക്ക് തിരിച്ചു പോയി.…

മുല്ലപെരിയാര്‍:മുന്നറിയിപ്പുകളില്ലാതെ ഡാം തുറക്കുന്നത് പ്രതിഷേധാര്‍ഹം

മുല്ലപെരിയാര്‍:മുന്നറിയിപ്പുകളില്ലാതെ ഡാം തുറക്കുന്നത് പ്രതിഷേധാര്‍ഹം കൊച്ചി: മുന്നറിയിപ്പുകളില്ലാതെ മുല്ലപ്പെരിയാര്‍ ഡാം തുറന്നതു പ്രതിഷേധാര്‍ഹമാണെന്നു സീറോ മലബാര്‍സഭ പ്രൊലൈഫ് അപ്പോസ്തലേറ്റ്. കേരളത്തിലെ ഇടുക്കി അടക്കം നിരവധി പ്രദേശങ്ങളില്‍ വെള്ളം…

“ഐക്യത്തിനുവേണ്ടി എന്ത് വിട്ടുവീഴ്ചയ്ക്കും വിശ്വാസികൾ തയ്യാറാണെങ്കിലും പ്രാദേശിക സങ്കുചിത്വങ്ങളിൽ തളച്ചിടപ്പെട്ട ഒരു വിഭാഗം വൈദികർക്കു വിട്ടുവീഴ്ചയെന്നത് ചിന്തിക്കാൻപോലും പറ്റുന്നില്ല.”|ബിഷപ്പ് തോമസ് തറയിൽ

സീറോ മലബാർ സഭയുടെ പ്രതിസന്ധി പ്രാദേശികതാ, രൂപതാ വാദങ്ങൾക്കപ്പുറം ഒരു സഭ എന്ന യാഥാർഥ്യത്തിലേക്ക് വളരാൻ അതിനു കഴിയുന്നില്ല എന്നതാണ്. സഭയുടെ ഐക്യശ്രമത്തെ രൂപതകളും വൈദികരും പ്രാദേശികവാദങ്ങളും…

പാവങ്ങളുടെ ദിനാഘോഷം തൊടുപുഴ ദിവ്യരക്ഷാലയത്തിൽ നവംബർ 15ന്

കൊച്ചി: ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനപ്രകാരം കത്തോലിക്ക സഭ ആഗോളതലത്തിൽ നടത്തുന്ന പാവങ്ങളുടെ ദിനാഘോഷം, സീറോമലബാർ സഭയുടെ പ്രൊ-ലൈഫ് അപ്പോസ്തലേറ്റിന്റെ നേതൃത്വത്തിൽ കോതമംഗലം രൂപതയിലെ തൊടുപുഴ മൈലക്കൊമ്പ് ദിവ്യരക്ഷാലയത്തിൽ…

വൈദികർക്കുള്ള കത്ത് |തൃശൂർ അതിരൂപത

സഭയുടെയും രൂപതാധ്യക്ഷന്റെയും തീരുമാനങ്ങൾ നടപ്പിലാക്കാൻ വികാരിമാർ ബാധ്യസ്ഥർ : മാർ ആൻഡ്രൂസ് താഴത്ത്.

സിസ്റ്റർ . അഡ്വ. ജോസിയ നിയമത്തിൽ ബിരുദാനന്തര ബിരുദം പഠനം പൂർത്തിയാക്കുന്നത് കേരള യൂണിവേഴ്‌സിറ്റിയിൽ മൂന്നാം റാങ്കുകൂടി നേടിക്കൊണ്ടാണ്.

സ്ത്രീകൾക്കും കുട്ടികൾക്കും പിന്നെ, ആരോരുമില്ലാത്തവർക്കും പാവപ്പെട്ടവർക്കും നിയമസഹായത്തിനായി തന്റെ സമർപ്പിത ജീവിതം മാറ്റിവച്ച് ശ്രദ്ധേയയായ സി. അഡ്വ. ജോസിയ എസ്ഡി ഒരിക്കൽക്കൂടി എസ്ഡി സന്യാസിനീ സമൂഹത്തിനും സഭയ്ക്കും…

ആഗോള കത്തോലിക്കാ സഭയ്ക്ക് വൈദികരും കന്യാസ്ത്രീമാരും അടക്കം ഏറ്റവുമധികം സമര്‍പ്പിതരെ സമ്മാനിക്കുന്ന പാലാ രൂപതയ്ക്കും, രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പിതാവിനും ,മാര്‍പാപ്പയെ പാലായുടെ പുണ്യഭൂമിയില്‍ വരവേല്‍ക്കുന്ന പുതുചരിത്രത്തിനായും പ്രത്യാശയോടെയാണു വിശ്വാസികള്‍ കാത്തിരിക്കുന്നത്.

ഫ്രാന്‍സിസ് മാര്‍പാപ്പ കേരളത്തിലും പര്യടനം നടത്തുമെന്നാണു വ്യക്തമായ സൂചന. മാര്‍പാപ്പയുടെ സന്ദര്‍ശനത്തിനായി കത്തോലിക്കാ സഭാ മേലധ്യക്ഷന്മാരും വിശ്വാസി സമൂഹവും വര്‍ഷങ്ങളായി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അര കോടിയിലേറെ വിശ്വാസികളുള്ള…

നിങ്ങൾ വിട്ടുപോയത്