Category: സന്യാസിനി സമൂഹം

ലോകത്തു ഇന്നു ജീവിച്ചിരുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി കത്തോലിക്കാ സന്യാസിനി ഇന്ന് ദൈവസന്നിധിയിലേക്ക് യാത്രയായി. 118 വർഷവും 11 മാസവും 7 ദിവസങ്ങളും ജീവിച്ച സിസ്റ്റർ വരുന്ന ഫെബ്രുവരി 11 ന് 119 വയസ്സിലേക്ക് പ്രവേശിക്കാനിരിക്കയാണ് കർത്താവിൻ്റെ സന്നിധിയിലേക്ക് യാത്രയായത്.

ലോകത്തു ഇന്നു ജീവിച്ചിരുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി കത്തോലിക്കാ സന്യാസിനി ഇന്ന് ദൈവസന്നിധിയിലേക്ക് യാത്രയായി. 118 വർഷവും 11 മാസവും 7 ദിവസങ്ങളും ജീവിച്ച സിസ്റ്റർ…

ഡൗൺ സിന്‍ഡ്രോം ബാധിച്ചവരുടെ ഏക സന്യാസ സമൂഹത്തിന്റെ ഭാഗമാകാൻ അമേരിക്കൻ സ്വദേശികൾക്ക് ക്ഷണം

വാഷിംഗ്ടണ്‍ ഡി‌.സി: ഡൗൺ സിന്‍ഡ്രോം ബാധിച്ചവർ അംഗങ്ങളായ ലോകത്തെ ഏക സന്യാസ സമൂഹമായ ‘ദ ലിറ്റിൽ സിസ്റ്റേഴ്സ് ഡിസൈപിൾസ് ഓഫ് ദ ലാമ്പ്’-ല്‍ ഭാഗമാകാൻ അമേരിക്കൻ സ്വദേശികൾക്ക്…

“തീവ്രവാദപരമായ ചിന്തകളിലും പ്രവൃത്തികളിലും ഏർപ്പെടുന്നവരെ തള്ളിപ്പറയാനായി കേരളത്തിലെ പൊതുസമൂഹം ഒന്നടങ്കം മുന്നോട്ട് കടന്നുവരേണ്ടത് അത്യാവശ്യമാണ്.” |സിസ്റ്റർ . സോണിയ തെരേസ് ഡി. എസ്. ജെ

പ്രിയ സഹോദരൻ കെ.ടി. ജലീലിന്, ഇന്നലെ താങ്കൾ എനിക്ക് എഴുതിയ തുറന്ന കത്ത് ഇന്നലെ തന്നെ ഞാൻ കണ്ടെങ്കിലും, ഒഴിച്ചുകൂടാനാവാത്ത ഒരു കോൺഫറൻസിൽ പങ്കെടുക്കുക ആയിരുന്നതിനാൽ താങ്കൾ…

നീണ്ട വസ്ത്രവും ശിരോവസ്ത്രവും ധരിക്കുമ്പോഴും ഞങ്ങളുടെ മുഖം ഒരു തരത്തിലും ഞങ്ങൾ മറയ്ക്കാറില്ല. .|പിന്നെആരുടെയും കാമക്കണ്ണുകളെ ഭയന്നല്ല ക്രൈസ്തവ സന്യസ്തർ സന്യാസ വസ്ത്രവും ശിരോവസ്ത്രവും ധരിക്കുന്നത്.|സി. സോണിയ തെരേസ് ഡി. എസ്. ജെ

മുൻമന്ത്രി ശ്രീ കെ. ടി. ജലീൽ ഇന്നലെ ഫേസ്ബുക്കിൽ “ഹിജാബും കന്യാസ്ത്രീ വേഷവും കോടതികളും”. എന്ന തലക്കെട്ടോടെ കുറിച്ച പോസ്റ്റിന് ഒരു സന്യാസിനി നൽകുന്ന മറുപടി: ആദ്യം…

Vestition Little Apostles of Redemption (LAR) Sisters 05/10/2022

ലൂസി കളപ്പുര എന്ന മുൻ സന്യാസിനി ഉയർത്തുന്ന ആരോപണങ്ങൾക്ക് വോയ്‌സ് ഓഫ് നൺസിന്റെ മറുപടി

ലൂസി കളപ്പുര ഇപ്പോഴും ഒരു ഫ്രാൻസിസ്കൻ സന്യാസിനി ആണോ? അല്ല. അതീവ ഗൗരവമുള്ള കാരണങ്ങളാൽ ഫ്രാൻസിസ്കൻ സന്യാസിനി സമൂഹം ലൂസി കളപ്പുരയെ പുറത്താക്കികൊണ്ട് ശിക്ഷണ നടപടി സ്വീകരിച്ചിരുന്നു.…

ലൂസി കളപ്പുരയും അനുയായികളും മാധ്യമപ്രവർത്തകരും ചേർന്ന് നടത്തുന്ന വിവിധ നാടകങ്ങളിൽ സമൂഹം തിരിച്ചറിയാതെപോകുന്ന ചില സത്യങ്ങൾ…

സ്വന്തം ഇഷ്ടങ്ങൾക്കും മോഹങ്ങൾക്കും പിന്നാലെ നടക്കുന്ന ഒരു വ്യക്തിയുടെ മൗലിക അവകാശങ്ങൾ നിഷേധിക്കപ്പെടുന്നു, അവർക്ക് നീതി കിട്ടണം എന്ന് പറഞ്ഞ് സത്യാഗ്രഹം ചെയ്യുമ്പോൾ ചില പച്ചയായ യാഥാർഥ്യങ്ങൾ…

സി എം സി സന്യാസിനിസമൂഹത്തിൻെറ സമർപ്പിത ജീവിതം ഈശോയെ ഹൃദയത്തിൽ വഹിക്കുന്നത് |മാർ ജോസഫ് കല്ലറങ്ങാട്ട്

സമർപ്പിതജീവിതം വെറും സാമൂഹ്യപ്രവർത്തിനുവേണ്ടിയല്ല … വചനപ്രഘോഷണം നമ്മുടെ ലക്‌ഷ്യം .. ശുശ്രുഷകളിൽ തളർച്ച പാടില്ല .. ചാവറ പിതാവിൻെറ പ്രവർത്തനവും ജീവിതശൈലിയും എപ്പോഴും പ്രചോദനം നൽകുന്നത് .…

സന്യസ്തരെ ആർക്കാണ് പേടി?|ക​​​​​​ഴു​​​​​​ക​​​​​​ൻക​​​​​​ണ്ണു​​​​​​ക​​​​​​ളും ആ​​​​​​സൂ​​​​​​ത്രി​​​​​​ത ശ്ര​​​​​​മ​​​​​​ങ്ങ​​​​​​ളും

സന്യസ്തരെ ആർക്കാണ് പേടി?അ​​​​​​ഡ്വ. സിസ്റ്റർ ​​​​​​ഹെ​​​​​​ല​​​​​​ൻ ട്രീസ CHF (എ​​​​​​ക്സി​​​​​​ക്യൂ​​​​​​ട്ടീ​​​​​​വ് ക​​​​​​മ്മി​​​​​​റ്റി അം​​​​​​ഗം, വോ​​​​​​യ്സ് ഓ​​​​​​ഫ് ന​​​​​​ൺ​​​​​​സ്)ദീപിക 15/6/2022 ക​​​​​​ഴി​​​​​​ഞ്ഞ നാ​​​​​​ലു പ​​​​​​തി​​​​​​റ്റാ​​​​​​ണ്ടിനിടെ കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ലെ സ​​​​​​ന്യാ​​​​​​സി​​​​​​നീ സ​​​​​​മൂ​​​​​​ഹ​​​​​​ങ്ങ​​​​​​ളി​​​​​​ൽ…