Category: സന്ദേശം

അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം! ഭൂമിയില്‍ ദൈവകൃപ ലഭിച്ചവര്‍ക്കു സമാധാനം!

ദൂതന്‍ അവരോടു പറഞ്ഞു: ഭയപ്പെടേണ്ടാ. ഇതാ, സകല ജനത്തിനുംവേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു.ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍, കര്‍ത്താവായ ക്രിസ്‌തു, ഇന്നു ജനിച്ചിരിക്കുന്നു.ഇതായിരിക്കും നിങ്ങള്‍ക്ക്‌ അടയാളം: പിള്ളക്കച്ചകൊണ്ട്‌ പൊതിഞ്ഞ്‌, പുല്‍ത്തൊട്ടിയില്‍ കിടത്തിയിരിക്കുന്ന ഒരു ശിശുവിനെ നിങ്ങള്‍…

ലോകത്തിനാകെ രക്ഷയുടെയും വിടുതലിന്‍റെയും സന്ദേശമാണ് ക്രിസ്മസ് നല്‍കുന്നത്. -മുഖ്യമന്ത്രി

ലോകത്തിനാകെ രക്ഷയുടെയും വിടുതലിന്‍റെയും സന്ദേശമാണ് ക്രിസ്മസ് നല്‍കുന്നത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഈ 2020ലാകട്ടെ ആ സന്ദേശത്തിന് വര്‍ധിച്ച പ്രസക്തിയാണുള്ളത്. ലോകമൊന്നടങ്കം ഈ മഹാവ്യാധിയില്‍ നിന്നുള്ള വിടുതലിനായി കാത്തിരിക്കുകയാണ്. ശാസ്ത്രലോകം തയ്യാറാക്കുന്ന വാക്സിനിലൂടെ മനുഷ്യജീവന് രക്ഷ ഉറപ്പുവരുത്താമെന്ന പ്രത്യാശയിലാണ് ലോകജനതയാകെ ഈ…

സന്തോഷവും,പ്രത്യാശയും നിറഞ്ഞ ക്രിസ്തുമസ് ആശംസിക്കുന്നു.

പ്രപഞ്ചം തിരുപിറവിയുടെ ഓർമ്മപ്പെടുത്തലുമായി ആഘോഴിക്കുന്ന നിമിഷങ്ങളിൽ ഏവർക്കും സന്തോഷവും,പ്രത്യാശയും നിറഞ്ഞ ക്രിസ്തുമസ് ആശംസിക്കുന്നു.

ഈ ക്രിസ്തുമസിന് ക്രിസ്തു നിങ്ങൾക്ക് “മിസ്” ആകരുത്.

കഴിഞ്ഞ വർഷത്തെ ക്രിസ്തുമസ് ദിനമാണ് എൻ്റെ ഓർമ്മയിലേക്ക് ഓടിയെത്തുക… ഇറ്റലിയിലെ സാസ്സറി എന്ന പട്ടണത്തിലെ പാവപ്പെട്ടവർ തിങ്ങിപാർക്കുന്ന ഒരു വലിയ ഇടവകയിലാണ് ഞാൻ സേവനം ചെയ്യുന്നത്. ഞങ്ങളുടെ ഇടവകയിൽ ഏകദേശം ആറായിരത്തോളം ഭവനങ്ങൾ ഉണ്ട്. 85 ശതമാനവും ദൈവ വിശ്വാസികൾ ആണെങ്കിലും…

ഉണർവോടെ തിരുപിറവിക്കിയി കാത്തിരിക്കാം 24-ാം ദിവസം

⛪കോടനാട് – തിരൂപ്പിറവി ഉണർവോടെ 🔥….അതിമനോഹരമായ ക്രിസ്തുമസ് ട്രീ,’ ദീപാലo കൃതമായ പള്ളിയും പള്ളിയങ്കണങ്ങളും, മിന്നി കത്തിത്തെളിഞ്ഞു നിൽക്കുന്ന എല്ലാത്തിനും മാറ്റുകൂട്ടുന്ന നൂറുകണക്കിന് വൈവിധ്യമാർന്ന എൽ ഇ ഡി നക്ഷത്ര വിളക്കുകൾ, പഴമയും പുതുമയും ചേർന്ന് നിർമ്മിതമായ വളരെ മനോഹരമായ പുൽക്കൂട്…

നിങ്ങൾ വിട്ടുപോയത്