“ഒത്തുവസിക്കുന്നതിനെ പുരുഷനും സ്ത്രിയും തമ്മില്‍ നടക്കുന്ന വിശുദ്ധമായ വിവാഹവുമായി താരതമ്യം ചെയ്യുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കും .”|പ്രൊ ലൈഫ് അപ്പോസ്തലേറ്റ്
സ്വവര്‍ഗ വിവാഹം:കേന്ദ്ര സര്‍ക്കാര്‍ നയത്തിന്അനുമോദനമെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ് കൊച്ചി: സ്വവര്‍ഗ വിവാഹം അംഗീകരിക്കാനാകില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ ഉറച്ചനിലപാടിനും നയത്തിനും സീറോ മലബാര്‍ സഭ പ്രൊലൈഫ് അപ്പോസ്തലേറ്റ് അനുമോദിച്ചു.…