Category: വോളിബോള്‍

വോളിബോള്‍ ഇതിഹാസം ജിമ്മി ജോര്‍ജ് ഓര്‍മ്മയായിട്ട് ഇന്നേക്ക് 34 വര്‍ഷം.

പേരാവൂർ എന്ന ചെറു ഗ്രാമത്തില്‍ നിന്ന് സ്‌മാഷുകള്‍ ഉതിര്‍ത്ത് തുടങ്ങിയ ജിമ്മി അതിരുകളും, ആകാശങ്ങളും ഭേദിച്ച്‌ യൂറോപ്യന്‍ ലീഗ് വരെ എത്തി ഇന്ത്യന്‍ വോളിയുടെ ലോക മുഖമായി.…