ബിഷപ്പ് മാർ ജോസഫ് കുണ്ടുകുളം:തൃശ്ശൂരിന്റെ അഭിമാനം| ‘പാവങ്ങളുടെ പിതാവ്’
മണിനാദംപോലെ സ്ഫുടതയുള്ള വാക്കുകൾ, സിംഹഗർജനംപോലെ ഹൃദയത്തിന്റെ ഉള്ളറകളിൽ പ്രതിധ്വനിക്കുന്ന സോദോഹരണ പ്രസംഗശൈലി. കേൾവിക്കാരനെ പിടിച്ചുകുലുക്കാൻ കഴിവുള്ള കാമ്പുള്ള ജനപക്ഷ സന്ദേശം. കേരള ക്രൈസ്തവസമൂഹത്തിന് ദരിദ്രരും നിസ്സഹായരുമായവരുടെ കണ്ണുകളിലൂടെ…