വി. ഫൗസ്റ്റീന വഴി കാരുണ്യവാനായ ഈശോ നമുക്ക് തന്ന ചിത്രം . ഈശോയുടെ വാഗ്ദാനങ്ങൾ :
“ഈ ചിത്രം വണങ്ങുന്ന ആത്മാവ് ഒരിക്കലും നശിച്ചുപോവുകയില്ലെന്നു ഞാൻ വാഗ്ദാനം ചെയ്യുന്നു. ഞാൻ ആ ആത്മാവിനെ ജീവിതകാലത്തും പ്രത്യേകിച്ച് മരണസമയത്തും ഉള്ള സർവ്വ ശത്രുക്കളിൽ നിന്നും രക്ഷിക്കുകയും…