അജ്ന എന്ന യഥാർത്ഥ ജീസസ് യൂത്ത്|വലിയ ഒരു വെല്ലു വിളി നമുക്ക് മുൻപിൽ ഉയർത്തിയിട്ടാണ് സ്വർഗ്ഗം അവളെ തിരികെയെടുത്തിരിക്കുന്നത്. |അത്രമേൽ മുഖം വിരൂപമായിരുന്ന ആ പ്രഭാതത്തിലും അവൾ നടന്നു പള്ളിയിൽ പോയി എന്നറിഞ്ഞപ്പോൾ അവളുടെ മെലിഞ്ഞുണങ്ങിയ കാൽപാദങ്ങളിൽ വീണു നമസ്കരിക്കാനാണ് എനിക്ക് തോന്നിയത്.
“അച്ചാ, ഒരു സന്തോഷ വാർത്തയുണ്ട്, കേൾക്കുമ്പം ഞെട്ടരുത്, ഞാൻ നെറ്റ് പരീക്ഷ പാസ്സായി “. അടുത്ത ക്ളാസിൽ പഠിപ്പിക്കേണ്ട പാഠം ഇന്റർവെൽ സമയത്ത് ഒന്നുകൂടി ഓടിച്ചു വായിച്ചു…
സംഘര്‍ഷമുണ്ടാകുമെന്ന് അറിഞ്ഞിട്ടും വി.കുര്‍ബ്ബാനയെ അവഹേളിക്കാന്‍ കൂട്ടുനിന്നു|റിലേ കുര്‍ബ്ബാന അതീവ ഗൗരവകരമായ കുറ്റം…| വിശുദ്ധ വസ്തുക്കള്‍ അവിശുദ്ധമായി ഉയോഗിച്ചു..
മംഗലപ്പുഴ സെമിനാരിയിലെ കണിക്കൊന്ന വര്‍ഷത്തിലൊരിക്കല്‍ പൂക്കും| ദൈവത്തിനും മനുഷ്യനും ആസ്വദിക്കാവുന്ന ആത്മീയ കണിക്കൊന്നകളായി തുടര്‍ന്നും ജീവിക്കാന്‍ സാധിക്കട്ടെ!|ഫാ .ജോഷി മയ്യാറ്റിൽ
*കണിക്കൊന്ന പൂക്കുന്ന മംഗലപ്പുഴ സെമിനാരിക്ക് ഒരു നവതി പ്രണാമം* കേരളത്തില്‍ എവിടെ ചെന്നാലും എനിക്ക് സ്വന്തക്കാരുണ്ട്! ഒരിക്കല്‍ ഇടുക്കിയില്‍ ഒരു സെമിനാറിനു പോകാനിടയായി. ചെന്ന പള്ളിയിലെ വികാരിയച്ചനോട്…
ക്രൈസ്തവ സ്ഥാപനങ്ങളിൽ തന്നെ ക്രൈസ്തവ വിശ്വാസത്തെയും ക്രൈസ്തവ സന്യാസത്തേയും അവഹേളിച്ചു കൊണ്ട് ആഘോഷങ്ങൾ നടത്തിയതിൽ ഞങ്ങൾ വളരെയധികം വേദനിക്കുന്നു…
തങ്ങളുടെ സ്ഥാപനത്തിൽ സംഭവിച്ച വീഴ്ച്ച തിരുത്താൻ കാണിച്ച നല്ല മനസ്സിന് നന്ദി… ഇത്തരം സംഭവങ്ങൾ ഇനി ഒരിയ്ക്കലും ക്രൈസ്തവ സ്ഥാപനങ്ങളിൽ ആവർത്തിക്കില്ല എന്ന പ്രതീക്ഷയോടെ… ക്രൈസ്തവ സ്ഥാപനങ്ങൾ…
വിശ്വാസ സംരക്ഷണമോ വേദവിപരീതമോ?|തിരുസഭയെ വെല്ലുവിളിക്കുന്ന ഇത്തരം വിശ്വാസ പ്രഘോഷണ റാലികൾ സഭാത്മകതയുടെ അസ്തമനവും പ്രാദേശികവാദത്തിന്റെ ആരംഭവും ആണ്.
*വിശ്വാസ സംരക്ഷണമോ വേദവിപരീതമോ?* വേദവിപരീതം എന്ന വാക്ക് കത്തോലിക്കാ സഭയിൽ ഉണ്ടായിട്ടുള്ള പാഷണ്ഡതകളെയും ശീശ്മകളെയും സൂചിപ്പിക്കുന്ന ഒന്നാണ്. തിരുസഭയുടെ ഔദ്യോഗികമായ പ്രബോധനം നിരാകരിച്ച് അതിനു വിരുദ്ധമായി പഠിപ്പിക്കുന്നതാണ്…