Category: വിശ്വാസവും വിശുദ്ധിയും

“ഐക്യത്തിനുവേണ്ടി എന്ത് വിട്ടുവീഴ്ചയ്ക്കും വിശ്വാസികൾ തയ്യാറാണെങ്കിലും പ്രാദേശിക സങ്കുചിത്വങ്ങളിൽ തളച്ചിടപ്പെട്ട ഒരു വിഭാഗം വൈദികർക്കു വിട്ടുവീഴ്ചയെന്നത് ചിന്തിക്കാൻപോലും പറ്റുന്നില്ല.”|ബിഷപ്പ് തോമസ് തറയിൽ

സീറോ മലബാർ സഭയുടെ പ്രതിസന്ധി പ്രാദേശികതാ, രൂപതാ വാദങ്ങൾക്കപ്പുറം ഒരു സഭ എന്ന യാഥാർഥ്യത്തിലേക്ക് വളരാൻ അതിനു കഴിയുന്നില്ല എന്നതാണ്. സഭയുടെ ഐക്യശ്രമത്തെ രൂപതകളും വൈദികരും പ്രാദേശികവാദങ്ങളും…

സാധാരണ മനുഷ്യർ അസാധാരണ വിശുദ്ധരാകുമ്പോൾ

സാധാരണ മനുഷ്യർ അസാധാരണ വിശുദ്ധരാകുമ്പോൾ / ടോണി ചിറ്റിലപ്പിള്ളി എല്ലാവരിലും ശക്തിയും ബലഹീനതകളുമുണ്ട്. വിശുദ്ധർ തങ്ങളുടെ ശക്തി ജീവിക്കുകയും, ബലഹീനത സഹിക്കുകയും ചെയ്തവരാണ്.പലർക്കും വിശുദ്ധജീവിതം അസാധ്യമാകുന്നതിന് കാരണം…

എന്തിനാണ് ലോകം ഫ്രാൻസീസിലേയ്ക്ക് മടങ്ങിപ്പോകുന്നത് ? | MAAC TV

സുവിശേഷം ജീവിതത്തെ സ്വാധിനിക്കുവാൻ ,ഉറച്ച തിരുമാനങ്ങൾ എടുത്തു നടപ്പാക്കുവാൻ കഴിയട്ടെയെന്ന് പ്രാർത്ഥിക്കുന്നു . ആശംസകൾ

കൂടെ നടക്കുന്ന മാലാഖമാരെ തിരിച്ചറിയാൻ നമുക്ക് കഴിയുന്നുണ്ടോ!

ഗർഭിണിയായിരിക്കേ മാരകമായ കാൻസർ സ്ഥിരീകരിക്കപ്പെട്ടെങ്കിലും കുഞ്ഞിന്റെ ജീവനെപ്രതി ചികിത്‌സ വേണ്ടെന്നുവെച്ച മരിയ ക്രിസ്റ്റീന സെല്ലയുടെ വിരോചിത പുണ്യങ്ങൾക്ക് കഴിഞ്ഞ ദിവസമാണ് ഫ്രാൻസിസ് പാപ്പ അംഗീകാരം നൽകിയത്.

വത്തിക്കാൻ സിറ്റി: ഉദരശിശുവിനെ രക്ഷിക്കാൻ സ്വജീവൻ സമർപ്പിച്ചതിലൂടെ വിശുദ്ധാരാമം പുൽകിയ വിശുദ്ധ ജിയന്ന ബരോറ്റ മോളയുടെ പാതയിൽ ഇതാ മറ്റൊരു അമ്മ വിശുദ്ധകൂടി ആഗതയാകുന്നു- മരിയ ക്രിസ്റ്റീന…

എവുപ്രാസ്യമ്മ (1877- 1952 )

എവുപ്രാസ്യമ്മ (1877- 1952 )* 1877 ഒക്റ്റോബര്‍ 17: തൃശൂര്‍ ജില്ലയിലെ കാട്ടൂരില്‍ എലുവത്തിങ്കല്‍ ചേര്‍പ്പുകാരന്‍ അന്തോണിയുടെയും കുഞ്ഞേത്തിയുടെയും മകളായി ജനിച്ചു. * 1886 ഒക്റ്റോബര്‍ 17:…

അതിവിശുദ്ധആരാധാലയവും അസാധാരണ വൈദികരും?!| വിശ്വാസവും വിശുദ്ധിയും വിവേകവും വീണ്ടെടുക്കുക

ഈശ്വരവിശ്വാസത്തിൽ സന്തോഷം സമാധാനം പ്രത്യാശ കണ്ടെത്തുന്നവർ എല്ലാ മതങ്ങളിലും അനേകർ ആണ്. ഈശ്വരവിശ്വാസം ഇല്ലാത്തവരും അവരുടെ കാഴ്ചപ്പാടുകളുമായി ജീവിക്കുന്നു. ഏതെങ്കിലും പ്രത്യേക ആരാധന രീതി അടിച്ചേൽപ്പിക്കുന്ന, ഭയപ്പെടുത്തുന്ന…