Category: വിശുദ്ധർ

Happy feast of St. Alphonsa|അൽഫോൻസാമ്മ നവ ഫ്രാൻസിസ്കനിസം|ബിഷപ് ജോസഫ് കല്ലറങ്ങാട്ട്

അൽഫോൻസാമ്മ നവ ഫ്രാൻസിസ്കനിസം തനതായ ആത്മീയ വഴികളിലൂടെ നടന്ന് ഈ ലോകത്തെ കീഴ്പ്പെടുത്തി തങ്ങളോടുതന്നെ യുദ്ധം ചെയ്തവരാണ് അസീസിയിലെ ഫ്രാൻസിസും ക്ലാരയും. അവരുടെ ജീവിതശൈലി അനുകരിക്കാൻ ആഗ്രഹിക്കുന്നവരാണു ഫ്രാൻസിസ്കൻസ് എന്നു പൊതുവിൽ പറയപ്പെടുന്നവർ. അസീസിയിലെ ചെറിയ പള്ളിയിലെ ക്രൂശിതരൂപത്തിൽ നിന്നു ഫ്രാൻസിസ്…

വി.അന്നാമ്മയോടുള്ള ജപം|തിരുനാൾ ജൂലൈ 26.

പരിശുദ്ധ ദൈവമാതാവിന്റെ അമ്മയായ വി. അന്നാമ്മേ ! അങ്ങേ പുത്രി ദൈവത്തിനു ഏറ്റവും ഇഷ്ടം ഉള്ളവളാകുവാൻ തക്കവണ്ണം അങ്ങുന്ന് അവളെ വളർത്തിയല്ലോ. ഞങ്ങളും ഞങ്ങളുടെ മക്കളെ പുണ്യമുള്ളവരായിട്ടു വളർത്തുവാൻ ദൈവത്തോട് അപേക്ഷിച്ചു മനോഗുണം തരുവിക്കണമേ. നന്മനിറഞ്ഞ ഭാഗ്യപ്പെട്ട വി. അന്നാമ്മേ ;…

കൈകൊണ്ടും വായ്കൊണ്ടും സംഗീതോപകരണങ്ങളുടെശബ്ദം; വൈറലായി സിസ്റ്റേഴ്സിന്റെ ഗാനം

കൊച്ചി:കര്‍മ്മല മാതാവിന്റെ തിരുനാള്‍ ദിനത്തില്‍ കര്‍മ്മലീത്താ സന്യാസിനിമാര്‍ പരിശുദ്ധ അമ്മയ്ക്കു കാഴ്ചയൊരുക്കിയ സംഗീതാവിഷ്‌കാരം സംഗീതാസ്വാദകരുടെ ശ്രദ്ധ നേടുന്നു. സംഗീത ഉപകരണങ്ങള്‍ ഉപയോഗിക്കാതെ വ്യത്യസ്തമായി ചിട്ടപ്പെടുത്തിയ നന്മ നേരും അമ്മ എന്ന ഗാനമാണ് സമൂഹമാധ്യമങ്ങളിലെടക്കം ഇപ്പോള്‍ നിറയുന്നത്. സംഗീത ഉപകരണങ്ങളില്ലാതെ അക്കാപ്പെല്ല രീതിയില്‍…

ജൂലൈ 3 നു മരണമടഞ്ഞ ഒരു കുഞ്ഞു ക്യാൻസർ രോഗിയുടെ വിശുദ്ധ കഥ.

“ഈശോയെ എന്റെ ഒരു കുഞ്ഞുകാൽ നിനക്കു തന്നതാണേ… “ അമ്മേ ഞാൻ മരിക്കുമ്പോൾ അമ്മ കരയരുത്… . ഉണ്ണീശോയുടെ വി.കൊച്ചുത്രേസ്യാ എന്നോടു പറഞ്ഞു എന്റെ സമയമായെന്ന്, അമ്മേ ഞാൻ പോകട്ടെ.”അന്തോനിയെത്ത മെയൊ എന്ന ഈ കൊച്ചു പെൺകുട്ടി ആധുനിക കാലഘട്ടത്തിലെ ഏറ്റവും…

ജോസഫ് ദൈവീക സന്തോഷം പങ്കുവച്ചവൻ

ഇരുപതാം നൂറ്റാണ്ടു ലോകത്തിനു സമ്മാനിച്ച ഏറ്റവും മികച്ച ആത്മീയ എഴുത്തുകാരിൽ ഒരാളായിരുന്നു ട്രാപ്പിസ്റ്റ് സന്യാസിയും അമേരിക്കൻ എഴുത്തുകാരനുമായ തോമസ് മെർട്ടൺ (1915- 1968). ദ സെവൻ സ്റ്റോറി മൗണ്ടൻ എന്ന അദ്ദേഹത്തിൻ്റെ ആത്മകഥയെ വിശ്വാസത്തിനും സമാധാനത്തിനുമായുള്ള ഒരു മനുഷ്യൻ്റെ അന്വോഷണത്തെക്കുറിച്ച് എഴുതിയ…

നാസി തടങ്കൽ പാളയത്തിൽ രഹസ്യമായി പൗരോഹിത്യം സ്വീകരിച്ച വാഴ്ത്തപ്പെട്ട കാൾ ലൈസനറിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചിട്ട് 25 വർഷം തികയുമ്പോൾ…

1996 ജൂൺ 23 നു ബർലിനിലെ ഒളിമ്പിക് സ്റ്റേഡിയത്തിൽ വച്ചാണ് കാൾ ലൈസനറിനെ ജോൺ പോൾ രണ്ടാമൻ പാപ്പ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയർത്തിയത് ജർമ്മൻ കത്തോലിക്കാ രൂപതകളിൽ ആഗസ്റ്റു മാസം പന്ത്രണ്ടാം തീയതി ഒരു വാഴ്ത്തപ്പെട്ട വൈദീകൻ്റെ ഓർമ്മ ഓർമ്മദിനം ആഘോഷിക്കുന്നു.…

ലോകമെമ്പാടുമുള്ള ഈശോസഭക്കാർ ഈഗ്നെഷ്യൻ വർഷമായി ആച രിക്കുകയുകാണ്

വിശുദ്ധ ഇഗ്നേഷ്യസ് ലയോളയുടെ മനസാന്തരത്തിന്റെ 500 ാo വാർഷികാത്തൊടാനുബന്ധിച്ചു 2021 മെയ്‌ 20- ാo ആം തിയതി മുതൽ 2022 ജൂലൈ 31 വരെ ലോകമെമ്പാടുമുള്ള ഈശോസഭക്കാർ ഈഗ്നെഷ്യൻ വർഷമായി ആച രിക്കുകയുകാണ്. കേരത്തിൽ ഇതിന്റെ ഔപചാരിക ഉദ്ഘാടനം സീറോ മലങ്കര…

ഭാരതത്തിന്റെ പ്രഥമ രക്തസാക്ഷിയായ വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള വിശുദ്ധ പദവിയിലേക്ക്. 2021 മെയ് രണ്ടാം തീയതി ഫ്രാൻസിസ് പാപ്പ സെയിന്റ്‌ പീറ്റേഴ്സ്‌ ബസിലിക്കയിൽ അർപ്പിക്കുന്ന ദിവ്യബലിമധ്യേ വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിക്കും.

ജോസഫ് : കാണാതെ വിശ്വസിച്ച ഭാഗ്യവാൻ

ഇന്നു പുതു ഞായറാഴ്ച, “എൻ്റെ കർത്താവേ എൻ്റെ ദൈവമേ ” എന്ന വിശുദ്ധ തോമാശ്ലീഹായുടെ വിശ്വാസ പ്രഖ്യാപനം ഓർമ്മിക്കുന്ന വിശുദ്ധ ദിനം. ഈ വിശ്വാസ പ്രഖ്യാപനത്തിനു മുമ്പേ യോഹന്നാൻ്റെ സുവിശേഷം പതിനാലം അധ്യായത്തിൽ തോമസ്‌ ഈശോയോടു ‌ ” നീ എവിടേക്കു…

നിങ്ങൾ വിട്ടുപോയത്