Category: വിവാഹം

ക്രൈസ്തവ ദാമ്പത്യ ജീവിതത്തിന് വി.കുർബ്ബാനയോളം വിലയുണ്ട്. അതുകൊണ്ടാണ് വി.സഭ ദാമ്പത്യ ജീവിതത്തിനും, കുടുംബത്തിനും വലിയ പ്രാധാന്യം കൊടുക്കുന്നത്.

യേശുക്രിസ്തുവിനെ ” കർത്താവും രക്ഷിതാവും ‘ദൈവവുമെന്ന് “ കരുതുന്നപുരുഷന്മാർ അതേ വിശ്വാസമുള്ള സ്ത്രീകളെ മാത്രം വിവാഹം കഴിക്കണം എന്തുകൊണ്ട്? ഇക്കാര്യം മനസ്സിലാക്കാൻ ചില രഹസ്യങ്ങൾ മനസ്സിലാക്കണം..ക്രൈസ്തവ ദാമ്പത്യ ജീവിതത്തിന് വി.കുർബ്ബാനയോളം വിലയുണ്ട്. അതുകൊണ്ടാണ് വി.സഭ ദാമ്പത്യ ജീവിതത്തിനും, കുടുംബത്തിനും വലിയ പ്രാധാന്യം…

ഒരു പ്രാർഥനയുംവിഫലമാകില്ല

വിവാഹനിശ്ചയം കഴിഞ്ഞ ഒരു പെൺകുട്ടിയെക്കുറിച്ച് പറയാം.ഏതാനും വർഷങ്ങളായിഈ നിയോഗത്തിനുവേണ്ടി ആ കുടുംബം പ്രാർത്ഥിച്ചൊരുങ്ങുകയായിരുന്നുആ പെൺകുട്ടിയുടെ അപ്പൻ പറഞ്ഞതിങ്ങനെയാണ്. ”അച്ചനറിയാവുന്നതു പോലെവർഷങ്ങളായി ഞങ്ങളുടെ മകൾക്ക് ദൈവഭക്തിയും വിശ്വാസവുമുള്ളകുടുംബത്തിൽ നിന്ന് നല്ലൊരു പയ്യനെ ലഭിക്കണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുകയാണ്. ഇക്കാര്യത്തിനായി ദീർഘനാൾ ഉപവസിച്ചും നോമ്പു നോറ്റും…

വിവാഹ പ്രായം കഴിഞ്ഞിട്ടും അവിവാഹിതരായി തുടരുന്ന യുവാക്കൾ ഏറെയുള്ള ഒരു നാടാണ് നമ്മുടേത്.

https://www.facebook.com/johnson.palappally/videos/3579354185495726/?cft[0]=AZWCAnTf77QCIz41joj_5AsYKTME5t0REmmlRKVOJOj8UN6W5ZiXhBTP6NIh_51ZKy2-R4-e5LsQbfET97wOfHpPzPwky6TpQx0FTLISU1zMPm7PVPHvTO94BP_dL4L10GZZIrk2vifIN42GaBq7IjH7wtWIUt2nvY3yGs4G68bW5Q&tn=%2B%3FFH-R കേരളത്തിലെ മലയോരമേഖലകളിൽ രൂക്ഷമാകുകയാണ് ഈ സാമൂഹ്യ പ്രശ്നം. അധികമാരുടെയും ശ്രദ്ധയിൽപ്പെടാത്ത ഈ പ്രശ്നത്തിന് ഒരുഎളിയ പരിഹാരമെന്ന നിലയിൽ സി എം ഐ സഭയുടെ മൂവാറ്റുപുഴ പ്രൊവിൻസ് സാമൂഹ്യക്ഷേമവകുപ്പ് തൊടുപുഴ ചവറ മീഡിയ ഇൻസ്റ്റിറ്റിയൂട്ടിന്റെ സാങ്കേതിക സഹായത്തോടെ കഴിഞ്ഞ ദിവസം ചാവറ…

..കാരണം നിങ്ങൾക്ക് അവരുടെ മനസിൽ രാജകുമാരിയുടെ സ്ഥാനം തന്നെ ലഭിക്കും?!.

വിവാഹ പ്രായം കഴിഞ്ഞിട്ടും വിവാഹം നടക്കാതെ നിൽക്കുന്ന ക്രിസ്ത്യൻ യുവാക്കൻമാരേക്കാൾ പതിൻമടങ്ങ് വേദന അവരുടെ അപ്പനമ്മമാർ അനുഭവിക്കുന്നു.പല കുടുംബങ്ങളും മുന്നോട്ട് എന്ത് ചെയ്യണം എന്നറിയാതെ പ്രതിസന്ധിയിൽ നീറുന്നു.. സഭയുടെ ഭാഗത്ത് നിന്ന് വല്ലപ്പോഴും ഒരു മൂവ്മെന്റ് ഉണ്ടാകും… ഇത്തരം മൂവ് മെൻറുകളിൽ…

വിവാഹം വെല്ലുവിളിയോ ദൈവവിളിയോ?!

വിവാഹം വെല്ലുവിളിയോ ദൈവവിളിയോ?! വിവാഹജീവിതം അനേകം വെല്ലുവിളികളിലൂടെയാണ് ഇക്കാലഘട്ടത്തിൽ കടന്നുപോകുന്നത്.വിവാഹജീവിതം ഒരു ദൈവവിളിയായി വിശ്വസിച്ചു ജീവിതം ക്രമികരിക്കുന്ന അനേകം യുവതിയുവാക്കളുണ്ടെന്നും സന്തോഷത്തോടെ ഓർക്കുന്നു.ചിലർക്ക് വെല്ലുവിളിയും മറ്റുചിലർക്ക് ദൈവവിളിയുമായി മാറുന്നത് എന്തുകൊണ്ട്? മാറുന്ന മനോഭാവങ്ങൾ? ഒറ്റയ്ക്ക് ജീവിക്കുവാൻ കഴിയുന്നില്ല, പിന്നെ ഇങ്ങനെ ഒരു…

സ്നേഹം പകരാനും ജീവൻ നൽകാനുമുള്ള ദൈവിക പദ്ധ്യതിയുടെ അടിസ്ഥാനമാണ് വിവാഹം.

സ്നേഹം പകരാനും ജീവൻ നൽകാനുമുള്ള ദൈവിക പദ്ധ്യതിയുടെ അടിസ്ഥാനമാണ് വിവാഹം. കത്തോലിക്ക വിശ്വാസികൾക്ക് ഇതൊരു പ്രധാന കൂദാശയാണ്. ഈ ശുശ്രുഷയിലേയ്ക്ക് പ്രവേശിക്കാൻ ശരിയായ ഒരുക്കം അത്യന്താപേക്ഷിതമാണ്. സന്യാസ പൗരോഹിത്യ ജീവിതാന്തസ്സുകളിൽ പ്രവേശിക്കുന്നവർക്ക് വർഷങ്ങൾ നീണ്ട പരിശീലനം സഭയിൽ നൽകുന്നുണ്ട്.അതുപോലെതന്നെ പ്രാധാന്യമർഹിക്കുന്നതാണ് വൈവാഹിക…

ദൈവാനുഗ്രഹത്തിന്റെ 27 വർഷം|ആൻ്റണി പട്ടാശ്ശേരി

എന്റെ വിവാഹം കഴിഞ്ഞിട്ടു ഇന്ന് 27 വർഷം പൂർത്തീകരിക്കുന്നു .കുടുംബ ജീവിതത്തിലൂടെ ദൈവം നൽകിയ നിരവധിയായ അനുഗൃഹങ്ങൾക്ക് നന്ദിയർപ്പിക്കുന്നു . പിന്നോട്ട് തിരിഞ്ഞു നോക്കുമ്പോൾ ഒത്തിരി സന്തോഷവും, സംതൃപ്തിയും തോന്നുന്നു. .വിവാഹ ജീവിതത്തിലേയ്ക്ക് നയിച്ച മാതാപിതാക്കൾ സഹോദരങ്ങൾ ബന്ധുക്കൾ സുഹൃത്തുക്കൾ ..എല്ലാവരെയും…

കനിവ് പദ്ധതിയിലൂടെ നിര്‍ധന രോഗികള്‍ക്ക് കനിവായി ഒരു മനസമ്മതം.

മനസമ്മത വിരുന്നു സത്കാരം വേണ്ടെന്നു വച്ച്, പകരം നിര്‍ധന രോഗികള്‍ക്ക് ഒരു ലക്ഷം രൂപയുടെ ചികില്‍സാ സഹായം.ഇരിങ്ങാലക്കുട: മനസമ്മത വിരുന്നു സത്കാരം വേണ്ടെന്നു വച്ച് ആ തുക നിര്‍ധന രോഗികള്‍ക്ക് സഹായമായി നല്‍കാൻ സന്നദ്ധരായി ഒരു കുടുംബം. ഇരിങ്ങാലക്കുട കുരിശങ്ങാടി ഡേവീസ്-…

നിങ്ങൾ വിട്ടുപോയത്