Category: വിഴിഞ്ഞം സമരം

വിഴിഞ്ഞം തീരദേശവാസികളുടെ സമരത്തിന് ഐക്യദാർഢ്യവുമായി സീറോമലബാർ യൂത്ത് മൂവ്മെന്റ് ഗ്ലോബൽ സമിതി

കാക്കനാട്: വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പാക്കണമെന്ന് നിർബന്ധ ബുദ്ധിയോടെ വാശിപിടിക്കുന്ന കേരള സർക്കാരിന്റെ നിലപാട് പുനഃപരിശോധിക്കണമെന്ന് സീറോമലബാർ യൂത്ത് മൂവ്മെന്റ് (എസ്.എം.വൈ.എം). തീരദേശ മേഖലകളിലെ പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ…

വിഴിഞ്ഞം സമരത്തിൽ സർക്കാർ ദുർവാശി വെടിഞ്ഞു , മത്സ്യതൊഴിലാളികളുടെ മനുഷ്യാവകാശം സംരക്ഷിക്കണം : |ബിഷപ്പ് ഡോ. അലക്സ്‌ വടക്കുംതല.

കണ്ണൂർ : വിഴിഞ്ഞം തുറമുഖ കവാടത്തിൽ മൂന്നര മാസമായി സമരം ചെയ്യുന്ന മത്സ്യതൊഴിലാളികൾ നടത്തുന്ന സമരത്തിൽ സർക്കാർ ദുർവാശി വെടിഞ്ഞു മുഖ്യമന്ത്രി സമരക്കാരുമായി നേരിട്ട് ചർച്ച ചെയ്തു…

കോർപ്പറേറ്റ് കടലിൽ ആര് മീൻ പിടിക്കും? | ഫാ എബ്രഹാം ഇരിമ്പിനിക്കൽ,സെക്രട്ടറി കെസിബിസി മീഡിയ

ഗോഡൗണിൽ കിടക്കുന്ന രാജ്യദ്രോഹികളെ നേരിടാൻ കേന്ദ്രത്തിൽ നിന്ന് ആള് വരട്ടെ. കേരളത്തിന്റെ കാവൽ സേനയെ കേന്ദ്ര സേന നേരിടണമെന്ന് തീരുമാനിക്കുന്നതാണ് ഇപ്പോഴത്തെ ജനാധിപത്യസൗന്ദര്യം.

കാണുക ഈ ദുരിതജീവിതം• |ഇ​​നി​​യെ​​ത്ര കാ​​ലം ഈ ​​ദു​​രി​​ത​​ജീ​​വ​​തം തു​​ട​​ര​​ണ​​മെ​​ന്ന​​ത് ഇ​​വി​​ടത്തെ അ​​മ്മ​​മാ​​രു​​ടെ​​യും പെ​​ണ്‍കു​​ട്ടി​​ക​​ളു​​ടെ​​യും മു​​ന്നി​​ൽ ചോ​​ദ്യ​​മാ​​യി നി​​ല​​നി​​ൽ​​ക്കു​​ക​​യാ​​ണ്.

വി​ഴി​ഞ്ഞം തു​റ​മു​ഖ നി​ർ​മാ​ണ​ത്തി​ന്‍റെ ഫ​ല​മാ​യു​ണ്ടാ​കു​ന്ന തീ​ര​ശോ​ഷ​ണ​ത്തി​ൽ സ്വ​​ന്തം വീ​​ട് ന​​ഷ്ട​​മാ​​യ​​തി​​നെത്തുട​​ർ​​ന്ന് താ​​ൽ​​ക്കാ​​ലി​​ക​​മാ​​യി താ​​മ​​സി​​ക്കാ​​ൻ കി​​ട്ടി​​യ മു​​റി​​യു​​ടെ ഭി​​ത്തി​​യി​​ൽ ഒ​​ൻ​​പ​​ത് വ​​യ​​സു​​കാ​​രി ജോ​​ഷ്ന ജോ​​ണ്‍ വെ​​ടി​​പ്പു​​ള്ള ക​​യ്യ​​ക്ഷ​​ര​​ത്തി​​ൽ എ​​ഴു​​തി​​യി​​ട്ടു:…

വികസനത്തിന്റെ പേരിൽ വിഴിഞ്ഞത്തെ തീരദേശവാസികളെ കൈവിടരുത്: സീറോമലബാർസഭ അൽമായ ഫോറം

കാക്കനാട്: കേരളത്തിൽ ഏറ്റവും ജൈവസമ്പന്നമായ കടൽമേഖലകളിലൊന്നാണ് വിഴിഞ്ഞം. ധാരാളം പാവപ്പെട്ട മനുഷ്യരുടെ നിലനിൽപ്പിന്റെ കൂടി പ്രശ്നം ഈ വിഷയത്തിൽ അന്തർലീനമായിട്ടുണ്ട്. അതുകൊണ്ടു തന്നെ പദ്ധതി നിർബന്ധബുദ്ധിയോടെ നടപ്പിലാക്കണമെന്ന്…

നിങ്ങൾ വികസനം നടത്തിക്കൊള്ളു അതിൽ ആരും എതിരഭിപ്രായം പറയുന്നില്ല. എന്നാൽ വികസനം മൂലം ഇരകളാക്കപ്പെടുന്ന പാവം ജനങ്ങളുടെ സംരക്ഷണം ഏറ്റെടുക്കേണ്ടത് ഒരു ജനകീയ സർക്കാരിന്റെ ഉത്തരവാദിത്വവും കടമയുമാണ്.

ഈ കാണുന്നതാണ് വിഴിഞ്ഞം കത്തോലിക്കാ ദേവാലയം. 2018 ഓഗസ്റ്റ് മാസം മഹാ പ്രളയകാലത്ത് ഈ ദേവാലയത്തിന്റെ മണിഗോപുരത്തിൽ നിന്നും നിർത്താതെയുള്ള മണിനാദം മുഴങ്ങികേട്ടപാടെ വിശ്വാസികൾ എല്ലാവരും ഈ…

വിഴിഞ്ഞം സമരപന്തലിന് മുന്നിൽ നമ്മുടെ കണ്ണ് നനയിക്കുന്ന ഓഖി അനുസ്മരണ ഗാനവുമായി പെൺകുട്ടികൾ| VIZHINJAM

വിഴിഞ്ഞം പദ്ധതി |ലത്തീൻ സഭ നിലപാടിൽ മാറ്റം വരുത്തിയോ ?|2015 -ലെ ഇടയ ലേഖനം നയം വ്യക്തമാക്കുന്നു .

വിഴിഞ്ഞം സമരത്തിന്റെ ജനകീയ പിന്തുണക്ക് മുന്നിൽ സർക്കാർ തലകുനിക്കേണ്ടിവരും-പ്രൊഫ.എം. പി. മത്തായി

കാക്കനാട് :ജനശക്തിക്ക് മുന്നിൽ തലകുനിക്കാത്ത ഭരണാധികാരികൾ ഒരു കാലത്തും ദീർഘകാലം ഭരിച്ചിട്ടില്ലെന്ന് പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനും ഗാന്ധിയനുമായ പ്രൊഫ.എം പി.മത്തായി അഭിപ്രായപ്പെട്ടു. വിഴിഞ്ഞം തുറമുഖത്തിനെതിരെ നടക്കുന്ന സമരത്തിന്…

ശാന്തിപുരം ഇടവക വിഴിഞ്ഞം സമരപ്പന്തലിൽ