Category: വിപുലീകരിച്ചു

മെൽബൺ സീറോമലബാർ രൂപതയുടെ അധികാരപരിധി ഫ്രാൻസീസ് മാർപാപ്പ ന്യൂസീലാന്റിനേയും ഓഷ്യാനിയായിലെ മറ്റു രാജ്യങ്ങളേയും ഉൾപ്പെടുത്തി വിപുലീകരിച്ചു.

കാത്തലിക് ബിഷപ്സ് കോൺഫ്രൻസ് ഓഫ് അയർലണ്ട് പ്രസിഡണ്ട്, ആർച്ച് ബിഷപ് ഈമാൻ മാർട്ടിൻ അയർലണ്ടിലെ സീറോമലബാർ സമൂഹത്തിനു കോവിഡിന്റെ പശ്ചാത്തലത്തിൽ നല്കിയ വീഡിയോ സന്ദേശവും, സീറോമലബാർ സഭാ…