രണ്ടര പതിറ്റാണ്ട് നീണ്ട വ്യക്തിസഭയ്ക്കു വിട: പാസ്റ്റർ ടൈറ്റസ് കാപ്പനും കുടുംബവും കത്തോലിക്ക വിശ്വാസത്തെ പുല്‍കി
കണ്ണൂര്‍: രണ്ടര പതിറ്റാണ്ട് വ്യക്തിസഭ കേന്ദ്രീകരിച്ചുള്ള ശുശ്രൂഷകള്‍ അവസാനിപ്പിച്ച് പാസ്റ്റർ ടൈറ്റസ് കാപ്പനും കുടുംബവും വീണ്ടും കത്തോലിക്ക വിശ്വാസത്തെ പുല്‍കി. ‘വീണ്ടും ജനന സഭ’, ‘ലൈഫ് ചേഞ്ചേഴ്‌സ്…