Category: വത്തിക്കാൻ വാർത്തകൾ

‘ആന്റി ഹോമോഫോബിയ’ നിയമ നിർമ്മാണം: ഇറ്റാലിയൻ സർക്കാര്‍ നിലപാടില്‍ ആശങ്ക അറിയിച്ച് വത്തിക്കാൻ

റോം: സ്വവര്‍ഗ്ഗാനുരാഗികള്‍ക്ക് വേണ്ടി ഇറ്റാലിയൻ സർക്കാർ മുന്നോട്ടുവെച്ച ‘ആന്റി ഹോമോഫോബിയ’ നിയമ നിർമ്മാണത്തിനെതിരെ വത്തിക്കാൻ സർക്കാരിനെ ആശങ്ക അറിയിച്ചു. ഇപ്പോൾ ചർച്ചയിൽ ഇരിക്കുന്ന ബില്ലിന്റെ കാര്യത്തിലുള്ള തങ്ങളുടെ…

ഈ കുടുംബ വർഷത്തിൽ ഭാര്യയും ഭർത്താവും ഒരുമിച്ച് ജപമാല ചൊല്ലി പ്രാർത്ഥിച്ചാൽ പൂർണ്ണ ദണ്ഡവിമോചനം ലഭിക്കും എന്ന് ഫ്രാൻസിസ് പാപ്പ.

ഈ വരുന്ന ഡിസംബർ 8ാം തിയ്യതി വരെയാണ് ഫ്രാൻസിസ് പാപ്പ അമോരിസ് ലതീഷ്യ കുടുംബ വർഷം പ്രഖാപിച്ചിരിക്കുന്നത്. പൂർണ്ണ ദണ്ഡവിമോചനം പ്രാപിക്കാൻ സഭ നിശ്ചയിച്ചിട്ടുള്ള പാപ്പയുടെ നിയോഗത്തിൽ…

വത്തികാനിൽ ഫ്രാൻസിസ് പാപ്പയുടെ നേതൃത്വതിലുള്ള പീഡാനുഭവ ആഴ്‌ചയിലെ തിരുകർമ്മങ്ങളുടെ സമയക്രമംഅറിയിച്ചു.

വത്തികാനിൽ ഫ്രാൻസിസ് പാപ്പയുടെ നേതൃത്വതിലുള്ള പീഡാനുഭവ ആഴ്‌ചയിലെ തിരുകർമ്മങ്ങളുടെ സമയക്രമം പോന്തിഫിക്കൽ തിരുകർമ്മങ്ങളുടെ മാസ്റ്റർ ഓഫ് സെറിമണിയായ മോൺസിഞ്ഞോർ ഗ്വിഡോ മരീനി അറിയിച്ചു. ഓശാന ഞായറാഴ്ച തിരുകർമങ്ങൾ…

ഫ്രാൻസിസ് മാർപാപ്പ പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവർക്ക് വേണ്ടിയും യുദ്ധങ്ങൾക്കെതിരായും ഒരക്ഷരം പോലും സംസാരിക്കാറില്ല എന്ന് വ്യാജാരോപണം ഉന്നയിക്കുന്നവർക്ക് വേണ്ടി ഈ 55 വിഡിയോസും ലേഖനങ്ങളും സമർപ്പിക്കുന്നു.

ഫ്രാൻസിസ് മാർപാപ്പ പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവർക്ക് വേണ്ടിയും യുദ്ധങ്ങൾക്കെതിരായും ഒരക്ഷരം പോലും സംസാരിക്കാറില്ല എന്ന് വ്യാജാരോപണം ഉന്നയിക്കുന്നവർക്ക് വേണ്ടി ഈ 55 വിഡിയോസും ലേഖനങ്ങളും സമർപ്പിക്കുന്നു. എല്ലാം ഒഫീഷ്യൽ…

മക്കളുടെ യാതനയിൽ അവരെ ഉപേക്ഷിക്കാതെ സ്വന്തം ജീവൻ പോലും അപായപ്പെടുത്തി ഫ്രാൻസിസ് പാപ്പ ഇറാക്കിലേക്ക്:

സുപ്രധാനം എന്നാൽ, അപകടകരം’- അന്താരാഷ്ട്ര നിരീക്ഷകർ മുതൽ 93 വയസ് പിന്നിട്ട പാപ്പാ എമരിത്തൂസ് ബെനഡിക്ട് 16-ാമൻവരെ നടത്തിയ ഈ പ്രതികരണങ്ങൾ മാത്രം മതി, ഇപ്പോഴും നീറിപ്പുകയുന്ന…

സഭയില്‍ രണ്ടു മാർപാപ്പമാർ ഇല്ല’: എമിരിറ്റസ് ബെനഡിക്ട് പാപ്പയുടെ പുതിയ അഭിമുഖം പുറത്ത്

വത്തിക്കാന്‍ സിറ്റി: പത്രോസിന്റെ പിൻഗാമി എന്ന പദവി ഒഴിയാൻ തീരുമാനിച്ചത് ഒരു ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നുവെന്നും, എന്നാൽ പൂർണ മനസാക്ഷിയോടെയാണ് താൻ അത് ചെയ്തതെന്നും തിരുസഭയില്‍ രണ്ടു മാർപാപ്പമാർ…

ദൈവരാധനക്ക് വേണ്ടിയുള്ള കോൺഗ്രിഗേഷ്ന്റെ പ്രീഫെക്ട് സ്ഥാനത്തു നിന്നുള്ള കർദിനാൾ റോബർട്ട്‌ സാറയുടെ രാജി മാർപാപ്പ സ്വീകരിച്ചു.

വിരമിക്കൽ പ്രായമായ 75 വയസ്സ് തികഞ്ഞതിനെത്തുടർന്നായിരുന്നു രാജി. ഈ വിവരം പങ്കുവച്ചുകൊണ്ട് അദ്ദേഹം ഫേസ്ബുക്കിൽ ഇട്ട കുറിപ്പിൽ താൻ ദൈവത്തിന്റെ കരങ്ങളിലാണ് എന്നും കർത്താവാണ് ഏക ശില…

വത്തിക്കാനിലെ ആരാധനാക്രമ കര്യങ്ങൾ കൈകാര്യം ചെയ്യുന്ന കോൺഗ്രിഗേഷൻ തലവൻ റോബർതോ സാറയും, സാൻ പിയത്രോ ബസിലിക്കയുടെ ആർച്ച്പ്രീസ്‌റ്റായ കർദിനാൾ ആഞ്ചലോ കൊമെസ്ത്രിയും കാലാവധി പൂർത്തിയായതിനാൽ സ്ഥാനം ഒഴിഞ്ഞു.

ആഫ്രിക്കയിലെ ഫ്രഞ്ച് ഗുനിയയിൽ നിന്നുള്ള കർദിനാൾ സാറ 2014 നവംബർ മാസം മുതൽ വത്തിക്കാനിലെ കൂദാശകൾക്കും, ആരാധനക്രമത്തിനും വേണ്ടിയുള്ള കോൺഗ്രിഗേഷൻ തലവനായി സേവനം ചെയ്തു വരികയായിരുന്നു. 75…

ഫ്രാൻസിസ് പാപ്പ ആലപ്പുഴ രൂപത അംഗമായ ജോൺ ബോയ അച്ചനെ വത്തിക്കാന്റെ നയതന്ത്ര വകുപ്പിൽ നീയമിച്ചു.

ആഫ്രിക്കയിലെ ബുർക്കീനോ ഫാസോ എന്ന രാജ്യത്തെ നയതന്ത്ര കാര്യലയത്തിലാണ്‌ അച്ചന് ആദ്യനിയമന ഉത്തരവ്‌ ലഭിച്ചിട്ടുള്ളത്. റോമിലെ ഉർബാനിയ യൂണിവേഴ്സിറ്റിയിൽ നിന്ന് സഭാനിയമത്തിൽ ഡോക്ടറേറ്റ്‌ നേടിയ ശേഷം നയതന്ത്ര…

നിങ്ങൾ വിട്ടുപോയത്

“24 ആഴ്ച വരെ പ്രായമായ ഗർഭസ്ഥ ശിശുവിനെ നശിപ്പിക്കാമെങ്കിൽ അതിനുശേഷം എന്തുകൊണ്ട് പാടില്ല എന്ന ചോദ്യവും പ്രസക്തമല്ലേ?”|ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം