Category: രാഷ്ട്രീയം

മെത്രാനച്ചൻ്റെ ജനപക്ഷ രാഷ്ട്രീയം| അവസ്ഥ ഇനിയും തുടരുകയാണെങ്കിൽ, ഏറെ താമസിയാതെ ഇവിടെ ക്രൈസ്തവരുടെ പിന്തുണയോടെ പ്രബലപ്പെടാൻ പോകുന്നത്?

മെത്രാനച്ചൻ്റെ ജനപക്ഷ രാഷ്ട്രീയം പുറപ്പാടിൻ്റെ പ്രാധാന്യം ക്രൈസ്തവരെക്കാൾ കൂടുതലായി അറിയാവുന്ന ആരുംതന്നെ ലോകത്ത് ഉണ്ടാകും എന്നു തോന്നുന്നില്ല. മാറ്റം നല്ലതിനാണെന്ന് ജനത്തിനു ബോധ്യപ്പെടുന്ന ചില നിമിഷങ്ങളുണ്ട്. ഗതികേടിൻ്റെ…

ഒരു മലയോര റബർ കർഷകന്റെ മകൻ എഴുതുന്നത്…|ഞങ്ങളുടെ കുടുംബങ്ങൾ കടുത്ത ബുദ്ധിമുട്ടിലാണെന്ന് അധികാരികളെ അറിയിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം.

ഒരു മലയോര റബർ കർഷകന്റെ മകൻ എഴുതുന്നത്.. .വെളുപ്പാൻകാലത്ത് തലയിൽ ഹെഡ്ലൈറ്റും വെച്ച്, വെറുംവൈറ്റിൽ ഒരു കട്ടൻ ചായയും കുടിച്ച്; തന്റെ അദ്ധ്വാനവും വിയർപ്പും റബർ ഷീറ്റുകളുടെ…

കല്ലെറിഞ്ഞു കളിക്കാനുള്ളതോ ക്രൈസ്തവികത?|ക്രൈസ്തവവിദ്വേഷം വളര്‍ത്തുന്നതില്‍ കേരളത്തിലെ രാഷ്ട്രീയാന്തരീക്ഷത്തിനു മുഖ്യപങ്കുണ്ട്.

കേരളത്തില്‍ ക്രൈസ്തവപൗരോഹിത്യം, സന്ന്യാസം, കൂദാശകള്‍, സഭയുടെ പ്രബോധനങ്ങള്‍ തുടങ്ങിയവ അവഹേളിക്കപ്പെടുകയും അവമതിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകുന്നത് ക്രൈസ്തവരെ ഒന്നടങ്കം അലോസരപ്പെടുത്തുന്നു. ക്രൈസ്തവവിരുദ്ധത എങ്ങനെ കലയിലൂടെ പ്രചരിപ്പിക്കാമെന്ന്…

വ​ർ​ഗീ​യ രാ​ഷ്‌​ട്രീ​യ​വും മ​ത​രാ​ഷ്‌​ട്ര​വാ​ദ​വും

ന്യൂ​ന​പ​ക്ഷ സ്കോ​ള​ർ​ഷി​പ്പി​ന്‍റെ പേ​രി​ൽ കേ​ര​ള സ​മൂ​ഹ​ത്തി​ൽ വ​ർ​ഗീ​യ വി​ദ്വേ​ഷം പ​ട​ർ​ത്താ​ൻ ചി​ല​ർ ബോ​ധ​പൂ​ർ​വം ശ്ര​മം ന​ട​ത്തു​ന്നു​വെ​ന്നും ആ​ർ​എ​സ്എ​സ് ക്രൈ​സ്ത​വ​രി​ൽ മു​സ്‌​ലിം വി​രോ​ധം കു​ത്തി​വ​യ്ക്കു​ന്നു​വെ​ന്നു​മു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ൾ കു​റ​ച്ചു​നാ​ളാ​യി ശ​ക്തി​പ്പെ​ട്ടു​വ​രി​ക​യാ​ണ്.…

11 പുതുമുഖങ്ങളുമായി സി.പി.എം: ര​ണ്ടു വ​നി​താ മ​ന്ത്രി​മാ​ര്‍

തിരുവനന്തപുരം: രണ്ടാം ഇടതുമുന്നണി മന്ത്രിസഭയില്‍ മുഖ്യമന്ത്രിയായും പാര്‍ട്ടി നിയമസഭാകക്ഷി നേതാവായും പിണറായി വിജയനെ തന്നെ സി.പി.എം തിരഞ്ഞെടുത്തു. സി.പി.എമ്മിലെ പന്ത്രണ്ടു മന്ത്രിമാരില്‍ കെ.കെ ഷൈലജ ടീച്ചറെ ഒഴിവാക്കി.…

LIVE: വിധിദിനം 2021, ഭരണമാറ്റമോ, തുടര്‍ഭരണമോ?, ഉറ്റുനോക്കി രാഷ്ട്രീയ കേരളം

അടുത്ത അഞ്ച് വര്‍ഷം കേരളം ആര് ഭരിക്കുമെന്ന് ഇന്നറിയാം. ഒരു മാസത്തോളം നീണ്ട കാത്തിരിപ്പിന് വിരാമമിട്ടാണ് വോട്ടുകള്‍ എണ്ണുന്നത്. ഭരണതുടച്ചയുണ്ടാകുമെന്ന് ഇടത് പക്ഷവും ഭരണമാറ്റം സംഭവിക്കുമെന്ന് യു.ഡി.എഫും…

അഡ്വ. എം.വി. പോളിൻ്റെ ദീപ്തമായ ഓർമ്മകൾക്കു മുൻപിൽ ആദരാഞ്ജലികൾ

മുൻ കെ.പി.സി.സി സെക്രട്ടറിയും വൈപ്പിൻ നിയോജക മണ്ഡലം യു.ഡി.എഫ് ചെയർമാനുമായിരുന്ന അഡ്വ. എം.വി. പോളിൻ്റെ വേർപാടിൽ ദുഃഖം രേഖപ്പെടുത്തുന്നു. വളരെ വർഷത്തെ അടുത്ത സൗഹൃദ ബന്ധമായിരുന്നു പോളുവക്കീലുമായി…

ബാല്യം മുതൽ എൻ്റെ ജീവിതത്തിൻ്റെ ഭാഗമായിരുന്ന എ കെ ആൻ്റണിക്കും ഉമ്മൻ ചാണ്ടിക്കുമെതിരെ ചില സന്ദർഭങ്ങളിൽ സമനില തെറ്റി വൈകാരികമായി പ്രതികരിച്ചത് തെറ്റായിരുന്നുവെന്ന് പിന്നീട് ബോദ്ധ്യപ്പെട്ടുചെറിയാൻ ഫിലിപ്പ്‌ |

രാഷ്ട്രീയത്തിൽ തുടർന്നാലും ഇല്ലെങ്കിലും ഇരുപതു വർഷം രാഷ്ടീയ അഭയം നൽകിയ പിണറായി വിജയനെ ഒരിക്കലും തള്ളിപ്പറയില്ല. ബാല്യം മുതൽ എൻ്റെ ജീവിതത്തിൻ്റെ ഭാഗമായിരുന്ന എ കെ ആൻ്റണിക്കും…

ഒരു വോട്ടും പാഴക്കരുത്. ഓരോ വോട്ടും നാടിന്റെ നന്മയ്ക്ക് ആകട്ടെ

പ്രിയ സുഹൃത്തുക്കളെ, കേരളം നാളെ പോളിംഗ് ബൂത്തിലേക്ക് നീങ്ങുകയാണ്, ഓരോ വോട്ടർ ക്കും ഏറ്റവും വിലയുള്ള ദിവസമാണ് നാളെ എന്ന് നാം ഓർക്കുക. ഓരോ വോട്ടരുടെയും കടമയാണ്…

വൈദികനായ എൻ്റെ രാഷ്ട്രീയം..|ഫാ. ജോഷി മയ്യാറ്റിൽ

ഈയിടെ എൻ്റെ FBയിൽ രസകരമായ ഒരു ചർച്ച നടന്നു. ഒരു വൈദികനായ എനിക്ക് രാഷ്ട്രീയ കാര്യങ്ങളിൽ അഭിപ്രായം പറയാൻ അവകാശമില്ല എന്ന ഒരു സുഹൃത്തിൻ്റെ കമൻ്റാണ് നീണ്ട…