Category: മു​ന്ന​റി​യി​പ്പ്

പെ​ൺ​കു​ട്ടി​ക​ളെ കെ​ണി​യി​ലാ​ക്കാ​ൻ പു​തി​യ ത​ന്ത്രം|ജാ​ഗ്ര​ത പാ​ലി​ക്കാ​ൻ പാ​ലാ രൂ​പ​ത​യു​ടെ മു​ന്ന​റി​യി​പ്പ്

പാ​ലാ: പെ​ൺ​കു​ട്ടി​ക​ളെ കെ​ണി​യി​ൽ വീ​ഴ്ത്താ​ൻ പു​തി​യ ത​ന്ത്ര​ങ്ങ​ളു​മാ​യി ഇ​റ​ങ്ങി​യ ചി​ല സം​ഘ​ങ്ങ​ൾ​ക്കെ​തി​രേ മു​ന്ന​റി​യി​പ്പ് ന​ൽ​കി പാ​ലാ രൂ​പ​ത. പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് വി​ശ്വാ​സി​ക​ളെ അ​റി​യി​ക്കാ​നാ​യി…

നിങ്ങൾ വിട്ടുപോയത്