മാര്‍ ഗീവര്‍ഗീസ് സഹദായുടെ തിരുനാളിന്റെ ഉത്ഭവവും അര്‍ത്ഥവും വിശ്വാസത്തിന്റെ യുക്തിവച്ച് നാം അന്വേഷിക്കുകയായിരുന്നു.
മാര്‍ ഗീവര്‍ഗീസ്സഹദായുടെ തിരുനാള്‍ സുറിയാനി പാരമ്പര്യത്തില്‍റോമന്‍ കത്തോലിക്കാ സഭ ഉള്‍പ്പെടെ മിക്ക സഭകളും ഗീവര്‍ഗീസ് സഹദായുടെ തിരുനാള്‍ ഏപ്രില്‍ 23-ന് അനുസ്മരിക്കുമ്പോള്‍ എന്തുകൊണ്ടാണ് സീറോ മലബാര്‍ സഭയില്‍…