Category: മാര്‍ത്തോമാ നസ്രാണി സംഘം

സീറോ മലബാർ സഭയുടെ കിരീടത്തിന് നന്ദി..|നസ്രാണി പൈതൃകത്തിന്റെ കാവലാളായതിന് …|ശ്ലൈഹിക പാരമ്പര്യത്തോട് പാരമ്പര്യ പുലർത്തിയതിന് .

സീറോ മലബാർ സഭയുടെ കിരീടത്തിന് നന്ദി.. നസ്രാണി പൈതൃകത്തിന്റെ കാവലാളായതിന് … ശ്ലൈഹിക പാരമ്പര്യത്തോട് വിശ്വസ്തത പുലർത്തിയതിന് … ആരാധനക്രമാധിഷ്ഠിത ആദ്ധ്യാത്മികത ജീവിക്കാൻ ഞങ്ങൾക്ക് മാതൃകയായതിന് ..…

ഏകീകൃത കുർബാന എറണാകുളം-അങ്കമാലി അതിരൂപതയിൽ നടപ്പാക്കണം: മാര്‍ത്തോമാ നസ്രാണി സംഘം സമ്മേളനം

കൊ​ച്ചി: അ​തി​രൂ​പ​ത​യി​ലെ ക​ത്തീ​ഡ്ര​ലു​ക​ള്‍, തീ​ര്‍ഥാ​ട​ന കേ​ന്ദ്ര​ങ്ങ​ള്‍, പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ള്‍, ആ​ശ്ര​മ​ങ്ങ​ള്‍, ക​ന്യ​ാസ്ത്രീ​മ​ഠ​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സി​ന​ഡ് അം​ഗീ​ക​രി​ച്ചി​രി​ക്കു​ന്ന ഏ​കീ​കൃ​ത വി​ശു​ദ്ധ കു​ര്‍ബാ​ന ഉ​ട​ന​ടി ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് മാ​ര്‍ത്തോ​മാ ന​സ്രാ​ണി സം​ഘ​ത്തി​ന്‍റെ…