മാരാമണ്ണിന്റെ “സുവിശേഷം ” : |വിശ്വാസത്തിന്റെആഘോഷം @ 128
പമ്പാമണൽപ്പുറത്തെ സുവിശേഷാഘോഷത്തിന് 128 വർഷം.അക്ഷരാർത്ഥത്തിൽ തന്നെ മാരാമൺകൺവെൻഷൻ ഒരു ആത്മീയ മഹാ സംഗമംതന്നെ. ഒരു പക്ഷേ ഏഷ്യയിലെ തന്നെ ഏറ്റവുംവലിയ സുവിശേഷ സമ്മേളനവും മാരാമൺകൺവെൻഷനാവാനാണ് സാദ്ധ്യത. വചനവേദിയിൽ…