Category: മാധ്യമ വീഥി

കേരളസ്റ്റോറിയും കക്കുകളിയും|(KCBC Jagratha Commission)|എല്ലാം ഇടകലർത്തിയുള്ള “മാധ്യമധർമ്മ”ത്തിനും അത്തരം “കലാസൃഷ്ടി”കൾക്കുമാണ് ഇവിടെ കൂടുതൽ മാർക്കറ്റ് ഉള്ളത്.

ഉള്ളത് തുറന്ന് പറയാനും അത് വ്യക്തമാക്കാനുമുള്ള സ്വാതന്ത്ര്യമാണ് യഥാർത്ഥ ആവിഷ്കാര സ്വാതന്ത്ര്യമെങ്കിൽ, ഇല്ലാത്തത് പറയാനും ആരെയും താറടിക്കാനുമുള്ള പരിധികളില്ലാത്ത സ്വാതന്ത്ര്യമാണ് കേരളത്തിലെ ആവിഷ്കാര സ്വാതന്ത്ര്യം. അതേസമയം, ഉള്ളത് തുറന്നു പറയാനുള്ള സ്വാതന്ത്ര്യം ചില പ്രത്യേക സാഹചര്യങ്ങളിൽ നിഷേധിക്കപ്പെടുന്നത് അതിന്റെ മറുവശമായി വരും.…

ഒ​​​രു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ആ​​​ദ്യ​​​മാ​​​യാ​​​ണ് ഈ​​​സ്റ്റ​​​റി​​​ന് ക്രൈ​​​സ്ത​​​വ ദേ​​​വാ​​​ല​​​യ​​​ത്തി​​​ൽ നേ​​​രി​​​ട്ടെ​​​ത്തി പ്രാ​​​ർ​​​ഥി​​​ച്ച​​​തെ​​​ന്ന​​​താ​​​ണു സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​ന്‍റെ പ്ര​​​ത്യേ​​​ക​​​ത. |മുഖം മിനുക്കി അനുരഞ്ജനം

മുഖം മിനുക്കി അനുരഞ്ജനം ഈ​​​സ്റ്റ​​​ർ ദി​​​ന​​​ത്തി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി ന്യൂ​​​ഡ​​​ൽ​​​ഹി​​​യി​​​ലെ പ്ര​​​ശ​​​സ്ത​​​മാ​​​യ തി​​​രു​​​ഹൃ​​​ദ​​​യ ക​​​ത്തോ​​​ലി​​​ക്കാ ദേ​​​വാ​​​ല​​​യം സ​​​ന്ദ​​​ർ​​​ശി​​​ച്ച​​​തു ദേ​​​ശീ​​​യ​​​ത​​​ല​​​ത്തി​​​ൽ ച​​​ർ​​​ച്ച​​​യാ​​​യി. ഡ​​​ൽ​​​ഹി ഗോ​​​ൾ​​​ഡാ​​​ക്ഖാ​​​ന സേ​​​ക്ര​​​ഡ് ഹാ​​​ർ​​​ട്ട് ക​​​ത്തീ​​​ഡ്ര​​​ലി​​​ൽ എ​​​ത്തി​​​യ മോ​​​ദി​​​ക്ക് ക​​​ത്തോ​​​ലി​​​ക്കാ സ​ഭാ മേ​ല​ധ്യ​ക്ഷ​ന്മാ​രും വി​​​ശ്വാ​​​സി​​​ക​​​ളും ഹൃ​​​ദ്യ​​​മാ​​​യ സ്വീ​​​ക​​​ര​​​ണം ന​​​ൽ​​​കി.…

അപമാനിക്കപ്പെടുന്ന സ്ത്രീത്വം|വായനക്കാര്‍ക്ക് ആവശ്യമുള്ളതു കൊടുക്കാനല്ല മാധ്യമം. ധാര്‍മികത എന്നൊരു വാക്കുണ്ട്. അത് മാധ്യമങ്ങള്‍ക്ക് ഉണ്ടാകണം.

അപമാനിക്കപ്പെടുന്ന സ്ത്രീത്വം മനഃസാക്ഷിക്കു നിരക്കാത്ത കള്ളക്കഥകള്‍ എഴുതിയുണ്ടാക്കി അതു സ്ഥാപിച്ചെടുക്കാന്‍ നിയമവിരുദ്ധമായ വഴികള്‍ സ്വീകരിച്ച സിബിഐ പോലുള്ള ഒരു അന്വേഷണ ഏജന്‍സി ലോകത്തില്‍ മറ്റെവിടെയെങ്കിലും ഉണ്ടാകുമോ? ഇത്രയധികം താളപ്പിഴകളും പാകപ്പിഴകളും വന്നിട്ടുള്ള ഒരു ക്രിമിനല്‍വിധി മുമ്പുണ്ടായിട്ടുണ്ടോ? പൊതുസമൂഹത്തില്‍ ഒരു സ്ത്രീയുടെ അല്ല…

അഭയ കേസിൽ സിബിഐ യുടെയും മാധ്യമങ്ങളുടെയും നുണകളുലൂടെ ചീട്ടു കൊട്ടാരം തകർത്ത പ്രസംഗം|Sr. ABHAYA CASE

അഭയ കേസിൽ സിബിഐ യുടെയും മാധ്യമങ്ങളുടെയും നുണകളുലൂടെ ചീട്ടു കൊട്ടാരം തകർത്ത അഡ്വക്കേറ്റ് സിസ്റ്ററുടെ തകർപ്പൻ പ്രസംഗം|SISTER ABHAYA CASE|കേൾക്കുക Shekinah News

സിബിഐ യുടെ നിയമവിരുദ്ധ പ്രവൃത്തികൾക്ക് ആര് പരിഹാരം ചെയ്യും?

സിബിഐ യുടെ നിയമവിരുദ്ധ പ്രവൃത്തികൾക്ക് ആര് പരിഹാരം ചെയ്യും? അഭയ കേസുമായി ബന്ധപ്പെട്ട് കുറ്റാരോപിതർ നേരിട്ട മനുഷ്യാവകാശ ലംഘനത്തെക്കുറിച്ച് വിശദമാക്കുന്ന ലേഖനം. ദീപിക പത്രത്തിൽ ഇന്നലെ പ്രസിദ്ധീകരിച്ചത് (10.2.2023). അഭയ കേസിൽ സിബിഐ യുടെയും മാധ്യമങ്ങളുടെയും നുണകളുലൂടെ ചീട്ടു കൊട്ടാരം തകർത്ത…

വിശുദ്ധ ബൈബിൾ കത്തിച്ച സംഭവത്തിന് എതിരെ മുസ്ലിം പണ്ഡിതരിൽ നിന്ന് ഉയർന്ന കേട്ട ശക്തമായ സ്വരം

സർഗധനനായ പാതിരി കപ്പിയച്ചന്റെ ക്രിയേറ്റീവിറ്റിയും, ഗിൽബർട്ടിന്റെയും ടാബിയുടെയും നൂതനമായ ഡിസൈനിംഗും ചേരുമ്പോൾ ജീവനാദം വേറെ ലെവലാകുന്നു!

അഭിമാനമുണ്ട്, ഒരു മുൻ ചീഫ് സബ് എഡിറ്റർ എന്ന നിലയിൽ, ജീവനാദം വാരികയുടെ വിസ്മയകരമായ പുതുക്കത്തെ ഓർത്ത്. സമീപകാലത്ത് എടുക്കുന്ന ധീരമായ നിലപാടുകളെ ഓർത്ത്. അത് അവതരിപ്പിക്കുന്നതിലെ സർഗാത്മക മൂർച്ച ഓർത്ത്… സർഗധനനായ പാതിരി കപ്പിയച്ചന്റെ ക്രിയേറ്റീവിറ്റിയും, ഗിൽബർട്ടിന്റെയും ടാബിയുടെയും നൂതനമായ…

തര്‍ക്കമുണ്ടാക്കി തരിപ്പണമാക്കുന്ന വിഭാഗീയതയുടെ വിനാശം നമ്മുടെ വിശുദ്ധയിടങ്ങളെ ഇനിയെങ്കിലും അശുദ്ധമാക്കാതിരിക്കട്ടെ.|അതിരുവിട്ട അവഹേളനം’ |വാരിക സത്യം പറയുമോ ?

അതിരുവിട്ട അവഹേളനം’ ”വിനാശത്തിന്റെ അശുദ്ധലക്ഷണം നില്ക്കരുതാത്തിടത്തു നില്ക്കുന്നത് നിങ്ങള്‍ കാണുമ്പോള്‍ – വായിക്കുന്നവന്‍ ഗ്രഹിച്ചുകൊള്ളട്ടെ – യൂദയായിലുള്ളവര്‍ പര്‍വതങ്ങളിലേക്ക് പലായനം ചെയ്യട്ടെ” (മര്‍ക്കോ 13:14). 2022 ഡിസംബര്‍ 23, 24 തീയതികളില്‍ എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കാ ദേവാലയത്തില്‍ അരങ്ങേറിയ…

ഐസിപിഎ പ്ലീനറി സമ്മേളനം ചെന്നൈയിൽ|ഒൻപതു മുതൽ 12 വരെ ചെന്നൈയിൽ നടക്കും.|ദേശീയ സെമിനാർ -“മാധ്യമപ്രവർത്തകർ: പ്രവാചകത്വമാർന്ന വിവരസംവേദനത്തിനു വിളിക്കപ്പെട്ടവർ “

ഐസിപിഎ പ്ലീനറി സമ്മേളനം ചെന്നൈയിൽ കൊച്ചി : ഇന്ത്യൻ കാത്തലിക് പ്രസ് അസോസിയേഷന്‍റെ 57 -ാം പ്ലീനറി സമ്മേളനം ഒൻപതു മുതൽ 12 വരെ ചെന്നൈയിൽ നടക്കും. പ്രസിഡന്‍റ് ഇഗ്‌നേഷ്യസ് ഗോൺസാൽവസിന്‍റെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനം മദ്രാസ്-മൈലാപ്പൂർ ആർച്ച്ബിഷപ്പും സിബിസിഐ ഉപാധ്യക്ഷനുമായ…

കോർപ്പറേറ്റ് കടലിൽ ആര് മീൻ പിടിക്കും? | ഫാ എബ്രഹാം ഇരിമ്പിനിക്കൽ,സെക്രട്ടറി കെസിബിസി മീഡിയ

ഗോഡൗണിൽ കിടക്കുന്ന രാജ്യദ്രോഹികളെ നേരിടാൻ കേന്ദ്രത്തിൽ നിന്ന് ആള് വരട്ടെ. കേരളത്തിന്റെ കാവൽ സേനയെ കേന്ദ്ര സേന നേരിടണമെന്ന് തീരുമാനിക്കുന്നതാണ് ഇപ്പോഴത്തെ ജനാധിപത്യസൗന്ദര്യം.

നിങ്ങൾ വിട്ടുപോയത്