അപമാനിക്കപ്പെടുന്ന സ്ത്രീത്വം|വായനക്കാര്‍ക്ക് ആവശ്യമുള്ളതു കൊടുക്കാനല്ല മാധ്യമം. ധാര്‍മികത എന്നൊരു വാക്കുണ്ട്. അത് മാധ്യമങ്ങള്‍ക്ക് ഉണ്ടാകണം.
അപമാനിക്കപ്പെടുന്ന സ്ത്രീത്വം മനഃസാക്ഷിക്കു നിരക്കാത്ത കള്ളക്കഥകള്‍ എഴുതിയുണ്ടാക്കി അതു സ്ഥാപിച്ചെടുക്കാന്‍ നിയമവിരുദ്ധമായ വഴികള്‍ സ്വീകരിച്ച സിബിഐ പോലുള്ള ഒരു അന്വേഷണ ഏജന്‍സി ലോകത്തില്‍ മറ്റെവിടെയെങ്കിലും ഉണ്ടാകുമോ? ഇത്രയധികം…