കുട്ടാ, നീ പഠിച്ച് മിടുക്കനായി വളർന്ന്, നല്ല നിലയിൽ എത്തണം. നിനക്ക് അതിന് സാധിക്കും തീർച്ചയാണ്. നിന്നെ നന്ദിച്ചവരുടെ മുമ്പിൽ കൂടി തന്നെ തലയുയർത്തി നടക്കാൻ ദൈവം നിന്നെ അനുഗ്രഹിക്കട്ടെ…
നിഷ്കളങ്കമായ ആ കുഞ്ഞുമുഖം വല്ലാത്ത ഒരു വേദനയായി ഇന്ന് ഉള്ളിൽ നിറഞ്ഞു.. . ഒരു കാറിൽ ഒന്ന് ചാരി നിന്നതിന് ആ കുഞ്ഞിന് കിട്ടിയ ചവിട്ട് അനേകായിരങ്ങളുടെ…