Category: മതവും രാഷ്ട്രീയവും

സർക്കാരും പോലീസും ആരെ ഭയപ്പെടുന്നു?|ദീപിക

സ​മൂഹ​ത്തി​ൽ മ​ത​വി​ദ്വേ​ഷ​വും തീവ്രവാദ ആ​ശ​യ​ങ്ങ​ളും കു​ത്തി​വ​യ്ക്കു​ന്ന ഒ​രു വി​വാ​ദ പു​സ്ത​കം നി​രോ​ധി​ക്ക​ണ​മെ​ന്ന കേ​ര​ള​ത്തി​ലെ ര​ണ്ടു പോ​ലീ​സ് മേ​ധാ​വി​ക​ളു​ടെ ആ​വ​ർ​ത്തി​ച്ചു​ള്ള നി​ർ​ദേ​ശം അ​വ​സാ​നം ഒ​രു വി​ദ​ഗ്ധസ​മി​തി​യു​ടെ പ​ഠ​ന​ത്തി​നു വി​ടാ​ൻ…

തു​റ​ന്നുപ​റ​യേ​ണ്ട​പ്പോ​ൾ നി​ശ​ബ്ദ​നാ​യി​രി​ക്ക​രു​ത്|മാർ. ജോസഫ് കല്ലറങ്ങാട്ട്

​ ഇ​രു​പ​താം​നൂ​റ്റാ​ണ്ട് ക​ണ്ട ഏ​റ്റ​വും സ​ത്യ​സ​ന്ധ​നായ മനു ഷ്യനും ആ​ശ​യം​കൊ​ണ്ടും ജീ​വി​തം​കൊ​ണ്ടും ലോ​കം കീ​ഴ​ട​ക്കി​യ കാ​ലാ​തീ​ത​മാ​യ ഇ​തി​ഹാ​സ​വുമാ​ണ് മ​ഹാ​ത്മാ​ഗാ​ന്ധി. മ​ഹാ​ത്മ​ജി​യെ​ക്കു​റി​ച്ചു​ള്ള ഓ​ർമക​ളിൽ നിറയുന്നത് വാ​ക്കും എ​ഴു​ത്തും കൊ​ണ്ടെ​ന്ന​തി​ലേ​റെ…

പാലായുടെ മഹത്തായ പാരമ്പര്യം

സുവിശേഷം പ്രഘോഷിക്കാൻ അനുവാദം ക്രൈസ്തവ സഭകളുടെ ആചാര്യന്മാരായ മെത്രാപ്പൊലീത്താമാർ മെത്രാന്മാർ വൈദികർ അൽമായപ്രേക്ഷിതർ എന്നിവർക്ക് സുവിശേഷം പ്രഘോഷിക്കാനും സാമൂഹ്യതിന്മകൾ സാമൂഹ്യമാറ്റങ്ങൾ എന്നിവയെക്കുറിച്ചുള്ള അനുഭവങ്ങളും നിരീക്ഷണങ്ങളും പങ്കുവെയ്ക്കുവാൻ രാഷ്ട്രീയ…

ക​ല്ല​റ​ങ്ങാ​ട്ട് പി​താ​വി​നെ ത​ള്ളി​പ്പ​റ​ഞ്ഞ് ആ​ദ്യം ബ​ഹ​ള​ത്തി​നു ത​ട​ക്കം കു​റി​ച്ച​ത് വി.​ഡി. സ​തീശ​നാ​ണ്.​ കോ​ണ്‍​ഗ്ര​സു​കാ​ർ സം​യു​ക്തയോ​ഗം വി​ളി​ക്കു​ന്നുപോ​ലും ! എ​ന്തി​ന്? |എന്തിനീ നാടകങ്ങൾ?|ദീപിക

ദീപിക ദിനപത്രം ഇന്ന് സമീക്ഷ പേജിൽ കേരളത്തിലെ മാധ്യമങ്ങളുടെയും രാഷ്ട്രീയപാർട്ടികളുടെയും നയത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് വ്യക്തമാക്കുന്നു . എന്തിനീ നാടകങ്ങൾ? പാ​ലാ രൂ​പ​ത​യു​ടെ ബി​ഷ​പ് ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് 2021…

അഭിവന്ദ്യ കല്ലറങ്ങാട്ട് പിതാവിന് പൂർണ്ണ പിന്തുണയുമായി സീറോ മലബാർ സഭ |സഭയുടെ പബ്ലിക് അഫയേഴ്സ് കമ്മീഷൻ പുറത്തിറക്കിയ സർക്കുലർ

Mar_George_Cardinal_Alencherry 2

മതസൗഹാർദ്ദവും സമുദായ സാഹോദര്യവുംസംരക്ഷിക്കണം : കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി.

എല്ലാ വഴികളും ഇപ്പോൾ പാലായിലേക്ക്. എല്ലാവർക്കും മെത്രാനെ ചേർത്തു നിർത്തണം

പ്രതികരിച്ചവരില്‍ ചിലരെങ്കിലും ആ പ്രസംഗം ഒരിക്കല്‍പ്പോലും കേട്ടവരാണെന്നു തോന്നില്ല. |ഫാ. റോയി ജോസഫ്‌ കടുപ്പില്‍

സത്യമേവ ജയതേ! കഴിഞ്ഞ എട്ടിനു പരിശുദ്ധ ദൈവമാതാവിന്റെ ജനനത്തിരുനാളിനോടബന്ധിച്ചു പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ കുറവിലങ്ങാട്ടു കുര്‍ബാനമധ്യേ വിശ്വാസികള്‍ക്കു നല്‍കിയ വചനസന്ദേശത്തില്‍ നടത്തിയ ഒരു പരാമര്‍ശം…

മരണം വിതയ്ക്കുന്ന മതവും രാഷ്ട്രീയവും വളരുന്നത് നിഷ്കളങ്കരുടെ ചോര ഊറ്റി കുടിച്ചു കൊണ്ടാണ്. മരണവുമായി കൂട്ടുകൂടുന്ന മതത്തെയും രാഷ്ട്രീയത്തെയും തള്ളിപറയുകയെന്നത് മനുഷ്യത്വത്തിന്റെ നിലനിൽപ്പിന് ഏറ്റവും ആവശ്യമുള്ള ഘടകമാണ്.

വീഴ്ചയുടെ കാഴ്ചകൾ The Falling Man ഒരു ഫോട്ടോയാണ്. Richard Drew എന്ന അസോസിയേറ്റഡ് പ്രസ് ഫോട്ടോഗ്രാഫറിന്റെ സൃഷ്ടി. താലിബാൻ വേൾഡ് ട്രേഡ് സെൻറർ ആക്രമിച്ച ആ…