കൃപാഭിഷേകം 2023 മാനന്തവാടി രൂപത സുവർണജൂബിലി ബൈബിൾ കൺവെൻഷനു തുടക്കമായി.
കൃപാഭിഷേകം 2023 മാനന്തവാടി രൂപത സുവർണജൂബിലി ബൈബിൾ കൺവെൻഷനു തുടക്കമായി. രൂപതാധ്യക്ഷൻ മാർ ജോസ് പൊരുന്നേടം തിരി തെളിച്ചു ഉദ്ഘാടനം നിർവഹിച്ചു. രൂപതയുടെ സുവർണ്ണ ജൂബിലിയുടെ പ്രതീകമായി…