എത്യോപ്യൻ സഭ ഒന്നായി പരിശുദ്ധ അബൂന മത്യാസ് പാത്രിയർക്കീസ് ബാവയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു…
രേഖാമൂലം എഴുതി കൊടുത്ത പിന്തുണ പരിശുദ്ധ പിതാവിന് സമർപ്പിച്ചു. വിഘടിച്ചു നിൽക്കുന്ന ഒറോമിയ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ പിന്തുണ ലഭിച്ചത് പരിശുദ്ധ ബാവയ്ക്ക് വലിയ അംഗീകാരമായി… കോപ്റ്റിക് ഓർത്തഡോക്സ്…