Category: പൗരസ്ത്യ സുറിയാനി സഭാപൈതൃകവും

“ഈ നാളുകളിൽ നാം ഒന്നിപ്പിന്റെ മുഖം കാണിച്ച് കൊടുക്കണം. കാരണം സമുദായം നിലനില്ക്കണമോ വേണ്ടയോ എന്നതാണ് ചോദ്യം” മാർ ജോസ് പൊരുന്നേടം, മാനന്തവാടി ബിഷപ്പ്‌,

Shekinah News  Jan 24, 2020

“നിയമാനുസൃത സഭാധികാരത്തിൽ നിന്നുള്ള മാർഗ്ഗനിർദ്ദേശങ്ങളും ഉദ്ബോധനങ്ങളും പാലിച്ചും, നമ്മുടെ പൗരസ്ത്യ സുറിയാനി സഭാപൈതൃകവും അതിന്റെ ചൈതന്യവും പരമാവധി ഉൾക്കൊണ്ടും നവീകരിക്കപ്പെട്ട കുർബാനക്രമം നടപ്പി ലാക്കണമെന്ന് അഭ്യർത്ഥിക്കുന്നു”|ആർച്ചുബിഷപ് ജോസഫ് പെരുന്തോട്ടം

നവീകരിക്കപ്പെട്ട കുർബാനക്രമം നമ്മുടെ സഭയുടെ ആരാധനക്രമം അതിന്റെ തനിമയിൽ വീണ്ടെടു ക്കുവാനുള്ള പരിശ്രമം ആരംഭിച്ചിട്ട് വർഷങ്ങളേറെയായി. 1986 ൽ പരി ശുദ്ധ പിതാവ് ജോൺപോൾ രണ്ടാമൻ മാർപാപ്പ…

നിങ്ങൾ വിട്ടുപോയത്