Category: പ്ര​ധാ​ന​മ​ന്ത്രി​

സി​ബി​സി​ഐ പ്ര​സി​ഡ​ന്‍റും തൃ​ശൂ​ർ അ​തി​രൂ​പ​താ ആ​ർ​ച്ച് ബി​ഷ​പ്പു​മാ​യ മാ​ര്‍ ആ​ന്‍​ഡ്രൂ​സ് താ​ഴ​ത്ത് പ്ര​ധാ​ന​മ​ന്ത്രി​യെ സ​ന്ദ​ര്‍​ശി​ച്ചു.

ന്യൂ​ഡ​ല്‍​ഹി: സി​ബി​സി​ഐ പ്ര​സി​ഡ​ന്‍റും തൃ​ശൂ​ർ അ​തി​രൂ​പ​താ ആ​ർ​ച്ച് ബി​ഷ​പ്പു​മാ​യ മാ​ര്‍ ആ​ന്‍​ഡ്രൂ​സ് താ​ഴ​ത്ത് പ്ര​ധാ​ന​മ​ന്ത്രി​യെ സ​ന്ദ​ര്‍​ശി​ച്ചു. ഇ​ന്ന് രാ​വി​ലെ 11 മ​ണി​ക്ക് ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ല്‍ കേ​ന്ദ്ര​മ​ന്ത്രി രാ​ജീ​വ്…