പ്രോലൈഫ് പതാക പ്രയാണം ആരംഭിച്ചു
പ്രോലൈഫ് പതാക പ്രയാണം ആരംഭിച്ചു കോഴിക്കോട് : കെ.സി.ബി.സി. പ്രോലൈഫ് സമിതിയുടെ ഈ വർഷത്തെ പ്രോലൈഫ് ദിനാചരണത്തോടനുബന്ധിച്ച് നടത്തുന്ന പതാക പ്രയാണം കോഴിക്കോടു സെന്റ് ജോസഫ് ദേവാലയത്തിൽ…
പ്രോലൈഫ് പതാക പ്രയാണം ആരംഭിച്ചു കോഴിക്കോട് : കെ.സി.ബി.സി. പ്രോലൈഫ് സമിതിയുടെ ഈ വർഷത്തെ പ്രോലൈഫ് ദിനാചരണത്തോടനുബന്ധിച്ച് നടത്തുന്ന പതാക പ്രയാണം കോഴിക്കോടു സെന്റ് ജോസഫ് ദേവാലയത്തിൽ…
വാഷിംഗ്‌ടണ്‍ ഡിസി: “പ്രോലൈഫ് ജപമാല” എന്ന സന്ദേശമെഴുതിയ തൊപ്പികള്‍ ധരിച്ചതിന്റെ പേരില്‍ ഒരു സംഘം കത്തോലിക്കാ വിദ്യാര്‍ത്ഥികളെ ‘വാഷിംഗ്‌ടണ്‍ ഡിസി’യിലെ സ്മിത്ത്സോണിയന്‍’സ് നാഷണല്‍ എയര്‍ ആന്‍ഡ് സ്പേസ്…
വല്ലെറ്റാ: മെഡിറ്ററേനിയന്‍ കടലിലെ ദ്വീപ് രാഷ്ട്രമായ മാള്‍ട്ടായില്‍ ഭ്രൂണഹത്യയ്ക്കു വാതില്‍ തുറന്നുകൊടുക്കുന്ന പുതിയ ഭരണഘടനാ ഭേദഗതിക്കെതിരെ തലസ്ഥാന നഗരമായ വല്ലെറ്റായില്‍ വന്‍ പ്രതിഷേധം. മാള്‍ട്ടായിലെ പ്രമുഖ പ്രോലൈഫ്…
അബോര്‍ഷന്‍ ക്ലിനിക്കുകള്‍ക്കു മുന്നില്‍ ഉപവാസവും പ്രാര്‍ത്ഥയും ജീവന്‍റെ മഹത്വം ഉയര്‍ത്തിപ്പിടിക്കുന്ന നിശ്ശബ്ദ സാക്ഷ്യവുമായി ഒരു സംഘടന. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍കൊണ്ട് 18,816 സ്ത്രീകളെ അബോര്‍ഷനില്‍നിന്ന് പിന്തിരിപ്പിച്ചു എന്ന…
മെക്സിക്കോ സിറ്റി: ജീവന്റെ മഹത്വം പ്രഘോഷിച്ച് മെക്സിക്കോയുടെ തലസ്ഥാനമായ മെക്സിക്കോ സിറ്റിയിൽ പ്രോലൈഫ് റാലി നടന്നു. ഒക്ടോബർ മൂന്നാം തീയതി ഞായറാഴ്ച നടന്ന റാലിയിൽ ഏകദേശം മൂന്ന്…