Category: പ്രോലൈഫ് പ്രവര്‍ത്തകര്‍

ജീവനും ജീവൻ്റെ സംരക്ഷണത്തിനും വേണ്ടി പ്രോ ലൈഫ് |തിരുവമ്പാടിയിൽ വച്ച് നടന്ന മഹാ കുടുബ സംഗമം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

പ്രോ-ലൈഫ് ദിനാഘോഷം ബിഷപ് മാർ റമിജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്തു ആഗോള കത്തോലിക്കാ സഭയുടെ പ്രോ- ലൈഫ് ദിനാചരണത്തിൻ്റെ ഭാഗമായി താമരശ്ശേരി രൂപതാ മരിയൻ പ്രൊ- ലൈഫ്…

പ്രോലൈഫ് പതാക പ്രയാണം ആരംഭിച്ചു

പ്രോലൈഫ് പതാക പ്രയാണം ആരംഭിച്ചു കോഴിക്കോട് : കെ.സി.ബി.സി. പ്രോലൈഫ് സമിതിയുടെ ഈ വർഷത്തെ പ്രോലൈഫ് ദിനാചരണത്തോടനുബന്ധിച്ച് നടത്തുന്ന പതാക പ്രയാണം കോഴിക്കോടു സെന്റ് ജോസഫ് ദേവാലയത്തിൽ…

പ്രോലൈഫ് തൊപ്പി ധരിച്ചതിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ പുറത്താക്കിയ സംഭവത്തില്‍ യു‌എസ് മ്യൂസിയം ക്ഷമാപണം നടത്തി

വാഷിംഗ്‌ടണ്‍ ഡിസി: “പ്രോലൈഫ് ജപമാല” എന്ന സന്ദേശമെഴുതിയ തൊപ്പികള്‍ ധരിച്ചതിന്റെ പേരില്‍ ഒരു സംഘം കത്തോലിക്കാ വിദ്യാര്‍ത്ഥികളെ ‘വാഷിംഗ്‌ടണ്‍ ഡിസി’യിലെ സ്മിത്ത്സോണിയന്‍’സ് നാഷണല്‍ എയര്‍ ആന്‍ഡ്‌ സ്പേസ്…

പ്രോലൈഫ് സമിതിയുടെ പ്രോലൈഫ് സന്ദേശ ക്രിസ്തുമസ് കാർഡ് പ്രകാശനം ചെയ്തു.| ജെസ് ലിൻ -ജോ ദമ്പതികളുടെ അടുത്തയിടെ ജനിച്ച ഒമ്പതാമത്തെ കുഞ്ഞിന്റെ ചിത്രമാണ് ക്രിസ്തുമസ് കാർഡിൽ ആലേഖനം ചെയ്തിരിക്കുന്നത്

കൊച്ചി . മനുഷ്യവിഭവ സമ്പത്താണ് രാജ്യത്തിന്റെ മുതൽക്കൂട്ടെന്നും ഓരോ കുഞ്ഞിന്റെ ജീവനും വിലപ്പെട്ടതാണെന്നും ഗർഭാവസ്ഥ മുതൽ അതൊരു മനുഷ്യ ജീവനായി കരുതേണ്ടതാണെന്നും പൊതു സമൂഹത്തെ ബോദ്ധ്യപ്പെടുത്തുന്ന സന്ദേശമാണ്…

മാള്‍ട്ടയിലെ ഭ്രൂണഹത്യ ബില്ലിനെതിരെ പ്രതിഷേധവുമായി പതിനായിര കണക്കിന് പ്രോലൈഫ് പ്രവര്‍ത്തകര്‍ തെരുവില്‍

വല്ലെറ്റാ: മെഡിറ്ററേനിയന്‍ കടലിലെ ദ്വീപ്‌ രാഷ്ട്രമായ മാള്‍ട്ടായില്‍ ഭ്രൂണഹത്യയ്ക്കു വാതില്‍ തുറന്നുകൊടുക്കുന്ന പുതിയ ഭരണഘടനാ ഭേദഗതിക്കെതിരെ തലസ്ഥാന നഗരമായ വല്ലെറ്റായില്‍ വന്‍ പ്രതിഷേധം. മാള്‍ട്ടായിലെ പ്രമുഖ പ്രോലൈഫ്…

ധീര മാതൃത്വത്തിന്റ്റെ ഉടമയായ പോലീസ് ഓഫീസർ രമ്യ മാഡത്തിന് പ്രോലൈഫ് പ്രവർത്തകരുടെ അഭിനന്ദനങ്ങൾ….

മാതൃത്വം മഹനീയം . മാതൃത്വം സ്ത്രീയെ അതുല്യയാക്കുന്നു. സ്ത്രീത്വത്തിന്റെ ശക്തി മാതൃത്വമാണെന്ന തിരിച്ചറിച്ച് തൊഴിലിടങ്ങളിലും പ്രതിധ്വനിക്കട്ടെ. മാതൃത്വമെന്നത് സ്ത്രീക്ക് മാത്രമുള്ള അഭിമാനം.അമ്മിഞ്ഞ നൽകുവാൻ അമ്മമാർ മാത്രം. ധീര…

കത്തോലിക്കാ സഭയ്ക്ക് ഗർഭച്ഛിദ്രത്തിനെതിരായി വ്യക്തമായ നിലപാടുണ്ട്. ലക്ഷ്യമായോ മാർഗ്ഗമായോ തീരുമാനിക്കപ്പെടുന്ന പ്രത്യക്ഷമായ ഗർഭഛിദ്രം ഗൗരവപൂർണ്ണമാംവിധം ധാർമ്മിക നിയമത്തിനെതിരാണ്

ഗർഭച്ഛിദ്രം അവകാശമോ അപരാധമോ? തന്റെ ഉദരത്തിലുള്ള കുഞ്ഞിനെ കൊല്ലാനുള്ള അനുവാദം തേടി ഒരു യുവതി സുപ്രീംകോടതിയിൽ എത്തിയതും തുടർന്ന് അന്താരാഷ്ട്ര സുരക്ഷിത ഗർഭഛിദ്രദിനമായ സെപ്റ്റംബർ 29 ന്…

'Motherhood is great, girls are a blessing to home and country' "The Joy of the Gospel" "എനിക്ക് അമ്മയാകണം " "വലിയ കുടുംബം സന്തുഷ്ട കുടുംബം" Bless the Couple Blessed Mother FAMILY KCBC kcbc pro-life samithi Life Prayerful Congratulations Pro Life Pro Life Apostolate ഉദരത്തിലെ കുഞ്ഞിനുവേണ്ടി ഉദരഫലം ഒരു സമ്മാനം കുടുംബം കുടുംബം പവിത്രവും വിശുദ്ധവുമാണ് കുടുംബം മനോഹരം കുടുംബങ്ങളുടെ സംഗമം കുടുംബങ്ങൾക്കും, അല്മായർക്കും ജീവനും വേണ്ടിയുള്ള വത്തിക്കാനിലെ ഡികാസ്റ്ററി കുടുംബത്തിലെ സ്നേഹം കുടുംബവിശേഷങ്ങൾ കെസിബിസി കെസിബിസി പ്രൊ ലൈഫ് സമിതി കെസിബിസി ഫാമിലി കമ്മീഷന്‍ കേരള കത്തോലിക്ക സഭ കേരളസഭയില്‍ ക്രൈസ്തവ മാതൃക ക്രൈസ്തവ ലോകം ക്രൈസ്തവ സമൂഹം ഗര്‍ഭസ്ഥശിശുക്കള്‍ക്ക് വേണ്ടി ജീവ സമൃദ്ധിയുടെ സന്ദേശം ജീവന്റെ മഹത്വം ജീവന്‍റെ സന്ദേശം ജീവസമൃദ്ധി പദ്ധതി പ്രൊ ലൈഫ് പ്രൊ ലൈഫ് അപ്പോസ്തലേറ്റ് പ്രൊ ലൈഫ് സമിതി പ്രൊ ലൈഫ് സമിതി ആദരിച്ചു പ്രോലൈഫ് പ്രഘോഷണം പ്രോലൈഫ് പ്രവര്‍ത്തകര്‍ പ്രോലൈഫ് മനോഭാവം മക്കൾ ദൈവീകദാനം വ​ലി​യ​ കു​ടും​ബ​ങ്ങ​ള്‍

“വ​ലി​യ​ കു​ടും​ബ​ങ്ങ​ള്‍ രാ​ജ്യ​ത്തി​ന്‍റെ സ​മ്പ​ത്ത്”: ബി​ഷ​പ് ഡോ. ​പോ​ള്‍ ആ​ന്‍റ​ണി മു​ല്ല​ശേ​രി|” ഉ​​​ദ​​​ര​​​ത്തി​​​ലെ കു​​​ഞ്ഞി​​​നു ജ​​​നി​​​ക്കാ​​​നും ജീ​​​വി​​​ക്കാ​​​നും അ​​​വ​​​കാ​​​ശ​​​മുണ്ട്”:മാർ സെ​​​ബാ​​​സ്റ്റ്യ​​​ന്‍ വാ​​​ണി​​​യ​​​പ്പു​​​ര​​​യ്ക്ക​​​ല്‍

കൊ​​​ച്ചി: കൂ​​​ടു​​​ത​​​ല്‍ കു​​​ട്ടി​​​ക​​​ളെ സ്വീ​​​ക​​​രി​​​ച്ച വ​​​ലി​​​യ കു​​​ടും​​​ബ​​​ങ്ങ​​​ള്‍ രാ​​​ജ്യ​​​ത്തി​​​ന്‍റെ സ​​​മ്പ​​​ത്തും സ​​​മൂ​​​ഹ​​​ത്തി​​​നു മാ​​​തൃ​​​ക​​​യു​​​മാ​​​ണെ​​​ന്ന് കെ​​​സി​​​ബി​​​സി പ്രോ-​​​ലൈ​​​ഫ് സ​​​മി​​​തി ചെ​​​യ​​​ര്‍​മാ​​​ന്‍ ബി​​​ഷ​​​പ് ഡോ. ​​​പോ​​​ള്‍ ആ​​​ന്‍റ​​​ണി മു​​​ല്ല​​​ശേ​​​രി. കെ​​​സി​​​ബി​​​സി…

ഭ്രുണം മനുഷ്യനാണ് ;മറക്കരുത് |ജീവനെ ആദരിക്കുക

മനുഷ്യജീവൻെറ ആരംഭം എപ്പോൾ ? ഉദരത്തിൽ നിന്നും കുഞ്ഞിനെ പുറത്തെടുക്കുമ്പോൾ മാത്രമാണോ കുഞ്ഞു ജനിക്കുന്നത് ? 9 മാസങ്ങൾക്ക് മുമ്പ് കുഞ്ഞിൻെറ ജീവൻ ആരംഭിച്ചുകഴിഞോ? . മനുഷ്യജീവൻെറ…

"ജീവൻ്റെ സംരക്ഷണ ദിനം'' Catholic Church jīvasamr̥d'dhi അല്മായ നേതൃസംഗമം അല്‍മായ പങ്കാളിത്തം അൽമായ ഫോറംസീറോ മലബാർ സഭ അല്മായ ശക്തീകരണം അൽമായരുടെ മാഹാത്‌മ്യം ആത്മീയ നേതൃത്വം ഐ​​ക്യ​​ദാ​​ര്‍​ഢ്യം കേരള ക്രൈസ്തവ സമൂഹം കേരള ജനത കേരള സഭ കേരളസഭയില്‍ ക്രിസ്തീയ സഭാവിഭാഗങ്ങൾ ക്രൈസ്തവ ലോകം ക്രൈസ്തവ സഭകൾ ക്രൈസ്തവ സമൂഹത്തിൻ്റെആശങ്ക ജീവൻ സംരക്ഷിക്കപ്പെടണം ജീവന്റെ സംരക്ഷണം ജീവസംസ്‌കാരം ജീവിക്കാൻ അനുവദിക്കൂ ജീവിതം ജീവിത സാഹചര്യങ്ങൾ തിരുവനന്തപുരം ലത്തീൻ അതിരൂപത തീര സംരക്ഷണം തീരദേശം തീ​​​​ര​​​​ദേ​​​​ശ​​​​മ​​​​ക്കൾ തീരദേശവാസികൾ നമ്മുടെ ജീവിതം നമ്മുടെ നാട്‌ നമ്മുടെ മനോഭാവം നമ്മുടെ വീടുകൾ നമ്മുടെ സഹനങ്ങൾ നിർമ്മാണ പ്രവർത്തനങ്ങൾ നീതിനിഷേധം പറയാതെ വയ്യ പാവങ്ങളോടൊപ്പം പുരോഗതി പ്രഖ്യാപിച്ചു പ്രതിബദ്ധത പ്രതിഷേധം പ്രതിസന്ധികളിൽ പ്രധിബദ്ധ്യതയുള്ള സമൂഹം പ്രസ്‌താവന പ്രസ്ഥാനങ്ങൾ പ്രാർത്ഥനാശംസകൾ പ്രൊ ലൈഫ് പ്രൊ ലൈഫ്അപ്പോസ്തലേറ്റ് പ്രോലൈഫ് പ്രവര്‍ത്തകര്‍ സഭയും സമൂഹവും സഭാപ്രാസ്ഥാനങ്ങൾ സമകാലിക ചിന്തകൾ സ​​​​മരം സംരക്ഷിക്കണം സാമൂഹിക ജാഗ്രത സാമൂഹ്യ വിപത്ത് സിറോ മലബാർ സഭ സീറോ മലബാർ സഭ അൽമായ ഫോറം സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സീ​​റോമ​​ല​​ബാ​​ര്‍ സ​​ഭ​​

തീ​​​​ര​​​​ദേ​​​​ശ​​​​മ​​​​ക്ക​​​​ളു​​​​ടെ സ​​​​മ​​​​ര​​​​ത്തി​​​​ന് സീ​​റോമ​​ല​​ബാ​​ര്‍ സ​​ഭ​​ ഐ​​ക്യ​​ദാ​​ര്‍​ഢ്യം പ്രഖ്യാപിച്ചു

വിഴിഞ്ഞം /കൊച്ചി :വിഴിഞ്ഞം തുറമുഖനിർമ്മാണം മൂലം സംഭവിച്ച തീരശോഷണത്തിന്റെ ഫലമായി വീടുകളും ജീവനോപാധികളും നഷ്ടപ്പെട്ട് ദുരിതത്തിലായിരിക്കുന്ന തീരദേശ മക്കളുടെ സമരത്തിന് സീറോ മലബാർ സഭയുടെ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.സീറോ…