മുല്ലപ്പെരിയാർ: 30 ന് ക്രൈസ്തവ സംഘടനകളുടെ നേതൃത്വത്തിൽ പ്രാർത്ഥനാദിനം
മുല്ലപ്പെരിയാർ അണക്കെട്ട് വിഷയത്തിന് ശാശ്വതമായ പരിഹാരം ഉണ്ടാകുന്നതിനു വേണ്ടി വിവിധ ക്രൈസ്തവ സഭകളുടെ ഐക്യവേദിയായ “എക്ലേസിയ യുണൈറ്റഡ് ഫോറ”ത്തിൻ്റെ (ഇ.യു.ഫോറം) ആഭിമുഖ്യത്തിൽ പ്രാർത്ഥനാദിനം സംഘടിപ്പിക്കുന്നു. നവംബർ 30…