Category: പ്രതിപക്ഷ നേതാവ്

ആകാശംമുട്ടെ അധികാരമുണ്ടെന്ന ഭാവത്തോടെ എല്ലായിടത്തും കയറി അഭിപ്രായം പറയാനുള്ള വ്യഗ്രതയിലാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

നിയമസഭയല്ല വി.ഡി. സതീശാക്രൈസ്തവസഭ .ആകാശംമുട്ടെ അധികാരമുണ്ടെന്ന ഭാവത്തോടെ എല്ലായിടത്തും കയറി അഭിപ്രായം പറയാനുള്ള വ്യഗ്രതയിലാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഞണ്ടിന് കാര്യസ്ഥന്‍റെ ഉദ്യോഗം കിട്ടിയതുപോലെ മുന്‍പിന്‍…