Category: പുരോഹിതൻ

മൂല്യ ബോധത്തിന്റെ അടയാളങ്ങളാണ് പുരോഹിതൻ..|ഇന്ന് വി. ജോൺ മരിയ വിയാനിയുടെ തിരുന്നാൾ..

ദാനമായി ലഭിച്ചതല്ലാതെ മറ്റൊന്നും ഈ ജീവിതത്തിൽ ഇല്ല. കർത്താവ് ഭരമേൽപ്പിച്ച ഈ ജീവിതം വിശുദ്ധ വിയാനി പുണ്യാളനെ പോലെ വിശുദ്ധനായി തന്നെ ജീവിച്ചു വിശുദ്ധനായി മരിക്കണം എന്നുള്ളതാണ്…

ക്രിസ്തുവിന്റെ പൗരോഹിത്യത്തെ ഏറെ കളിയാക്കലുകളും അപഹാസ്യങ്ങളും നേരിടേണ്ടി വരുന്ന ഈ കേരളക്കരയിൽ ക്രിസ്തുവിന്റെ പുരോഹിതനാണ് ഞാനെന്ന് ഏറെ അഭിമാനത്തോടെ ഏറ്റു പറയുന്ന ഒരച്ചനാണ് ഞാൻ.!!|ക്രിസ്തുവെന്ന വ്യക്തിക്കുവേണ്ടി സ്നേഹമെന്ന ആശയത്തിനു വേണ്ടി ചാവേറായി ജീവിക്കാനായി എന്ന സന്തോഷം എന്നിലെ പൗരോഹിത്യത്തെ മുന്നോട്ട് നയിക്കുന്നുണ്ട്.

എന്റെ പൗരോഹിത്യത്തിന് ഇന്ന് 20 വയസ്സ് ആരംഭിക്കുന്നു…. മുറിപ്പെടാനും മുറിക്കപ്പെടാനുമായി ഈ ജീവിതം ഇനിയും മുന്നോട്ടു നീങ്ങുന്നു!! 2 003 ൽ Dec 28 ന് അഭിവന്ദ്യ…

‘വരയന്‍’ സിനിമ |ജീന്‍വാല്‍ജിന്റെ കഥയിലെ ബിഷപ് ഒരിക്കല്‍ക്കൂടി ഓര്‍മയിലേക്ക് എത്തി.| വളരെ നല്ല സിനിമ. കാലം ആവശ്യപ്പെടുന്ന നല്ലൊരു പ്രമേയം.

പരീക്ഷാ ഹാളിലേക്ക് പ്രവേശിക്കുന്ന വിദ്യാര്‍ത്ഥിയുടെ മാനസികാവസ്ഥയോടെയാണ് ‘വരയന്‍’ കാണുന്നതിന് തീയേറ്ററില്‍ കയറിയത്. സിനിമയുടെ സംവിധായകന്‍ ജിജോ ജോസഫ് അടുത്ത സുഹൃത്താണ്. സിനിമ ഇഷ്ടപ്പെട്ടില്ലെങ്കില്‍ എന്ത് എഴുമെന്നായിരുന്നു എന്റെ…

വരയലും പോറലും ഏൽക്കേണ്ടി വരുന്ന പുരോഹിതൻ|”വരയൻ” എന്ന സിനിമ നിറഞ്ഞ കയ്യടിയോടെ മലയാളികൾ സ്വീകരിക്കുന്നു

വരയലും പോറലും ഏൽക്കേണ്ടി വരുന്ന പുരോഹിതൻ! “വരയൻ” എന്ന സിനിമ നിറഞ്ഞ കയ്യടിയോടെ മലയാളികൾ സ്വീകരിക്കുമ്പോൾ നാം ഓർക്കണം, ക്രിസ്തുവിനെയും ക്രിസ്തുവിന്റെ പ്രതിപുരുഷരേയും, ഏതുവിധേയനേയും താറടിച്ചു കാണിക്കാൻ…

ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീതി നടപ്പിലാക്കുന്നതിൽ നിന്നു വൈദികരെയും വിശ്വാസികളെയും പിന്തിരിപ്പിക്കാൻ ചിലർ നടത്തുന്ന ബോധപൂർവകമായ നീക്കങ്ങളിൽനിന്നും പിന്തിരിയുക| വിശ്വാസികൾ അതീവ ജാഗ്രത പുലർത്തുക

തെറ്റായ പ്രചരണങ്ങൾക്കെതിരെ ജാഗ്രത പാലിക്കുക: മാധ്യമ കമ്മീഷൻ കാക്കനാട്: വിശുദ്ധ കുർബാനയുടെ ഏകീകൃതമായ അർപ്പണരീതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടു തെറ്റായ വസ്തുതകൾ സാമൂഹ്യമാധ്യമങ്ങളിലൂടെ ചിലർ ബോധപൂർവം പ്രചരിപ്പിക്കുന്നതായി മനസ്സിലാക്കുന്നു.…

വീടില്ലാതെ എന്തു ഞാൻ! ഏതു ഞാൻ!|ഈ വീഡിയോ കുടുംബത്തിൻ്റെ സൗന്ദര്യം പകർത്തിയ മലയാള സിനിമകളിലൂടെ ഉള്ള ഒരു യാത്ര ആണ്

വളരെ സുന്ദരമായ സന്ദേശത്തിലൂടെ കുടുംബ ബന്ധത്തിന്റെസ്നേഹംഐക്യവുംവളരെ മനോഹരമായി പകർന്നു തന്നതിന് വളരെ നന്ദി

അതിവിശുദ്ധആരാധാലയവും അസാധാരണ വൈദികരും?!| വിശ്വാസവും വിശുദ്ധിയും വിവേകവും വീണ്ടെടുക്കുക

ഈശ്വരവിശ്വാസത്തിൽ സന്തോഷം സമാധാനം പ്രത്യാശ കണ്ടെത്തുന്നവർ എല്ലാ മതങ്ങളിലും അനേകർ ആണ്. ഈശ്വരവിശ്വാസം ഇല്ലാത്തവരും അവരുടെ കാഴ്ചപ്പാടുകളുമായി ജീവിക്കുന്നു. ഏതെങ്കിലും പ്രത്യേക ആരാധന രീതി അടിച്ചേൽപ്പിക്കുന്ന, ഭയപ്പെടുത്തുന്ന…

ആ പാവം വിയാനി അച്ചനെ വെറുതേ ഒന്ന് മനന വിഷയമാക്കുക| വൈദിക സഹോദരങ്ങൾക്കു സ്വർഗീയ മദ്ധ്യസ്ഥന്റെ തിരുന്നാൾ മംഗളങ്ങൾ നേരുന്നു

വി . ജോൺ മരിയ വിയാനി: =പൗരോഹിത്യം തന്നെ അവഹേളനങ്ങൾക്കും ചോദ്യം ചെയ്യപെടലിനും കാരണമായിരിക്കുന്ന ഈ കാലഘട്ടത്തിൽ, പറയാത്തതും ചിന്തിക്കാത്തതും പോലും പുരോഹിതർക്ക് ചാർത്തി കൊടുത്തു അവരെ…

ദുരന്തമൊഴിയാത്തപുരോഹിതൻ്റെ ജീവിതം

അപ്പൻ്റെ ആവശ്യപ്രകാരം ആടുമേയ്ക്കാൻ പോയ ഒരു പയ്യൻ്റെ കഥയാണിത്. സംഭവം നടക്കുന്നത് ഫ്രാൻസിലെ ഒരു ഗ്രാമത്തിൽ.പഠനത്തിൽ അത്ര താത്പര്യമില്ലാത്തതിനാൽഇടയൻ്റെ പണി അവന്നന്നേ ഇഷ്ടപ്പെട്ടു. ആദ്യകുർബാന സ്വീകരണത്തിനുശേഷം ഒരു…