Category: പാപ്പയുടെ സന്ദര്‍ശനം

ഭാരതത്തിന് വെളിയിലുള്ള സീറോ മലബാർ യുവജനങ്ങളുടെ പ്രഥമ നേതൃസംഗമത്തിന് റോം വേദിയാകും; ‘എറൈസ് 2022’ ജൂൺ 17മുതൽ|ഫ്രാൻസിസ് പാപ്പ അഭിസംബോധന ചെയ്യുന്നതും സംഗമത്തിന്റെ സവിശേഷതയാകും

ഭാരതത്തിന് വെളിയിലുള്ള സീറോ മലബാർ യുവജനങ്ങളുടെ പ്രഥമ നേതൃസംഗമത്തിന് റോം വേദിയാകും; ‘എറൈസ് 2022’ ജൂൺ 17മുതൽ വത്തിക്കാൻ സിറ്റി: അഞ്ച് രാജ്യങ്ങളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 70 യുവജന…

*ഫ്രാൻസിസ് പാപ്പയുടെ യുദ്ധപ്രതിരോധ മിസൈലുകൾ!*|ഫാ .ജോഷി മയ്യാറ്റിൽ

”യുദ്ധം രാഷ്ട്രീയത്തിൻ്റെയും മനുഷ്യത്വത്തിൻ്റെയും പരാജയമാണ്, ലജ്ജാകരമായ തലകുനിക്കലാണ്, തിന്മയുടെ ശക്തികൾക്കു മുമ്പിലെ ദാരുണമായ കീഴടങ്ങലാണ്.” കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച ഏവരും സോദരർ (ഫ്രത്തെല്ലി തൂത്തി) എന്ന ചാക്രികലേഖനത്തിൽ…

ഈ വർഷവും ഫ്രാൻസിസ് പാപ്പ പരി. ദൈവ മാതാവിന്റെ അമലോത്ഭവ തിരുനാൾ ദിനത്തിൽ റോമിലെ സ്പാനിഷ് സ്റ്റെപ്പുകളുടെ അടുത്തുള്ള പരി. മാതാവിന്റെ ചരിത്രസ്മാരകത്തിന്റെ അടുത്ത് പോയി പൊതുവായ പ്രാർത്ഥനകൾ ഒഴിവാക്കി.

ഒമ്പതാം പിയൂസ് പാപ്പയാണ് പരി. മാതാവിൻ്റെ അമലോത്ഭവ തിരുനാൾ ദിനത്തിൽ റോവിലെ സ്പാനിഷ് പടികളുടെ അടുത്തുള്ള പരി. മാതാവിന്റെ രൂപത്തിന് അടുത്ത് പോയി പ്രാർത്ഥിക്കുന്നത് ആരംഭിച്ചത്. കൊറോണ…

ആഗോള കത്തോലിക്കാ സഭയ്ക്ക് വൈദികരും കന്യാസ്ത്രീമാരും അടക്കം ഏറ്റവുമധികം സമര്‍പ്പിതരെ സമ്മാനിക്കുന്ന പാലാ രൂപതയ്ക്കും, രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പിതാവിനും ,മാര്‍പാപ്പയെ പാലായുടെ പുണ്യഭൂമിയില്‍ വരവേല്‍ക്കുന്ന പുതുചരിത്രത്തിനായും പ്രത്യാശയോടെയാണു വിശ്വാസികള്‍ കാത്തിരിക്കുന്നത്.

ഫ്രാന്‍സിസ് മാര്‍പാപ്പ കേരളത്തിലും പര്യടനം നടത്തുമെന്നാണു വ്യക്തമായ സൂചന. മാര്‍പാപ്പയുടെ സന്ദര്‍ശനത്തിനായി കത്തോലിക്കാ സഭാ മേലധ്യക്ഷന്മാരും വിശ്വാസി സമൂഹവും വര്‍ഷങ്ങളായി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അര കോടിയിലേറെ വിശ്വാസികളുള്ള…

ഫ്രാൻസിസ് പാപ്പ മൊസൂളിൽ| നാല് പുരാതന ക്രൈസ്തവ ദൈവാലയങ്ങൾ സ്ഥിതിചെയ്തിരുന്ന ഇവിടം ഇന്ന് തകർക്കപ്പെട്ട ഭൂമിയാണ്.

തീവ്രവാദത്തിനും യുദ്ധങ്ങൾക്കും ഇരയായവർക്കായി പ്രാർത്ഥിക്കാൻ മൊസ്യൂളിലെ വിഖ്യാതമായ ‘ഹോഷ് അൽ ബിയ’യിൽ എത്തിച്ചേർന്നപ്പോൾ. ‘ഹോഷ് അൽ ബിയ’ എന്നാൽ ചർച്ച് സ്‌ക്വയർ എന്ന് അർത്ഥം. നാല് പുരാതന…

ഇറാഖില്‍ ഷിയ ആത്മീയ നേതാവുമായി കൂടിക്കാഴ്ച നടത്തി മാര്‍പാപ്പ; ചരിത്ര മുഹൂര്‍ത്തം

ഇറാഖില്‍ ത്രദിന സന്ദര്‍ശനത്തിനെതിയ ഫ്രാന്‍സിസ് മാര്‍പാപ്പ ഇറാഖിലെ ഷിയ ആത്മീയ നേതാവായ ആയത്തൊള്ള അലി അല്‍ സിസ്താനിയുമായി കൂടിക്കാഴ്ച നടത്തി. വിശുദ്ധ നഗരമായ നജാഫില്‍ വെച്ചാണ് ചരിത്രപരമായ…

“നിങ്ങൾ സഹോദരങ്ങളാണ്…” ഇറാഖ് പര്യടനത്തിന് ബാഗ്ദാദിൽ തുടക്കം

1. “നിങ്ങൾ സഹോദരങ്ങളാണ്…”പാപ്പാ ഫ്രാൻസിസിന്‍റെ 33-ാമത് അപ്പസ്തോലിക യാത്രയാണിത്. യുദ്ധവും കലാപങ്ങളും കൂട്ടക്കുരുതികളും കിറിമുറിച്ച് നാമാവശേഷമായ ഒരു നാട്ടിൽ വേദനിച്ചുകഴിയുന്നു ഒരു ജനസഞ്ചയത്തിന് സാന്ത്വനവുമായിട്ടാണ് പാപ്പാ ഫ്രാൻസിസിന്‍റെ…

അപ്പസ്‌തോലിക പര്യടനത്തിൽ സുപ്രധാനമായിരുന്നു വിവിധ മതനേതാക്കളുമായുള്ള കൂടിക്കാഴ്ച.

വിശ്വാസികളുടെ പിതാവായ അബ്രഹാമിന്റെ ജന്മദേശമായ ഊർ പട്ടണത്തിലെ മതാന്തര സംവാദവേദിയിൽനിന്ന്. സഹവർതിത്വവും അനുരജ്ഞനവും സമാധാനവും ഐക്യവും ആഹ്വാനം ചെയ്യുന്ന അപ്പസ്‌തോലിക പര്യടനത്തിൽ സുപ്രധാനമായിരുന്നു വിവിധ മതനേതാക്കളുമായുള്ള കൂടിക്കാഴ്ച.

മക്കളുടെ യാതനയിൽ അവരെ ഉപേക്ഷിക്കാതെ സ്വന്തം ജീവൻ പോലും അപായപ്പെടുത്തി ഫ്രാൻസിസ് പാപ്പ ഇറാക്കിലേക്ക്:

സുപ്രധാനം എന്നാൽ, അപകടകരം’- അന്താരാഷ്ട്ര നിരീക്ഷകർ മുതൽ 93 വയസ് പിന്നിട്ട പാപ്പാ എമരിത്തൂസ് ബെനഡിക്ട് 16-ാമൻവരെ നടത്തിയ ഈ പ്രതികരണങ്ങൾ മാത്രം മതി, ഇപ്പോഴും നീറിപ്പുകയുന്ന…