പരിശുദ്ധ അമ്മയെപ്പോലെ ശുദ്ധതയിലും അനുസരണത്തിലും അവിടുത്തേക്കു പ്രീതികരമായി ജീവിക്കാനും ,ദൈവത്തിരുമനസ്സ് മഹത്വപ്പെടാനും അവിടുത്തെ അനുഗ്രഹമേകുകയും ചെയ്യണമേ..|മംഗളവാർത്താ തിരുനാൾആശംസകൾ
മംഗളവാർത്താ തിരുനാൾ. (പരിശുദ്ധ കന്യകാമറിയത്തോടുള്ള ഗബ്രിയേൽ ദൂതന്റെ അറിയിപ്പ് തിരുനാൾ. 25/03) സുവിശേഷം ആറാംമാസം ഗബ്രിയേല്‍ ദൂതന്‍ ഗലീലിയില്‍ നസറത്ത് എന്ന പട്ടണത്തില്‍,ദാവീദിന്‍െറ വംശത്തില്‍പ്പെട്ട ജോസഫ് എന്നുപേരായ…