Category: ന​വീ​ക​രണം

കർത്താവ് നമ്മോട് ക്ഷമിക്കട്ടെ…|അതുകൊണ്ട് ഇപ്പോൾ തന്നെ മാനസാന്തരപ്പെടുക. ക്രിസ്തുവിന്റെ സഭയോട്, സീറോ മലബാർ സഭയോട്, സത്യവിശ്വാസത്തോട് ചേർന്ന് നിൽക്കുക.

യാദൃച്ഛികമായാണ് ഇന്ന് ഒരു വോയിസ്‌ മെസ്സേജ് കേട്ടത്. എറണാകുളം അങ്കമാലി അതിരൂപതയിലെ കൊച്ചാൽ സെന്റ് ആന്റണീസ് ഇടവകയിലെ വികാരിയച്ചന്റെ ഒരു വോയിസ് മെസ്സേജ് ആയിരുന്നു അത്. സീറോ…

ക്രിസ്ത്യാനി പ്രതികരിക്കുന്നത് ക്രിസംഘി ബോധത്തിൽ നിന്നല്ല, ക്രിസ്തീയ ബോധ്യത്തിൽ നിന്നുമാണെന്ന് പ്രസംഗ വേദികളിൽ സ്ഥലകാലബോധം നഷ്ടപ്പെടുന്നവർ ശാന്തമായിരുന്ന് മനസ്സിലാക്കുക.|ക്രിസ്ത്യാനിയെ ‘ക്രിസംഘി’യാക്കി കൈയടിനേടുന്നവര്‍.

ക്രിസ്ത്യാനിയെ ‘ക്രിസംഘി’യാക്കി കൈയടിനേടുന്നവര്‍.ഏകാധിപത്യത്തിന്‍റെ അച്ചടക്കത്തേക്കാള്‍ ജനാധിപത്യത്തിന്‍റെ ബഹളത്തെയാണ് മനുഷ്യൻ ഇഷ്ടപ്പെടുന്നത്. മനുഷ്യന് ശബ്ദിക്കാനുള്ള ഈ സ്വതന്ത്ര്യമാണ് മാനവികതയുടെ എല്ലാ നിർവ്വചനങ്ങളുടെയും അടിസ്ഥാനം. ശബ്ദിക്കാനുള്ള ഈ അവകാശത്തെ അഭിപ്രായ…

ഹാലോവീൻ-ഹാൽദി ആഘോഷങ്ങൾ കത്തോലിക്കാ വിശ്വാസത്തെ തകർക്കുന്നു |ആഘോഷത്തിന്റെ പേരിൽ സാത്താനെ പ്രസാദിപ്പിക്കാൻ നമ്മുടെ കുഞ്ഞുങ്ങളെ വിട്ടുകൊടുക്കണോ?

കേരളത്തിലെ കത്തോലിക്കാ സഭയിലെ ചില സന്യാസ സഭകളിലെ സ്കൂളുകളിലും കോളേജുകളിലും നടന്ന ഹാലോവീനുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ വിശ്വാസികളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു.പിന്നീട് ക്ഷമാപണം നടത്തി ബന്ധപ്പെട്ടവർ തലയൂരിയെങ്കിലും കത്തോലിക്കാ…

കേരളസഭയുടെ നവീകരണം അടിസ്ഥാനപരമായും പ്രായോഗികമായും പ്രേഷിതപരമായ മാനസാന്തരത്തിലാണ് അടങ്ങിയിരിക്കുന്നത്.

*നവീകരണത്തിൻ്റെ ആത്മക്കൊടുങ്കാറ്റ്* ഇന്ന് 2022 പെന്തക്കുസ്താദിനം മുതൽ 2025 പെന്തക്കുസ്താദിനം വരെ കേരളസഭയുടെ നവീകരണകാലമായി നമ്മൾ ആചരിക്കുകയാണ്. 2021 ഡിസംബറിൽ സമ്മേളിച്ച കേരള കത്തോലിക്കാ മെത്രാൻ സമിതി…

തോ​മാ​യു​ടെ ഞാ​യ​ർ| പു​തു​ഞാ​യ​ർ വ​ലി​യ ന​വീ​ക​ര​ണ​ത്തി​ന്‍റെ ദി​വ​സ​മാ​ണ്.|ബി​ഷ​പ് ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്

ഈ​സ്റ്റ​ർ ഞാ​യ​റാ​ഴ്ച ക്രൈ​സ്ത​വ​രെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം അ​വ​രു​ടെ വി​ശ്വാ​സ​ത്തി​ന്‍റെ​യും നി​ല​നി​ൽ​പ്പി​ന്‍റെ​യും പ്ര​ത്യാ​ശ​യു​ടെ​യും കാ​ര​ണ​മാ​ണ്. ഈ​ശോ​യു​ടെ ഉ​യി​ർ​പ്പ് ന​മു​ക്കു ന​ൽ​കു​ന്ന അ​തേ ദി​വ്യ​ര​ഹ​സ്യ​മാ​ണ് ഉ​യി​ർ​പ്പി​ന്‍റെ എ​ട്ടാം​നാ​ൾ പു​തു​ഞാ​യ​റി​ലും നാം ​അ​നു​സ്മ​രി​ക്കു​ന്ന​ത്.…