Category: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്

ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ എന്നിങ്ങനെ തരം തിരിച്ചു പ്രത്യേക പദ്ധതികൾ തുടങ്ങാൻ ഇന്ത്യയിലെ ഭരണഘടന അനുവദിക്കുന്നില്ല.

ഇന്ത്യയുടെ ഭരണഘടന അനുസരിച്ചു പ്രത്യേക മതവിഭാഗത്തിൽ പെട്ടവർക്ക് മാത്രമായി ഒരു ആനുകൂല്യങ്ങളും അനുവദിക്കുവാൻ സാധിക്കുകയില്ല. സച്ചാർ കമ്മറ്റി, പാലോളി കമ്മറ്റി, ജെബി കോശി കമ്മറ്റി എന്നൊക്കെ പേരിട്ട്…

ഇന്ത്യയിലെ ഭരണഘടനയും, നിയമവ്യവസ്ഥയും അനുവദിക്കാത്ത ഒരു ആനുകൂല്യങ്ങളും ക്രൈസ്തവർക്ക് ആവശ്യമില്ല.

കേന്ദ്രസർക്കാർ ന്യൂനപക്ഷങ്ങൾക്ക് കൊടുക്കുന്ന ഫണ്ടിൽ 80 ശതമാനം മുസ്ലിങ്ങൾക്കും 20 ശതമാനം മറ്റു ന്യൂനപക്ഷങ്ങൾ എല്ലാവർക്കുമായി കേരളത്തിൽ മാറ്റി വെച്ചതിലെ അനീതിക്ക് എതിരെ ക്രൈസ്തവരിൽ നിന്ന് പരാതി…

സമുദായങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമം: മുസ്ലീങ്ങള്‍ക്ക് കിട്ടിവന്ന ആനുകൂല്യം സര്‍ക്കാര്‍ ഇല്ലാതാക്കിയെന്ന് പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: ന്യൂ​ന​പ​ക്ഷ വി​ദ്യാ​ര്‍​ഥി സ്‌​കോ​ള​ര്‍​ഷി​പ്പി​നു​ള്ള അ​നു​പാ​തം ജ​ന​സം​ഖ്യാ​ടി​സ്ഥാ​ന​ത്തി​ല്‍ പു​നഃ​ക്ര​മീ​ക​രി​ക്കാ​നു​ള്ള സര്‍ക്കാര്‍ തീ​രു​മാ​ന​ത്തി​നെ​തി​രെ അതിരൂക്ഷ വിമര്‍ശനവുമായി മു​സ്‌​ലിം ലീ​ഗ് ​. സമുദായങ്ങളെ തമ്മിലടിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മു​സ്‌​ലിം ലീ​ഗ്…

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് പുനഃക്രമീകരണം:സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹം-ഷെവലിയാര്‍ വി.സി.സെബാസ്റ്റ്യന്‍

കൊച്ചി: ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സ്‌കോളര്‍ഷിപ്പുകളുടെ അനുപാതം പുനഃക്രമീകരിച്ച് നടപ്പിലാക്കുവാനുള്ള മന്ത്രിസഭാതീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍…

നിങ്ങൾ വിട്ടുപോയത്