Category: നിയമവീഥി

മുല്ലപ്പെരിയാർ ഡാം : മലയാളികൾഅറിഞ്ഞിരിക്കേണ്ട ചില വസ്തുതകൾ|മാത്യൂ ചെമ്പുകണ്ടത്തിൽ

ഇന്ത്യയുടെ ബഹുമാനപ്പെട്ട സുപ്രീം കോടതി 2006 ഫെബ്രുവരി 27ന് പുറപ്പെടുവിച്ച വിധിന്യായത്തിൽ വ്യക്തമാക്കുന്നത് മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ അടിത്തറയ്ക്ക് വെറും 6.4 മീറ്റർ താഴ്ചയേ ഉള്ളൂ എന്നാണ്. (ഇടുക്കി ഡാമിന് 19.81 മീറ്റർ ആഴത്തിലാണ് അടിത്തറ നിർമിച്ചിരിക്കുന്നത് ). “മുല്ലപ്പെരിയാർ എൻവയോൺമെൻ്റൽ പ്രൊട്ടക്ഷൻ…

കേരള ക്രൈസ്തവ സമൂഹം പിന്നോക്കാവസ്ഥയിലോ ?

സ്നേഹമുള്ളവരെ,സമീപകാലത്തു നടന്നിട്ടുള്ള സാമൂഹിക ഗവേഷണങ്ങളുടെ വെളിച്ചത്തില്‍ കേരളത്തിലെ ക്രൈസ്തവസമൂഹത്തിന്റെ സാമൂഹിക-സാമ്പത്തിക സ്ഥിതിയെപ്പറ്റി മേരിമാത മേജര്‍ സെമിനാരിയിലെ പറോക് അജപാലന ഗവേഷണ കേന്ദ്രം ചില പഠനങ്ങള്‍ നടത്തുകയുണ്ടായി. ഈ അന്വേഷണപഠനങ്ങള്‍ ഒരു വെബിനാറിലൂടെ ചര്‍ച്ചചെയ്യപ്പെടാന്‍ വേദിയൊരുക്കുകയാണ്. 2021 ജനുവരി 28 വ്യാഴാഴ്ച വൈകീട്ട്…

ക്രൈസ്തവ സമൂഹത്തിന്റെ പരാതി അടിസ്ഥാനരഹിതം: വീണ്ടും ന്യായീകരിച്ച് മന്ത്രി ജലീല്‍

മലപ്പുറം: സംസ്ഥാന ന്യൂനപക്ഷക്ഷേമവകുപ്പിന്റെ ഫണ്ട് വിതരണത്തില്‍ അനീതിയുണ്ടെന്ന ക്രൈസ്തവ സമൂഹത്തിന്റെ പരാതി അടിസ്ഥാനരഹിതമാണെന്നും തെറ്റിദ്ധാരണ മൂലമാണെന്നും ന്യൂനപക്ഷക്ഷേമ മന്ത്രി കെ.ടി. ജലീല്‍. തിരൂരില്‍ നടന്ന ജനപ്രതിനിധികളുടെ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. തെറ്റിദ്ധാരണ നീക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തും. കമ്മീഷന്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍…

ഹൃദയരക്തം കൊണ്ട് ഒപ്പിട്ട മുല്ലപ്പെരിയാർ ഡാം കരാർ

എപ്പോള്‍ വേണമെങ്കിലും തകര്‍ന്നുവീണ് സകലതും നശിപ്പിക്കാന്‍ കഴിയുംവിധം കുറെ ജലബോംബുകൾ പര്‍വ്വതങ്ങൾക്കു മുകളില്‍ സ്ഥാപിച്ച്, പർവ്വത താഴ്വാരങ്ങളിലായിരുന്നു അവരെല്ലാവരും കൂടാരമടിച്ചിരുന്നത്. അവിടെയിരുന്നു കൊണ്ട് അതിവേഗ എട്ടുവരി പാതകളെക്കുറിച്ചും, ഫ്ളൈഓവറുകള്‍, ഫാക്ടറികള്‍, വിമാനത്താവളങ്ങള്‍, മെട്രോ നഗരങ്ങള്‍, മലയോരഹൈവേ, തീരദേശ റെയില്‍വേ തുടങ്ങി എല്ലാത്തരം…

കർഷക സമരത്തിന് മലയാള നാടിൻറെ ഐക്യദാർഢ്യം.

അപ്പമേകുന്നവർക്ക് ഒപ്പമാകാൻ… സ്വന്തം നാട്ടിൽ ഐക്യദാർഢ്യ സമരഎം നടത്തൂ ഈ വിപ്ലവ ഗാനത്തിന് ദൃശ്യാവിഷ്ക്കാരം നൽകൂ അവാർഡുകൾ നേടൂ നിബദ്ധനകൾ 1. ആർക്കും എവിടെയുള്ളവർക്കും പങ്കെടുക്കാം. 2. യഥാർത്ഥ സമരദ്രശ്യങ്ങൾ ആണ് ഉപയോഗിക്കേണ്ടത്. 3. ദ്രശ്യങ്ങൾ സ്വന്തമായി ഷൂട്ട് ചെയ്തവ ആയിരിക്കണം.…

ന്യൂ​​​​ന​​​​പ​​​​ക്ഷ ക്ഷേ​​​​മ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് കേ​​​​ന്ദ്ര-​​​​സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ച്ച തെ​​​​റ്റാ​​​​യ 12 നി​​​​ല​​​​പാ​​​​ടു​​​​ക​​​​ൾ ?

ന്യൂ​​​​ന​​​​പ​​​​ക്ഷ ക്ഷേ​​​​മ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് കേ​​​​ന്ദ്ര-​​​​സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ച്ച തെ​​​​റ്റാ​​​​യ നി​​​​ല​​​​പാ​​​​ടു​​​​ക​​​​ൾ ചൂ​​​​ണ്ടി​​​​ക്കാ​​​​ണി​​​​ക്കു​​​​ന്ന​​​​തി​​​​നെ വ​​​​ലി​​​​യ അ​​​​പ​​​​രാ​​​​ധ​​​​മാ​​​​യാ​​​​ണ് ചി​​​​ല​​​​ർ വ്യാ​​​​ഖ്യാ​​​​നി​​​​ക്കു​​​​ന്ന​​​​ത്. ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ൽ ക​​​​ടു​​​​ത്ത വി​​​​വേ​​​​ച​​​​നം സൃ​​​​ഷ്ടി​​​​ച്ച അ​​​​ത്ത​​​​രം നി​​​​ല​​​​പാ​​​​ടു​​​​ക​​​​ളെ വെ​​​​ള്ള പൂ​​​​ശി​​​​ക്കൊ​​​​ണ്ട് ചി​​​​ല ഉ​​​​ന്ന​​​​ത സ്ഥാ​​​​നീ​​​​യ​​​​ർ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ തെ​​​​റ്റി​​​​ദ്ധാ​​​​ര​​​​ണ​​​​ക​​​​ൾ പ​​​​ര​​​​ത്തു​​​​ക​​​​യും ചെ​​​​യ്യു​​​​ന്നു. എ​​​​ന്നാ​​​​ൽ അ​​​​ടി​​​​സ്ഥാ​​​​ന​​​​പ​​​​ര​​​​മാ​​​​യി…

ക്രിസ്ത്യന്‍ ന്യൂനപക്ഷ പിന്നാക്കാവസ്ഥ: ജസ്റ്റീസ് കോശി കമ്മീഷന്റെ ടേംസ് ഓഫ് റഫറന്‍സ് വിശദമാക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനു നിര്‍ദേശം നല്‍കി

കൊച്ചി: ക്രിസ്ത്യന്‍ ന്യൂനപക്ഷ വിഭാഗങ്ങളുടെ സാമ്പത്തിക വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പഠിക്കുന്നതിനു നിയോഗിച്ച ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന്റെ ടേംസ് ഓഫ് റഫറന്‍സ് വിശദമാക്കാന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനു നിര്‍ദേശം നല്‍കി. ന്യൂനപക്ഷ ക്ഷേമ പദ്ധതികളില്‍ മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് 80:20 എന്ന…

80:20 ന്യൂനപക്ഷ വിവേചനത്തില്‍ ഹൈക്കോടതി ഇടപെടല്‍: നാലുമാസത്തിനകം നടപടി വേണമെന്ന് ഉത്തരവ്

കൊച്ചി: സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ ആനുകൂല്യങ്ങളും പദ്ധതികളും ന്യൂനപക്ഷ വിഭാഗങ്ങളുടെ ജനസംഖ്യയ്ക്ക് ആനുപാതികമായി വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടു കാത്തലിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ നല്‍കിയ നിവേദനം സര്‍ക്കാര്‍ പരിഗണിച്ചു നാലു മാസത്തിനുള്ളില്‍ നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി ഉത്തരവ്. ഈ ആവശ്യമുന്നയിച്ചു കഴിഞ്ഞ നവംബര്‍…

നിങ്ങൾ വിട്ടുപോയത്