Category: നിയമവീഥി

സാറയുടെ ഉദരത്തിൽ രൂപമെടുത്ത ജീവന് പൂർണ്ണമായും ജീവനും സാറയും തന്നെയാണ് ഉത്തരവാദികൾ. അതുകൊണ്ട് അവളുടെ ഉദരത്തിൽ വളരാൻ ആരംഭിച്ച ‘ജീവൻ’ എന്ത് പിഴച്ചു?

“ലോകാവസാനം വരേക്കും പിറക്കാതെപോകട്ടേ, നീയെന്‍ മകനേ, നരകങ്ങള്‍വാ പിളര്‍ക്കുമ്പോഴെരിഞ്ഞുവിളിക്കുവാ-ളാരെനിക്കുള്ളൂ, നീയല്ലാതെയെങ്കിലും.” (പിറക്കാത്ത മകന് – ബാലചന്ദ്രന്‍ ചുള്ളിക്കാട്) സാറയിൽ നിന്ന് സാറാസിലേയ്ക്കുള്ള ദൂരം!From Sara to Sara’s മുഖത്ത് നിഷ്കളങ്കമായ ചിരിയുമായി സൈക്കിൾ ചവിട്ടി വരുന്ന സാറ… സാറാസ് സിനിമയുടെ ഓപ്പണിങ്ങ്…

.. ഒരു നവജാത ശിശുവിനെ കൊല്ലുന്നവർക്ക് കഠിനശിക്ഷ നൽകുകയും മറിച്ച് ഒരു ഗർഭസ്ഥ ശിശുവിനെ കൊല്ലുന്നവർക്ക് “കൂൾ” ആയി സമൂഹമധ്യത്തിൽ ഇറങ്ങി നടക്കാൻ അവകാശം കൊടുക്കുന്നത് ശരിയാണോ?

സാറാ’സ് എന്ന പുതിയ മലയാള ചിത്രത്തിന്റെ കഥ കരിയർ സൃഷ്ടിച്ചെടുക്കാൻ വേണ്ടി ഭ്രൂണഹത്യ നടത്തുന്നത് പ്രശ്നമല്ല എന്ന് പറയുന്നത് സമൂഹത്തിന് വളരെ തെറ്റായ സന്ദേശമാണ് നൽകുന്നത്. എൻ്റെയോ അല്ലെങ്കിൽ നിങ്ങളുടെയോ മാതാപിതാക്കൾ വർഷങ്ങൾക്ക് മുമ്പ് ഇങ്ങനെ ഒരു തീരുമാനം എടുത്തിരുന്നുവെങ്കിൽ ഞാനോ…

ലൂസി കളപ്പുരയ്ക്കലിന് കോൺവെൻ്റിൽ തുടരാനാകില്ലെന്ന് ഹൈക്കോടതി

സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ വാക്കാലുള്ള നിർണായക പരാമർശം. അടുത്ത ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കുമെന്ന് കൊച്ചി: സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിന് മഠത്തിൽ തുടരാൻ അവകാശം കാണുന്നില്ലെന്ന് ഹൈക്കോടതി.ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കാൻ ചൊവ്വാഴ്ച വരെ കോടതി സമയം അനുവദിച്ചു.…

മിശ്രവിവാഹിതരുടെ മക്കളുടെ ജാതി ഏതായിരിക്കും ?

അവർക്ക് സംവരണത്തിന് അർഹതയുണ്ടോ ? ഇതു സംബന്ധിച്ച ഉത്തരവുകൾ പലരും ആവശ്യപ്പെടുന്നതുപ്രകാരം വീണ്ടും കുറിക്കുന്നു : www.niyamadarsi.com എന്ന വെബ്സൈറ്റിൽ Legal Library എന്ന ലിങ്കിൽ ഇതുസംബന്ധിച്ച സർക്കാർ ഉത്തരവുകളും, നിയമസഭാ ചോദ്യവും മറുപടിയും സുപ്രീം കോടതി ജഡ്ജ്മെന്റും ലഭ്യമാണ് Adv…

പ്രസവത്തിനിടെ കുഞ്ഞു മരിച്ചു: ഗൈനക്കോളജിസ്റ്റിന് ഒരു വര്‍ഷം തടവും പിഴയും

കൊച്ചി: പ്രസവത്തിൽ കുഞ്ഞ് മരിച്ച സംഭവം ഡോക്ടറുടെ വീഴ്ചയാണെന്ന് കണ്ടെത്തിയ കോടതി ഗൈനക്കോളജിസ്റ്റിന് ഒരു വര്‍ഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും വിധിച്ചു. എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡോ. കലാകുമാരിക്കാണ് കോടതി ശിക്ഷ വിധിച്ചത്. കാരണമൊന്നുമില്ലാതെ പ്രസവം വൈകിപ്പിച്ചതാണ് കുഞ്ഞിന്റെ…

ന്യുനപക്ഷ വകുപ്പിൽ നടമാടികൊണ്ടിരുന്ന കൊടിയ വിവേചനം ആയ 80:20 (മുസ്ലിം:മറ്റ് മത ന്യുനപക്ഷങ്ങൾ) എന്ന അനുപാതം ഹൈക്കോടതി റദ്ധാക്കി; എന്താണ് ഇതിന് പിന്നിൽ?

ഇന്ത്യയിൽ നി​​​​ല​​​​വി​​​​ൽ ആ​​​​റ് വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്കു മാ​​​​ത്ര​​​​മേ ന്യൂ​​​​ന​​​​പ​​​​ക്ഷ പ​​​​ദ​​​​വി കൊ​​​​ടു​​​​ത്തി​​​​ട്ടു​​​​ള്ളൂ. ക്രി​​​​സ്ത്യ​​​​ൻ, മു​​​​സ്‌​​​​ലിം, സി​​​​ക്ക്, ജൈ​​​​ന, ബു​​​​ദ്ധ, പാ​​​​ഴ്സി വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളാ​​​​ണ​​​​വ. ഈ ​​​​ആ​​​​റ് വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്ക് ഇ​​​​ന്ത്യ​​​​യി​​​​ൽ എ​​​​വി​​​​ടെ​​​​യും ന്യൂ​​​​ന​​​​പ​​​​ക്ഷ ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ളും അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ളും ല​​​​ഭി​​​​ക്കും. ഇ​​​​തി​​​​ൽ കേ​​​​ര​​​​ള​​​​ത്തി​​​​ൽ പ്ര​​​​ധാ​​​​ന​​​​മാ​​​​യും ഉ​​​​ള്ള​​​​തു ക്രി​​​​സ്ത്യ​​​​ൻ, മു​​​​സ്‌​​​​ലിം…

ന്യൂനപക്ഷ സ്കോളർഷിപ്പിന്റെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സ്വാ​ഗതം ചെയ്യുന്നതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.

തിരുവനന്തപുരം: സംസ്ഥാനത്തെ ന്യൂനപക്ഷ സ്കോളർഷിപ്പിന്റെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സ്വാ​ഗതം ചെയ്യുന്നതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഈ വിധി സച്ചാർ- പാലോളി കമ്മീഷൻ റിപ്പോർട്ടിനെതിരായ കാതലായ മാറ്റമാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. സംഘടിതമായ ഒരു ന്യൂനപക്ഷ വിഭാ​ഗത്തിന്…

അഡ്വ. എം.വി. പോളിൻ്റെ ദീപ്തമായ ഓർമ്മകൾക്കു മുൻപിൽ ആദരാഞ്ജലികൾ

മുൻ കെ.പി.സി.സി സെക്രട്ടറിയും വൈപ്പിൻ നിയോജക മണ്ഡലം യു.ഡി.എഫ് ചെയർമാനുമായിരുന്ന അഡ്വ. എം.വി. പോളിൻ്റെ വേർപാടിൽ ദുഃഖം രേഖപ്പെടുത്തുന്നു. വളരെ വർഷത്തെ അടുത്ത സൗഹൃദ ബന്ധമായിരുന്നു പോളുവക്കീലുമായി ഉണ്ടായിരുന്നത്.സൗമ്യനും, ശക്തനുമായ കോൺഗ്രസ്സ് നേതാവിൻ്റെ അകാല വിയോഗം പ്രസ്ഥാനത്തിന് വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.അദ്ദേഹത്തിൻ്റെ…

നിങ്ങൾ വിട്ടുപോയത്